Jump to content

വിക്കിപീഡിയ:സിഡി പതിപ്പ് 1.0

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(വിക്കിപീഡിയ:പതിപ്പ് 1.0 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സംഗമത്തിൽ പുറത്തിറക്കിയ മലയാളം വിക്കിപീഡിയയിലെ തിരഞ്ഞെടുത്ത 500 ലേഖനങ്ങളുടെ സി.ഡി പുറംചട്ട. ഇന്ത്യൻ വിക്കികളിൽ ഇത്തരത്തിലുള്ള ഒരു സം‌രംഭം ആദ്യമായാണ്‌
സി.ഡി. ഔദ്യോഗിക പ്രകാശനചടങ്ങ് 2010 ലെ വിക്കിപീഡിയ സംഗമത്തിൽ ഐടി അറ്റ് സ്കൂൾ പദ്ധതിയുടെ എക്സിക്യുട്ടീവ് ഡയറക്ടർ കെ. അൻ‌വർ സാദത്ത് സി. ഡി പ്രകാശനം ചെയ്യുന്നു
2010 ലെ വിക്കിമാനിയയിൽ വിക്കിമീഡിയ ഫൗണ്ടേഷൻ സ്ഥാപകനായ ജിമ്മി വെയിൽ‌സ് സി.ഡി പ്രദർശിപ്പിക്കുന്നു. ലാറ്റിനേതര ഭാഷകളിൽ ആദ്യമായി പുറത്തിറങ്ങുന്ന ഓഫ്‌ലൈൻ വേർഷൻ എന്ന പ്രത്യേകത ഈ സി.ഡി ക്കുണ്ടെന്ന് അദ്ദേഹം പരാമർശിച്ചു.

മലയാളം വിക്കിപീഡിയയിൽ 2010 മാർച്ച് മാസത്തിൽ 12,000-ത്തോളം ലേഖനങ്ങളുണ്ടായിരുന്നു. അതിൽ നിന്നു്, മികച്ച 500-ഓളം ലേഖനങ്ങൾ തിരഞ്ഞെടുത്ത് 2010 ഏപ്രിൽ 17നു് കളമശ്ശേരിയിൽ വെച്ചു് നടന്ന മൂന്നാമതു് മലയാളം വിക്കിസംഗമത്തോടനുബന്ധിച്ചു് സി.ഡി. ആയി പുറത്തിറക്കി.

ഈ സംരംഭത്തിലൂടെ ഇന്ത്യൻ ഭാഷകളിൽ വിക്കിപീഡിയ സിഡി പുറത്തിറക്കുന്ന ആദ്യത്തെ ഭാഷയായി മലയാളം മാറി. ലോകഭാഷകളിൽ തന്നെ വിക്കിപീഡിയ സിഡി പുറത്തിറക്കുന്ന ആറാമത്തെ ഭാഷ ആണു് മലയാളം. ജർമ്മൻ, ഇംഗ്ലീഷ്, പോളിഷ്, ഫ്രെഞ്ച്, ഇറ്റാലിയൻ എന്നീ ഭാഷകൾ ആണു് ഇതിനു് മുൻപ് വിക്കിപീഡിയ സിഡി പുറത്തിറക്കിയത്.

ലേഖനത്തിന്റെ വലിപ്പമല്ല മറിച്ചു്, ലേഖനം എത്രത്തോളം അനന്യവും വിജ്ഞാനദായകവും ആണു് എന്നതായിരുന്നു തിരഞ്ഞെടുപ്പിനു് ആധാരം. സാധാരണ വിജ്ഞാനകോശങ്ങളിൽ കാണാൻ സാദ്ധ്യത ഇല്ലാത്ത ലേഖനങ്ങൾ തീർച്ചയായും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ടു്. ചില പ്രത്യേക വർഗ്ഗങ്ങളിലുള്ള ലേഖനങ്ങൾ മലയാളം വിക്കിപീഡിയയിൽ ധാരാളം ഉണ്ടെന്നു് കാണാം. ഉദാ: ജ്യോതിശാസ്ത്രം, ജീവചരിത്രം, മുതലായവ. പക്ഷെ ലേഖനങ്ങളുടെ ഈ സി.ഡി പതിപ്പിൽ പറ്റുന്നിടത്തോളം വർഗ്ഗങ്ങളിലുള്ള ലേഖനങ്ങൾ ഉൾപ്പെടുത്താൻ ശ്രമിച്ചിട്ടുണ്ടു്.


  • മലയാളം വിക്കിപീഡിയ സി.ഡി. പതിപ്പു് 1.0 ഇവിടെ ഓൺ‌ലൈനായി ബ്രൗസ് ചെയ്യാം: http://www.mlwiki.in/mlwikicd
  • മലയാളം വിക്കിപീഡിയ സി.ഡി. പതിപ്പു് 1.0ന്റെ ISO ഫയൽ ഇവിടെ നിന്നു് ഡൗൺ ലോഡ് ചെയ്ത് സിഡിയിൽ റൈറ്റ് ചെയ്യാം: http://www.mlwiki.in/mlwikicd/img/MLWikipediaCD-2010.iso

archived: web.archive.org/web/20110721162949/www.mlwiki.in/mlwikicd/img/MLWikipediaCD-2010.iso

എഡിറ്റോറിയൽ ടീം

[തിരുത്തുക]

ലേഖനങ്ങൾ തിരഞ്ഞെടുക്കാനുള്ള എഡിറ്റോറിയൽ അംഗങ്ങൾ താഴെ പറയുന്നവരായിരുന്നു.

