വിക്കിപീഡിയ:പഠനശിബിരം/മലപ്പുറം 2
ദൃശ്യരൂപം
മഅ്ദിൻ അക്കാദമി മലപ്പുറത്തിന്റെ ഭാഗമായി മലയാളം വിക്കിപീഡിയ പ്രവർത്തകരുടെ സഹായത്തോടെ നടത്തുന്ന പഠന ശിബിര പരിപാടിയാണിത്. മഅദിൻ ഇരുപതാം വാർഷികമായ വൈസനീയം പരിപാടിയുടെ ഭാഗമായാണ് ഇത് നടത്തപെടുന്നത്.
വിശദാംശങ്ങൾ
[തിരുത്തുക]വിക്കി പഠനശിബിരത്തിന്റെ വിശദാംശങ്ങൾ താഴെ:
- പരിപാടി: മലയാളം വിക്കി പഠനശിബിരം
- തീയതി: 2016 ജനുവരി 2, ശനിയാഴ്ച
- സമയം: രാവിലെ 09:30 മണി മുതൽ വൈകുന്നേരം 5 മണി വരെ
- സ്ഥലം: മഅ്ദിൻ അക്കാദമി, സ്വലാത്ത് നഗർ, മലപ്പുറം
കാര്യപരിപാടികൾ
[തിരുത്തുക]- വിക്കി, വിക്കിപീഡിയ, മലയാളം വിക്കിപീഡിയ തുടങ്ങിയവയെ പരിചയപെടുത്തൽ
- മലയാളം വിക്കിയുടെ സഹോദര സംരംഭങ്ങളെ പരിചയപെടുത്തൽ
- വിക്കിയിൽ ലേഖനം കണ്ടെത്തുന്ന വിധം പരിചയപെടുത്തൽ
- വിക്കിതാളുകളുടെ രൂപരേഖ പരിചയപെടുത്തൽ
- മലയാളം ടൈപ്പിങ്ങ്
- വിക്കി എഡിറ്റിങ്ങ്, വിക്കിയിലെ ലേഖനമെഴുത്ത് തുടങ്ങിയവ പരിചയപ്പെടുത്തൽ
തുടങ്ങി മലയാളം വിക്കിയെകുറിച്ചു് പുതുമുഖങ്ങൾക്ക് താല്പര്യമുള്ള എല്ലാ വിഷയങ്ങളും ഇതിൽ കൈകാര്യം ചെയ്തു. മലയാളം വിക്കിസംരംഭങ്ങൾ സംബന്ധിച്ച് നിങ്ങളുടെ ചോദ്യങ്ങൾക്ക് മലയാളം വിക്കി പ്രവർത്തകർ മറുപടി നൽകി.
നേതൃത്വം
[തിരുത്തുക]പഠനശിബിരത്തിന് നേതൃത്വം കൊടുക്കുന്നവർ
ചിത്രശാല
[തിരുത്തുക]വാർത്തകളിൽ
[തിരുത്തുക]