വിക്കിപീഡിയ:വിക്കിസംഗമോത്സവം - 2018
ദൃശ്യരൂപം
ആമുഖം | പങ്കെടുക്കാൻ | പരിപാടികൾ | അനുബന്ധപരിപാടികൾ | അവലോകനം | സമിതികൾ | ചിത്രങ്ങൾ |
സ്വതന്ത്ര ഓൺലൈൻ വിജ്ഞാനകോശമായ വിക്കിപീഡിയയുടെ മലയാള ഭാഷാ പതിപ്പാണ് മലയാളം വിക്കിപീഡിയ. വിജ്ഞാനതൃഷ്ണയുമുള്ള ഓൺലൈൻ സമൂഹമാണ് മലയാളം വിക്കിപീഡിയയുടെ പിന്നിൽ പ്രവർത്തിക്കുന്നത്. മലയാളം വിക്കിമീഡിയ സമൂഹാംഗങ്ങളായ വിക്കിമീഡിയരുടെയും വിക്കിമീഡിയയെ സ്നേഹിക്കുന്നവരുടെയും വാർഷിക കൂട്ടായ്മയാണ് വിക്കിസംഗമോത്സവം. സാധാരണയായി ഡിസംബറിൽ മലയാളം വിക്കിപീഡിയയുടെ പിറന്നാളിന് അനുബന്ധമായി സംഘടിപ്പിക്കുന്ന വാർഷിക പരിപാടിയായ വിക്കിസംഗമോത്സവം 2011 ൽ ആരംഭിച്ചു. ഈ വർഷത്തെ വിക്കിസംഗമോത്സവം 2018 ഡിസംബർ 21 ന് മലയാളം വിക്കിപീഡിയയുടെ പിറന്നാൾ ദിനത്തിൽ ആരംഭിച്ച് ഒരു മാസക്കാലം നീണ്ടു നിൽക്കുന്ന അനുബന്ധപരിപാടികളോടെ തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ നഗരത്തിൽ സംഘടിപ്പിച്ചു.പ്രധാന ഇനമായ വിക്കിസംഗമോത്സവം 2019 ജനുവരി 19, 20, 21 തീയതികളിൽ കൊടുങ്ങല്ലൂർ വികാസ് ആഡിറ്റോറിയത്തിൽ നടന്നു.
- പങ്കെടുക്കുവാനായി ഇവിടെ പേര് ചേർക്കുക
കാലയളവ് | : 2018 ഡിസംബർ 21 മുതൽ 2019 ജനുവരി 21 വരെ (വിവിധ പരിപാടികൾ സംഘടിപ്പിക്കുന്ന കാലയളവ്) |
സമ്മേളന തീയ്യതി | : 2019 ജനുവരി 19, 20, 21 |
സ്ഥലം | : കൊടുങ്ങല്ലൂർ |
താമസം | : വികാസ് ആഡിറ്റോറിയം, കോട്ടപ്പൂറം, കൊടുങ്ങല്ലൂർ |
ആതിഥേയർ | : Wikimedians of Kerala User Group, വിക്കിസംഗമോത്സവം സംഘാടക സമിതി |
പങ്കാളികൾ | : വിക്കിമീഡിയ ഫൗണ്ടേഷൻ, സി.ഐ.എസ്. എ 2കെ, കൈറ്റ്, മുസിരിസ് പ്രോജക്ട് |
മാപ്പുകൾ | : GeoHack, Commons |
സാമൂഹ്യക്കൂട്ടായ്മ | : ഫേസ്ബുക്ക് താൾ, ഇവന്റ് പേജ് |
ഇ-മെയിൽ | :wikisangamolsavamgmail.com |
ഈതർപാഡ്
ആശംസകൾ
- Shaikmk (സംവാദം) 01:40, 4 നവംബർ 2018 (UTC)
- ആശംസകൾ --- ഇർവിൻ കാലിക്കറ്റ് .... സംവദിക്കാൻ 19:38, 21 നവംബർ 2018 (UTC)
- ആശംസകൾ--Malikaveedu (സംവാദം)
- വയനാടൻ (സംവാദം)
- ആശംസകൾTonynirappathu (സംവാദം) 18:37, 22 ഡിസംബർ 2018 (UTC)
- ആശംസകൾ --അക്ബറലി{Akbarali} (സംവാദം) 17:01, 23 ഡിസംബർ 2018 (UTC)
- Akhiljaxxn (സംവാദം) 17:21, 23 ഡിസംബർ 2018 (UTC)
- ആശംസകൾ--Meenakshi nandhini (സംവാദം) 19:38, 23 ഡിസംബർ 2018 (UTC)
- ആശംസകൾ--Apnarahman)-- Apnarahman: സംവാദം: 03:16, 29 ഡിസംബർ 2018 (UTC)
- ആശംസകൾ--അക്ബറലി{Akbarali} (സംവാദം) 19:53, 7 ജനുവരി 2019 (UTC)
- ആശംസകൾ--Achukulangara (സംവാദം) 11:55, 9 ജനുവരി 2019 (UTC)
- ആശംസകൾ--Manjusha | മഞ്ജുഷ (സംവാദം) 08:39, 15 ജനുവരി 2019 (UTC)
- ആശംസകൾ--കൈതപ്പൂമണം (സംവാദം) 14:56, 16 ജനുവരി 2019 (UTC)
മാധ്യമങ്ങളിൽ
- "മലയാളം വിക്കിപീഡിയയ്ക്ക് 16". മാതൃഭൂമി പത്രം. Retrieved 2019-01-05.
- "പതിനാറിന്റെ നിറവിൽ വിക്കിപീഡിയ: വിക്കി സംഗമോത്സവം ജനുവരിയിൽ കൊടുങ്ങല്ലൂരിൽ". വൺ ഇന്ത്യ മലയാളം. Retrieved 2019-01-05.
Wikimedia Commons has media related to WikiSangamotsavam 2018.