മുകളിൽ സൂചിപ്പിച്ച എഡിറ്റോറിയിൽ ടീമിനെ ലേഖനങ്ങൾ തിരഞ്ഞെടുക്കാൻ ശുപാർശ ചെയ്തെങ്കിലും, മറ്റു് മലയാളം വിക്കിപീഡിയരും ലേഖനങ്ങളുടെ തിരഞ്ഞെടുപ്പിനു് സഹായിച്ചു.

സാങ്കേതിക ടീം

[തിരുത്തുക]

സി.ഡി. ആക്കി ഇറക്കാൻ ഉപയോഗിക്കേണ്ട സാങ്കേതികരീതികൾ തീരുമാനിക്കാനായിരുന്നു ഈ ടീം.

സിഡിയിൽ ഉൾപ്പെടുത്തിയിരിക്കുന്ന പതിവു് ചൊദ്യങ്ങൾ എന്ന പിഡിഎഫ് പുസ്തകം തയ്യാറാക്കിയത്


മലയാളം വിക്കിപീഡിയ സി.ഡി നിർമ്മിക്കാനുള്ള സോഫ്റ്റ്‌വെയർ വികസിപ്പിച്ചത്


സിഡിയുടെ കവറും, സിഡിയുടെ പുറത്തൊട്ടിച്ചിരിക്കുന്ന ലേബലും ഡിസൈൻ ചെയ്തത്.

ചെയ്ത ജോലികൾ

[തിരുത്തുക]
  1. ലേഖനങ്ങളുടെ തിരഞ്ഞെടുപ്പു് (എഡിറ്റോറിയൽ ടീം)
  2. തിരഞ്ഞെടുത്ത ലേഖനങ്ങൾ അത്യാവശ്യം വൃത്തിയാക്കൽ (താല്പര്യമുള്ള എല്ലാവരും) (എഡിറ്റോറിയൽ ടീം മേൽ നൊട്ടം വഹിക്കും)
  3. ചെയ്യേണ്ട സാങ്കേതികിത തീരുമാനിക്കൽ (സാങ്കേതികത ടീം)
  4. തിരഞ്ഞെടുത്ത ലേഖനങ്ങൾ പ്രസ്തുത സാങ്കേതത്തിലേക്ക് മാറ്റുക (സാങ്കേതികത ടീം)
  5. ലേഖനങ്ങൾ സി.ഡിയിലേക്കു് എഴുതാൻ പാകത്തിലാക്കി ഫോർമാറ്റ് ചെയ്യൽ (താല്പര്യമുള്ള എല്ലാവരും)
  6. സിഡി ഇമെജ് എഴുതാൻ വേണ്ടി അയക്കുക (സാങ്കേതികത ടീം)


  • ഒരു ലേഖനത്തിൽ സംഭാവന ചെയ്ത ഉപയോക്താക്കൾ - കേരളം

ലേഖനങ്ങൾ

[തിരുത്തുക]

തിരഞ്ഞെടുത്ത ലേഖനങ്ങൾ

ലേഖനങ്ങളുടെ തിരഞ്ഞെടുപ്പ് പൂർത്തിയായി. ദയവു് ചെയ്തു് ഈ പട്ടികയിൽ ഇനി കൂടുതൽ ലേഖനങ്ങൾ ചേർക്കരുതു്.

ഇന്ത്യയിലെ കലകൾ

[തിരുത്തുക]
ക്രമം ലേഖനം വില ചിത്രപരിശോധന
1 ഭരതനാട്യം 1
കേരളത്തിലെ കലാരൂപങ്ങൾ/ഉത്സവം
[തിരുത്തുക]
ക്രമം ലേഖനം വില ചിത്രപരിശോധന
1 കൂത്തമ്പലം 1
2 കൂടിയാട്ടം 1
3 കണ്യാർകളി 1
4 കഥകളി 1
5 കളരിപ്പയറ്റ് 1
6 കാക്കാരിശ്ശിനാടകം 1
7 കുമ്മാട്ടി 1
8 കൃഷ്ണനാട്ടം 1
9 കോതാമ്മൂരിയാട്ടം 1
10 ചാക്യാർ കൂത്ത് 1
11 തെയ്യം 1
12 തോൽപ്പാവക്കൂത്ത് 1
13 ദഫ് മുട്ട് 1
14 നങ്ങ്യാർക്കൂത്ത് 1
15 പടയണി 1
16 പൂതനും തിറയും 1
17 മാർഗ്ഗംകളി 1
18 മോഹിനിയാട്ടം 1
19 വില്ലുപാട്ട് 1
20 വേലകളി 1
21 പൂരക്കളി 1

കലാകാരന്മാർ/വാസ്തുകാരന്മാർ

[തിരുത്തുക]
ക്രമം ലേഖനം വില ചിത്രപരിശോധന
1 മൈക്കെലാഞ്ജലോ 1
2 ഫ്രാൻസിസ്കോ ഗോയ 1
3 സീനാൻ 1
4 പീറ്റർ പോൾ റൂബൻസ് 1
5 മാണി മാധവചാക്യാർ 1
6 ജ്യൂസേപ്പെ ആർക്കീംബോൾഡോ 1

ചലച്ചിത്രം

[തിരുത്തുക]
ക്രമം ലേഖനം വില ചിത്രപരിശോധന
1 സത്യജിത് റേ 1
2 മോഹൻലാൽ 1
3 ശ്യാം ബെനഗൽ 1
4 ചലച്ചിത്രം 1
5 ആൽഫ്രെഡ് ഹിച്ച്‌കോക്ക് 1
6 സ്റ്റാൻലി കുബ്രിക്ക് 1
7 റഹ്‌മാൻ (ചലച്ചിത്രനടൻ) 1
8 സത്യൻ (ചലച്ചിത്രനടൻ) 1
9 രജനികാന്ത് 1
10 മമ്മൂട്ടി 2
11 ജയറാം 2
12 ശ്രീനിവാസൻ 2
13 എ.കെ. ലോഹിതദാസ് 1
14 ബ്രൂസ്‌ ലീ 2
15 അവതാർ (2009 ചലച്ചിത്രം) 1
16 ഭരതൻ_(ചലച്ചിത്രസംവിധായകൻ) 1 -

സംഗീതം

[തിരുത്തുക]
ക്രമം ലേഖനം വില ചിത്രപരിശോധന
1 കർണാടകസംഗീതം 1
2 മേളകർത്താരാഗം 1
3 സംഗീതം 2
സംഗീതഗ്രന്ഥങ്ങൾ
[തിരുത്തുക]
ക്രമം ലേഖനം വില ചിത്രപരിശോധന
1 ചതുർദണ്ഡീപ്രകാശിക 1

ഭാഷയും സാഹിത്യവും

[തിരുത്തുക]
ക്രമം ലേഖനം വില ചിത്രപരിശോധന
1 മലയാളം 1
2 പരൽപ്പേര് 1
3 അറബിമലയാളം 1
4 പ്രാകൃതം 1
5 പാലി 1
6 യുഗാരിതീയ ഭാഷ 1
7 തമിഴ് 1
8 ഭാഷ 1
9 മലയാളഭാഷാചരിത്രം 1

ഭാഷാശാസ്ത്രം/ഭാഷാശാസ്ത്രജ്ഞർ

[തിരുത്തുക]
ക്രമം ലേഖനം വില ചിത്രപരിശോധന
1 ഘടനാവാദം 1
2 റോമൻ യാക്കോബ്സൺ 1
3 ക്ലോദ് ലെവി-സ്ട്രോസ് 1

എഴുത്തുകാർ

[തിരുത്തുക]
ക്രമം ലേഖനം വില ചിത്രപരിശോധന
1 ബെഞ്ചമിൻ ബെയ്‌ലി 1
2 സാമുവൽ ജോൺസൺ 1
3 എം.പി. പോൾ 1
4 കുമാരനാശാൻ 1
5 മുഹ്‌യിദ്ദീൻ ആലുവായ് 1
6 കുഞ്ചൻ നമ്പ്യാർ 1
7 ജോർജ്ജ് ഓർവെൽ 1
8 തോമസ് ചാറ്റർട്ടൺ 1
9 വില്യം ബ്ലെയ്ക്ക് 1
10 വില്യം ഷേക്സ്പിയർ 1
11 ജോൺ ഡൺ 1
12 നിക്കോസ് കസൻ‌ദ്സക്കിസ് 1
13 ജെഫ്രി ചോസർ 1
14 ബെൻ ജോൺസൺ 1
15 അലക്സാണ്ടർ സോൾഷെനിറ്റ്സിൻ 1
16 വിൽ ഡുറാന്റ് 1
17 ലിയോ ടോൾ‌സ്റ്റോയ് 1
18 വെങ്കിടമഖി 1
19 ലീ പോ 1
20 രബീന്ദ്രനാഥ് ടാഗോർ 2

ഗ്രന്ഥങ്ങൾ/രചനകൾ

[തിരുത്തുക]
ക്രമം ലേഖനം വില ചിത്രപരിശോധന
1 ലന്തൻബത്തേരിയിലെ ലുത്തിനിയകൾ 1
2 ഖസാക്കിന്റെ ഇതിഹാസം 1
3 ഫ്രാൻസിസ് ഇട്ടിക്കോര 1
4 ഹിഗ്വിറ്റ (ചെറുകഥ) 1
5 പയ്യന്നൂർപ്പാട്ട് 1
6 സ്വർഗ്ഗാരോഹണഗോവണി 1
7 ഇവാൻ ഇല്ലിച്ചിന്റെ മരണം 1
8 ഇയ്യോബിന്റെ പുസ്തകം 1
9 ഉത്തമഗീതം 1
10 ഡിവൈൻ കോമഡി 1
11 വർത്തമാനപ്പുസ്തകം 1
12 ദ സ്റ്റോറി ഓഫ് സിവിലിസേഷൻ 1
13 ദ കം‌പ്ലീറ്റ് ആംഗ്ലർ 1
14 ഗിൽഗമെഷ് ഇതിഹാസം 1
15 ഷേക്സ്പിയറുടെ ഗീതകങ്ങൾ 1
16 ഭഗവദ്ഗീത 1
17 ഖുർആൻ 1
18 ബൈബിൾ 1
19 ഈശാവാസ്യോപനിഷത്ത് 1
20 സാമുവൽ പീപ്സിന്റെ ഡയറി 1
21 ചാവുകടൽ ചുരുളുകൾ 1
22 ജെറമിയായുടെ പുസ്തകം 1
23 ബൃഹദാരണ്യകോപനിഷത്ത് 1
24 പിൽഗ്രിംസ് പ്രോഗ്രസ് 1
25 ബെയൊവുൾഫ് 1
27 മസോറട്ടിക് പാഠം 1
28 സത്തസായി 1
29 ഹാരി പോട്ടർ 2
30 ദി അഡ്വെഞ്ചേഴ്സ് ഓഫ് ആസ്റ്ററിക്സ് 2
31 കാൽ‌വിനും ഹോബ്‌സും 1

മാധ്യമങ്ങൾ

[തിരുത്തുക]
ക്രമം ലേഖനം വില ചിത്രപരിശോധന
1 മലയാള മനോരമ ദിനപ്പത്രം 1
2 മാതൃഭൂമി ദിനപ്പത്രം 1
3 ദീപിക ദിനപ്പത്രം 1
4 മാധ്യമം ദിനപ്പത്രം 1
5 ദേശാഭിമാനി ദിനപ്പത്രം 1

സാമൂഹികം

[തിരുത്തുക]

ഭക്ഷണം

[തിരുത്തുക]
ക്രമം ലേഖനം വില ചിത്രപരിശോധന
1 ഷവർമ്മ 1

ജനവംശങ്ങൾ

[തിരുത്തുക]
ക്രമം ലേഖനം വില ചിത്രപരിശോധന
1 മുതുവാൻ 1
2 കുറിച്യർ 1
3 മന്നാൻ 1
4 ശമരിയർ 1
5 തോടർ 1
6 നൂറിസ്താനി 1
7 ബ്രഹൂയി ജനത 2
8 പഷ്തൂൺ 2

ലൈംഗികാവസ്ഥകൾ

[തിരുത്തുക]
ക്രമം ലേഖനം വില ചിത്രപരിശോധന
1 ഹിജഡ 1

പ്രതിരോധം

[തിരുത്തുക]
ക്രമം ലേഖനം വില ചിത്രപരിശോധന
1 ഇന്ത്യൻ കരസേന 1

കായികം

[തിരുത്തുക]
ക്രമം ലേഖനം വില ചിത്രപരിശോധന
1 കുട്ടിയും കോലും 1
2 ക്രിക്കറ്റ് 1
3 ചെസ്സ് 1
4 സേവികളി 1
5 എട്ടും പൊടിയും 1
6 ഒളിമ്പിക്സ് 2008 (ബെയ്ജിങ്ങ്) 2
കായികതാരങ്ങൾ
[തിരുത്തുക]
ക്രമം ലേഖനം വില ചിത്രപരിശോധന
1 സച്ചിൻ തെൻഡുൽക്കർ 1
2 ജിമ്മി ജോർജ്ജ് 1
3 ധ്യാൻ ചന്ദ്‌ 1
4 മൈക്കൽ ഫെൽപ്സ് 1
5 അഭിനവ് ബിന്ദ്ര 1
6 പി.ടി. ഉഷ 1

രാഷ്ട്രീയം

[തിരുത്തുക]
ക്രമം ലേഖനം വില ചിത്രപരിശോധന
1 ഇന്ത്യയുടെ ദേശീയപതാക 1
രാഷ്ട്രനായകർ/രാഷ്ട്രീയ പ്രവർത്തകർ
[തിരുത്തുക]
ക്രമം ലേഖനം വില ചിത്രപരിശോധന
1 ഹോ ചി മിൻ 1
2 വോൾട്ടയർ 1
3 ലെനിൻ 1
4 ജിമ്മി കാർട്ടർ 1
5 നെൽ‌സൺ മണ്ടേല 1
6 പനമ്പിള്ളി ഗോവിന്ദമേനോൻ 1
7 ടി.കെ. മാധവൻ 1

ചാരപ്രവർത്തകർ

[തിരുത്തുക]
ക്രമം ലേഖനം വില ചിത്രപരിശോധന
1 മാത ഹാരി 1

തൊഴിൽസമൂഹം

[തിരുത്തുക]
ക്രമം ലേഖനം വില ചിത്രപരിശോധന
1 ഡബ്ബാവാല 1

സാമൂഹിക പ്രശ്നങ്ങൾ

[തിരുത്തുക]
ക്രമം ലേഖനം വില ചിത്രപരിശോധന
1 അടിമത്തം 1

മനഃശാസ്ത്രം

[തിരുത്തുക]
ക്രമം ലേഖനം വില ചിത്രപരിശോധന
1 വിനിമയാപഗ്രഥനം 1

പ്രശസ്ത വ്യക്തികൾ

[തിരുത്തുക]
ക്രമം ലേഖനം വില ചിത്രപരിശോധന
1 ആൻ ഫ്രാങ്ക് 1
2 ഹെലൻ കെല്ലർ 1
3 ആൽബർട്ട് ഷ്വൈറ്റ്സർ 1

വിവാദങ്ങൾ

[തിരുത്തുക]
ക്രമം ലേഖനം വില ചിത്രപരിശോധന
1 ലാവലിൻ കേസ് (കേരളം) 1

തത്ത്വചിന്ത,മതം

[തിരുത്തുക]

ആശയങ്ങൾ‍

[തിരുത്തുക]
ക്രമം ലേഖനം വില ചിത്രപരിശോധന
1 ബുരിഡന്റെ കഴുത 1
2 ഓൺടൊളോജിക്കൽ വാദം 1
3 ത്രിത്വം 1
4 ജ്ഞാനവാദം 1
5 ഓക്കമിന്റെ കത്തി 1
6 ഈഡിപ്പസ് കോം‌പ്ലെക്സ് 1
7 സൗന്ദര്യം 1
8 പാസ്കലിന്റെ പന്തയം 1
9 പീറ്റർ തത്ത്വം 1

തത്ത്വചിന്തകർ

[തിരുത്തുക]
ക്രമം ലേഖനം വില ചിത്രപരിശോധന
1 ഇമ്മാനുവേൽ കാന്റ് 1
2 ഫ്രീഡ്രിക്ക് നീച്ച 1
3 സോറൻ കീർ‌ക്കെഗാഡ് 1
4 ബറൂക്ക് സ്പിനോസ 1
5 ഹേഗൽ 1
6 ആർതർ ഷോപ്പൻഹോവർ 1
7 ലുഡ്‌വിഗ് വിറ്റ്ജൻ‌സ്റ്റൈൻ 1
8 ബോത്തിയസ് 1
9 റുസ്സോ 1
10 പ്ലേറ്റോ 1
11 എപ്പിക്റ്റീറ്റസ് 1
12 ബെർട്രാൻഡ് റസ്സൽ 1
ക്രമം ലേഖനം വില ചിത്രപരിശോധന
1 കുരുംബ ഭഗവതി ക്ഷേത്രം 1
2 ചേരമാൻ ജുമാ മസ്ജിദ്‌ 1
3 കരുമാടിക്കുട്ടൻ 1
4 തെയ്യം 1
5 ബുദ്ധമതത്തിന്റെ ചരിത്രം 1
6 മാർപ്പാപ്പ 1
7 ഇസ്ലാം 1
8 മഹാഭാരതം 1
9 രാമായണം 1
10 തോറ്റം പാട്ട് 1
11 മുച്ചിലോട്ടു ഭഗവതി (തെയ്യം) 1
12 ഗുരുവായൂർ ശ്രീകൃഷ്ണക്ഷേത്രം 1
13 പാമ്പു മേയ്ക്കാട്ടുമന 1
14 കൂടൽമാണിക്യം ക്ഷേത്രം 1
15 ശബരിമല ധർമ്മശാസ്താക്ഷേത്രം 1
16 സ്രാമ്പ്യ 1
17 ദളദ മാലിഗാവ 1
18 മാരിത്തെയ്യങ്ങൾ 1
19 പൊട്ടൻ തെയ്യം 1
20 മാപ്പിളത്തെയ്യം 1
21 ആടി വേടൻ 1
22 വയനാട്ടുകുലവൻ 1
22 വേട്ടക്കരമകൻ തെയ്യം 1
മതചിന്തകർ/പ്രവാചകർ
[തിരുത്തുക]
ക്രമം ലേഖനം വില ചിത്രപരിശോധന
1 പൗലോസ് അപ്പസ്തോലൻ 1
2 ശങ്കരാചാര്യർ 1
3 മുഹമ്മദ് 1
4 ജെറോം 1
5 റാബിയ അൽ അദവിയ്യ 1
6 വ്യാജദിയൊനുസ്യോസ് 1
7 സവനരോള 1
8 ഫിലോ 1
9 മൈമോനിഡിസ് 1
10 റാശി 1
11 റബൈ അഖീവ 1
12 സെൽസസ് 1
13 മാർഷൻ 1
14 തെർത്തുല്യൻ 1
15 ഗ്രിഗോറിയോസ് ഒന്നാമൻ മാർപ്പാപ്പ 1
16 വിവേകാനന്ദൻ 1
17 യേശു 1
18 ജമാലുദ്ദീൻ അഫ്ഗാനി 1
19 തോമസ് അക്വീനാസ് 1
20 അസ്സീസിയിലെ ഫ്രാൻസിസ് 1
അനുഷ്ഠാനങ്ങളും ഉത്സവങ്ങളും
[തിരുത്തുക]
ക്രമം ലേഖനം വില ചിത്രപരിശോധന
1 ഓണം 1
2 തൃശൂർ പൂരം 1
3 ഹജ്ജ് 1
4 കുമ്പസാരം 1
5 കൊന്ത 1
6 ക്രിസ്തുമസ് 1

പ്രസ്ഥാനങ്ങൾ

[തിരുത്തുക]
ക്രമം ലേഖനം വില ചിത്രപരിശോധന
1 എസ്സീനുകൾ 1
2 സ്കൊളാസ്റ്റിസിസം 1
3 ഘടനാവാദം 1

താപസർ/മിസ്റ്റിക്കുകൾ

[തിരുത്തുക]
ക്രമം ലേഖനം വില ചിത്രപരിശോധന
1 ഈജിപ്തിലെ അന്തോനീസ് 1
2 ആവിലായിലെ ത്രേസ്യ 1
3 കുരിശിന്റെ യോഹന്നാൻ 1
4 സിയെനായിലെ കത്രീന 1

മതപ്രതീകങ്ങൾ

[തിരുത്തുക]
ക്രമം ലേഖനം വില ചിത്രപരിശോധന
1 സാക്ഷ്യപേടകം 1

ഭൂമിശാസ്ത്രം

[തിരുത്തുക]
ക്രമം ലേഖനം വില ചിത്രപരിശോധന
1 ദക്ഷിണധ്രുവം 1
2 ആഗോളതാപനം 1
3 ഭൂകമ്പം 1
4 ധാതു 1
5 ഫലകചലനസിദ്ധാന്തം 1
6 മേഘം 1
7 കാറ്റ് 1
8 ദുബായ് ക്രീക്ക് 1

സമയമേഖല

[തിരുത്തുക]
ക്രമം ലേഖനം വില ചിത്രപരിശോധന
1 ഔദ്യോഗിക ഇന്ത്യൻ സമയം 1

പർവ്വതങ്ങൾ

[തിരുത്തുക]
ക്രമം ലേഖനം വില ചിത്രപരിശോധന
1 എവറസ്റ്റ്‌ കൊടുമുടി 1
2 ഹിമാലയം 1
3 ആദം കൊടുമുടി 1
4 ആന്തിസ് 1

വൻ‌കരകൾ

[തിരുത്തുക]
ക്രമം ലേഖനം വില ചിത്രപരിശോധന
1 തെക്കേ അമേരിക്ക 1
2 വടക്കേ അമേരിക്ക 1
3 അന്റാർട്ടിക്ക 1

രാജ്യങ്ങൾ

[തിരുത്തുക]
ക്രമം ലേഖനം വില ചിത്രപരിശോധന
1 ഇന്ത്യ 1
2 യുക്രെയിൻ 1
3 അമേരിക്കൻ ഐക്യനാടുകൾ 1
4 ശ്രീലങ്ക 1
5 തുർക്കി 1
6 അർജന്റീന 1
7 അഫ്ഗാനിസ്ഥാൻ 1
8 പാകിസ്താൻ 1
9 ഉഗാണ്ട 1
10 റഷ്യ 2
11 പോർച്ചുഗൽ 2
12 ഇറാഖ്‌ 2
13 ഈജിപ്റ്റ്‌ 2
14 ഫ്രാൻസ് 3
15 ഇറാൻ 3
16 ഐക്യ അറബ് എമിറേറ്റുകൾ 3
17 മാലദ്വീപ് 3
18 നേപ്പാൾ 3

ഉദ്യാനങ്ങൾ

[തിരുത്തുക]
ക്രമം ലേഖനം വില ചിത്രപരിശോധന
1 ഉദ്യാനവിജ്ഞാനം 1
2 സൈലന്റ്‌വാലി ദേശീയോദ്യാനം 1

സംസ്ഥാനങ്ങൾ

[തിരുത്തുക]
ക്രമം ലേഖനം വില ചിത്രപരിശോധന
1 കേരളം 1
2 ഉത്തർ പ്രദേശ് 1
3 ആന്തമാൻ നിക്കോബാർ ദ്വീപുകൾ 1
4 ആന്ധ്രാപ്രദേശ്‌ 1
5 കർണാടക 1
6 ഗുജറാത്ത് 1

സ്ഥലങ്ങൾ

[തിരുത്തുക]
ക്രമം ലേഖനം വില ചിത്രപരിശോധന
1 ചാലക്കുടി 1
2 കൊടുങ്ങല്ലൂർ 1
3 തിരുവനന്തപുരം 1
4 ഡൽഹി 1
5 ജിദ്ദ 1
6 ഊട്ടി 1
7 ഹ്യൂസ്റ്റൺ (ടെക്സസ്) 1
8 പൊന്നാനി 1
9 മയ്യിൽ (ഗ്രാമപഞ്ചായത്ത്) 1
10 റ്റിംബക്റ്റൂ 1
11 മുംബൈ 1
12 കൊൽക്കത്ത 1
13 മയ്യഴി 1
14 തലശ്ശേരി 1
15 ആലത്തൂർ 1
16 നെന്മാറ 1
17 ഇരിഞ്ഞാലക്കുട 1
18 അങ്കമാലി 1
19 കൊച്ചി 1
20 ഡാർജിലിംഗ് 1

ജില്ലകൾ

[തിരുത്തുക]

ഒന്ന് വിപുലപ്പെടുത്തിയാണെങ്കിലും എല്ലാ ജില്ലകളും ഉൾപ്പെടുത്തുക.

ക്രമം ലേഖനം വില ചിത്രപരിശോധന
1 കാസർഗോഡ് (ജില്ല) 1
2 കണ്ണൂർ (ജില്ല) 1
3 വയനാട് (ജില്ല) 1
4 കോഴിക്കോട് (ജില്ല) 1
5 മലപ്പുറം (ജില്ല) 1
6 പാലക്കാട് (ജില്ല) 1
7 തൃശ്ശൂർ (ജില്ല) 1
8 എറണാകുളം (ജില്ല) 1
9 ആലപ്പുഴ (ജില്ല) 1
10 കോട്ടയം (ജില്ല) 1
11 ഇടുക്കി 1
12 പത്തനംതിട്ട (ജില്ല) 1
13 കൊല്ലം (ജില്ല) 1
14 തിരുവനന്തപുരം (ജില്ല) 1

വാദ്യങ്ങൾ

[തിരുത്തുക]
ക്രമം ലേഖനം വില ചിത്രപരിശോധന
1 ചെണ്ട 1
2 ഇടയ്ക്ക 1
3 പുള്ളുവൻ കുടം 1
4 ശുദ്ധമദ്ദളം 1
5 മൃദംഗം 1
6 കൊമ്പ് (വാദ്യം) 1
7 തബല 1
8 ഗിറ്റാർ 1
ക്രമം ലേഖനം വില ചിത്രപരിശോധന
1 കാവേരി 1
2 പെരിയാർ 1
3 ആമസോൺ നദി 1
4 നൈൽ നദി 1
5 ശാന്തസമുദ്രം 1
6 ചാലക്കുടിപ്പുഴ 1

ഐതിഹ്യം

[തിരുത്തുക]
ക്രമം ലേഖനം വില ചിത്രപരിശോധന
1 പറയിപെറ്റ പന്തിരുകുലം 1

ചരിത്രം

[തിരുത്തുക]
ക്രമം ലേഖനം വില ചിത്രപരിശോധന
1 ഇന്ത്യാചരിത്രം 1
2 വൈക്കം സത്യാഗ്രഹം 1
3 ഉദയമ്പേരൂർ സൂനഹദോസ് 1
4 തരിസാപ്പള്ളി ശാസനങ്ങൾ 1
5 ഗുപ്ത സാമ്രാജ്യം 1
6 പ്രാചീന ഗ്രീക്ക് നാഗരികത 1
7 ശിലായുഗം 1
8 ഹമ്മുറാബിയുടെ നിയമാവലി 1
9 സംഘകാലം 1

ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങൾ

[തിരുത്തുക]
ക്രമം ലേഖനം വില ചിത്രപരിശോധന
1 മോഹൻ‌ജൊ ദാരോ 1

ഇന്ത്യൻ സ്വാതന്ത്ര്യസമരം

[തിരുത്തുക]
ക്രമം ലേഖനം വില ചിത്രപരിശോധന
1 ഇന്ത്യയുടെ സ്വാതന്ത്ര്യസമരം 1
2 അത്തൻ കുരുക്കൾ 1
3 അക്കാമ്മ ചെറിയാൻ 1
4 മുഹമ്മദ് അബ്ദുർറഹ‌്മാൻ സാഹിബ് 1
5 മഹാത്മാഗാന്ധി 1
6 സുഭാഷ് ചന്ദ്ര ബോസ് 1
7 പ്ലാസ്സി യുദ്ധം 1
8 ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി 1

പര്യവേക്ഷകർ/ചരിത്രകാരന്മാർ

[തിരുത്തുക]
ക്രമം ലേഖനം വില ചിത്രപരിശോധന
1 ഇബ്ൻ ബത്തൂത്ത 1
2 വില്യം ലോഗൻ 1
3 പെറോ ഡ കോവിള 1
4 തുസ്സിഡിഡീസ് 1
5 ബീഡ് 1
6 എഡ്‌വേഡ് ഗിബ്ബൺ 1
7 വാസ്കോ ഡ ഗാമ 1
8 ഷ്വാൻ ത്സാങ് (ഹുയാൻ സാങ്) 2
9 ഫാഹിയാൻ 2
10 മാർക്കോ പോളോ 2

കേരളചരിത്രം

[തിരുത്തുക]
ക്രമം ലേഖനം വില ചിത്രപരിശോധന
1 മാർത്താണ്ഡവർമ്മ 1
2 മാമാങ്കം 1
3 തിരുവിതാംകൂർ 1
4 സാമൂതിരി 1
5 സ്വാതിതിരുനാൾ 1
6 ശ്രീനാരായണഗുരു 1
7 പുന്നപ്ര-വയലാർ സമരം 1
8 രാജാ രവിവർമ്മ 1
9 വേലുത്തമ്പി ദളവ 1
10 വി.ടി. ഭട്ടതിരിപ്പാട് 1
11 അങ്കമാലി പടിയോല 1

സംഭവങ്ങൾ

[തിരുത്തുക]
ക്രമം ലേഖനം വില ചിത്രപരിശോധന
1 സെപ്റ്റംബർ 11ലെ ഭീകരാക്രമണം 1
2 കാർഗിൽ യുദ്ധം 1

മദ്ധ്യേഷ്യയുടെ ചരിത്രം

[തിരുത്തുക]
ക്രമം ലേഖനം വില ചിത്രപരിശോധന
1 ഒന്നാം ആംഗ്ലോ-അഫ്ഗാൻ യുദ്ധം 1
2 രണ്ടാം ആംഗ്ലോ-അഫ്ഗാൻ യുദ്ധം 1

സാമ്രാജ്യങ്ങൾ

[തിരുത്തുക]
ക്രമം ലേഖനം വില ചിത്രപരിശോധന
1 റോമൻ റിപ്പബ്ലിക്ക് 1
2 മുഗൾ സാമ്രാജ്യം 1
3 അബ്ബാസി ഖിലാഫത്ത് 1

സംഘടനകൾ

[തിരുത്തുക]
ക്രമം ലേഖനം വില ചിത്രപരിശോധന
1 ശാസ്ത്ര സാഹിത്യ പരിഷത്ത്‌ 1
2 ജമാഅത്തെ ഇസ‌്ലാമി കേരള 1
3 ഐക്യരാഷ്ട്രസഭ 1

സാങ്കേതികവിദ്യ

[തിരുത്തുക]
  1. പുരാവസ്തുഗവേഷണം

വിവരസാങ്കേതികവിദ്യ

[തിരുത്തുക]
  1. വിക്കിപീഡിയ
  2. വിവരസാങ്കേതികരംഗത്തെ പ്രശസ്തരുടെ പട്ടിക
  3. മോസില്ല ഫയർഫോക്സ്
  4. ഉബുണ്ടു
  5. ജാവ
  6. മാക്കിന്റോഷ്
  7. അപ്പാച്ചെ ആന്റ്
  8. ഓപ്പറ (വെബ് ബ്രൗസർ)
  9. പോർട്ടബിൾ ഡോക്കുമെന്റ്‌ ഫോർമാറ്റ്‌

നിർമ്മിതി

[തിരുത്തുക]
  1. ലാറി ബേക്കർ
കെട്ടിടങ്ങളും നിർമ്മിതികളും
[തിരുത്തുക]
  1. ലോകാത്ഭുതങ്ങൾ
  2. താജ്‌ മഹൽ
  3. പള്ളിപ്പുറം കോട്ട
  4. സിഗിരിയ
  5. ബുർജ് ഖലീഫ
  6. അങ്കോർ വാട്ട്

ഗതാഗതം

[തിരുത്തുക]
  1. വിമാനം
  2. ഡെൽഹി മെട്രോ റെയിൽവേ
  3. ഇന്ത്യൻ റെയിൽവേ
  4. രഥം
  5. കാർ
  6. അന്തർവാഹിനി
  7. ഓർണിതോപ്റ്റർ

  1. ആര്യഭടൻ
  2. പ്രശാന്ത ചന്ദ്ര മഹലനോബിസ്
  3. ഹൈപ്പേഷിയ
  4. പരാബൊള (ഗണിതം)
  5. ത്രികോണമിതി
  6. ഗ്രൂപ്പ് (ഗണിതശാസ്ത്രം)

പ്രകൃതിശാസ്ത്രങ്ങൾ

[തിരുത്തുക]

ശാസ്ത്രജ്ഞർ

[തിരുത്തുക]
ക്രമം ലേഖനം വില ചിത്രപരിശോധന
1 ചാൾസ് ഡാർവിൻ 1
2 ഇബ്നു സീന 1
3 സത്യേന്ദ്രനാഥ് ബോസ് 1
4 മൈക്കേൽ ഫാരഡെ 1
5 ചന്ദ്രശേഖര വെങ്കിട്ടരാമൻ 1
6 ജി.എൻ. രാമചന്ദ്രൻ 1
7 മേഘനാഥ് സാഹ 1
8 ഗലീലിയോ ഗലീലി 1
9 ആർക്കിമിഡീസ്‌ 1
10 തോമസ് ആൽ‌വ എഡിസൺ 1
11 മൈക്കേൽ ഫാരഡെ 1
12 ഐസക് ന്യൂട്ടൺ 2
13 ആൽബർട്ട് ഐൻസ്റ്റൈൻ 2
14 എർവിൻ ഷ്രോഡിങർ 2

ജൈവശാസ്ത്രം

[തിരുത്തുക]
ശരീരശാസ്ത്രം
[തിരുത്തുക]
ക്രമം ലേഖനം വില ചിത്രപരിശോധന
1 കണ്ണ് 1
2 ചെവി 1
3 മനുഷ്യമസ്തിഷ്കം 1
4 ശരീരശാസ്ത്രം 1
വൈദ്യശാസ്ത്രം
[തിരുത്തുക]
  1. അഷ്ടാംഗഹൃദയം
  2. പനി
  3. പന്നിപ്പനി
  4. മഞ്ഞപ്പിത്തം
  5. ആൽറ്റ്സ്‌ഹൈമേഴ്സ് രോഗം
  6. ചിക്കുൻഗുനിയ
  7. ജലദോഷം
  8. എയ്‌ഡ്‌സ്‌
  9. ക്ഷയം
  10. പ്രമേഹം
  11. ഹൃദ്രോഗം
  12. മുഖക്കുരു
സസ്യങ്ങൾ
[തിരുത്തുക]
  1. ഏലം
  2. മാങ്ങ
  3. തെങ്ങ്
  4. ഈന്ത്
  5. ചന്ദനം
  6. കണിക്കൊന്ന
  7. നെല്ല്
  8. കുരുമുളക്
  9. റബ്ബർ മരം
  10. മഞ്ഞൾ
  11. അരയാൽ
  12. ഈന്തപ്പന
  13. കൊക്കോ
  14. കടൽത്തെങ്ങ്
  15. വയമ്പ്‌
ജന്തുക്കൾ
[തിരുത്തുക]
ക്രമം ലേഖനം വില ചിത്രപരിശോധന
1 കാക്ക 2
2 ആന 1
3 കടുവ 1
4 മയിൽ 1
5 പൂച്ച 1
6 മലമുഴക്കി വേഴാമ്പൽ 1
7 ചീറ്റപ്പുലി 1
8 കൊമോഡോ ഡ്രാഗൺ 1
9 നായ 1
10 നീലത്തിമിംഗലം 1
11 ഇംഗ്ലീഷ് മാസ്റ്റിഫ് 1
12 ഈച്ച 1
13 തേനീച്ച 1
14 പന്നിമൂക്കൻ തവള 1
15 മണ്ണാത്തിപ്പുള്ള് 1
16 സിംഹം 2
17 ചിതൽ 2
18 എക്കീനോഡേർമാറ്റ 2
19 കല്ലാന 2
20 പരമീസിയം 2
21 നാട്ടുവേലിത്തത്ത 2
22 മോർമൺ ചിത്രശലഭം 2
23 ഇളം‌പച്ച പൊടിക്കുരുവി 3
24 ഉറുമ്പ് 2

രസതന്ത്രം/വസ്തുക്കൾ

[തിരുത്തുക]
ക്രമം ലേഖനം വില ചിത്രപരിശോധന
1 നൈട്രജൻ 1
2 ഫോസ്ഫറസ് 1
3 ആംബർഗ്രീസ് 1
4 മീറ 1
5 പെട്രോളിയം 1
6 തവിട് 1
7 സ്വർണം 2
8 അലൂമിനിയം 2
9 ജലം 2
10 ചായ 2

ഭൗതികശാസ്ത്രം

[തിരുത്തുക]
ക്രമം ലേഖനം വില ചിത്രപരിശോധന
1 അണു 1
2 ഇലക്ട്രോൺ 1
3 സീമാൻ പ്രഭാവം 1
4 അടിസ്ഥാനബലങ്ങൾ 1
5 അതിചാലകത 1
6 പ്രകാശം 1
7 ഭൗതികശാസ്ത്രം 1
8 ഭൗമാന്തരീക്ഷം 1
9 സോളാർ ന്യൂട്രിനോ പ്രോബ്ലം 1
10 സ്റ്റാൻഡേർഡ് മോഡൽ 1
11 ഫ്രാങ്ക്-ഹേർട്സ് പരീക്ഷണം 1
12 ശബ്ദശാസ്ത്രം 1

ജ്യോതിശാസ്ത്രം

[തിരുത്തുക]
ക്രമം ലേഖനം വില ചിത്രപരിശോധന
1 ജ്യോതിശാസ്ത്രം 1
2 ഹബിൾ ബഹിരാകാശ ദൂരദർശിനി 1
3 കൽ‌പന ചൗള 1
4 താരാപഥം 1
5 ചന്ദ്രൻ 1
6 സൂപ്പർനോവ 1
7 തമോദ്വാരം 1
8 ബുധൻ 1
9 സൂര്യൻ 1
10 വ്യാഴത്തിന്റെ കാന്തമണ്ഡലം 1
11 ശുക്രൻ 1

അവലംബം

[തിരുത്തുക]