വിക്കിപീഡിയ:പഠനശിബിരം/ആലപ്പുഴ 1
തീയ്യതി:2010 നവംബർ 7
സമയം:01:00 PM - 05:00 PM
സ്ഥലം: District Office IT @ School Project, ആലപ്പുഴ
ആലപ്പുഴ ജില്ലയിൽ മലയാളം വിക്കി സംരംഭങ്ങളെക്കുറിച്ചറിയാൻ താല്പര്യമുള്ളവർക്കായി 2010 നവംബർ 7 ഞായറാഴ്ച ഉച്ചക്ക് 1 മണി മുതൽ വൈകുന്നേരം 5 മണി വരെ സിവിൽ സ്റ്റേഷനു സമീപമുള്ള ഐ.ടി @സ്കൂളിന്റെ ആലപ്പുഴ ജില്ലാ കേന്ദ്രത്തിൽ (District Resources Center IT@ School Project, Govt Moh GHS Alappuzha Near Civil Station, Alappuzha) വെച്ച് വിക്കിപഠനശിബിരം നടന്നു.
വിശദാംശങ്ങൾ
[തിരുത്തുക]കേരളത്തിലെ എട്ടാമത്തെ വിക്കി പഠനശിബിരത്തിന്റെ വിശദാംശങ്ങൾ താഴെ.
- പരിപാടി: മലയാളം വിക്കി പഠനശിബിരം
- തീയതി: 2010 നവംബർ 7, ഞായറാഴ്ച
- സമയം: ഉച്ചക്ക് 1 മണി മുതൽ വൈകുന്നേരം 5 മണി വരെ
- സ്ഥലം: ഐ.ടി.@സ്കൂൾ ജില്ലാ കേന്ദ്രം, മുഹമ്മ ഗേൾസ് സ്കൂൾ, ആലപ്പുഴ
- ആർക്കൊക്കെ പങ്കെടുക്കാം: മലയാളം വിക്കിസംരംഭങ്ങളിൽ താല്പര്യമുള്ള ആർക്കും പങ്കെടുക്കാം.
കാര്യപരിപാടികൾ
[തിരുത്തുക]- വിക്കി, വിക്കിപീഡിയ, മലയാളം വിക്കിപീഡിയ തുടങ്ങിയവയെ പരിചയപെടുത്തൽ
- മലയാളം വിക്കിയുടെ സഹോദര സംരംഭങ്ങളെ പരിചയപെടുത്തൽ
- വിക്കിയിൽ ലേഖനം കണ്ടെത്തുന്ന വിധം പരിചയപെടുത്തൽ
- വിക്കിതാളുകളുടെ രൂപരേഖ പരിചയപെടുത്തൽ
- മലയാളം ടൈപ്പിങ്ങ്
- വിക്കി എഡിറ്റിങ്ങ്, വിക്കിയിലെ ലേഖനമെഴുത്ത് തുടങ്ങിയവ പരിചയപ്പെടുത്തൽ
തുടങ്ങി മലയാളം വിക്കിയെകുറിച്ചു് പുതുമുഖങ്ങൾക്ക് താല്പര്യമുള്ള എല്ലാ വിഷയങ്ങളും ഇതിൽ കൈകാര്യം ചെയ്യുന്നു. മലയാളം വിക്കിസംരംഭങ്ങൾ സംബന്ധിച്ച് നിങ്ങളുടെ ചോദ്യങ്ങൾക്ക് മലയാളം വിക്കി പ്രവർത്തകർ മറുപടി നൽകുന്നതാണ്.
സ്ഥലം
[തിരുത്തുക]സ്ഥലം: ഐടി@സ്കൂൾ ജില്ലാ കേന്ദ്രം,ഗവ.മുഹമ്മദൻസ് ഗേൾസ്.എച്ച്.എസ്. ആലപ്പുഴ
- വിലാസം
- ഐടി@സ്കൂൾ ജില്ലാ കേന്ദ്രം, ഗവ.മുഹമ്മദൻസ് ഗേൾസ്.എച്ച്.എസ്. ആലപ്പുഴ. പിൻ:691021
എത്തിച്ചേരാൻ
[തിരുത്തുക]ബസ് മാർഗ്ഗം
[തിരുത്തുക]ആലപ്പുഴ ടൌണില് നിന്നും റെയില് വ്വേസ്റ്റേഷ്ന് വഴി പോകുന്ന, അഥവാ കടപ്പുറം വഴി പോകുന്ന ഏതൊരു ബസ്സില് കയറിയാലും സിവില് സ്റ്റേഷന് സ്റ്റോപ്പില് (collectorate) ഇറങ്ങാന്സാധിക്കും. ശ്രെദ്ധിക്കുക, KSRTC ബസ് സ്റ്റാന്ഡില് നിന്നും ഈ ഭാഗത്തേക്ക് ബസ്സുകള് പുറപ്പെടുനില്ല. KSRTC സ്ടാന്റിനു ഏകദേശം 200 മീറ്ററ് പടിഞ്ഞാറ് മാറി പ്രൈവറ്റ് ബസ് സ്റ്റോപ്പ് ഉണ്ടു.
ട്രയിന് മുഖാന്തരം
[തിരുത്തുക]റെയി ല് വേ സ്റ്റേഷന് മുന്നില് നിന്നും പുറപ്പെടുന്ന ഏതു പ്രൈവറ്റ് ബസ്സില് കയറിയാലും സിവില് സ്റ്റേഷന് സ്റ്റോപ്പില് (collectorate) ഇറങ്ങാന് സാധിക്കും. മിനിമം ചാറ്ജ് മാത്രം നല്കിയാല് മതിയാകും. പ്രസ്തുത സ്കൂള് അതെ സ്റ്റോപ്പില് തന്നെയാണ്.
നേതൃത്വം
[തിരുത്തുക]പഠനശിബിരത്തിന് നേതൃത്വം കൊടുക്കുന്നവർ
പങ്കാളിത്തം
[തിരുത്തുക]പങ്കെടുത്തവർ
[തിരുത്തുക]വിക്കിയില് താല്പര്യമറിയിച്ചിരുന്നവർ
[തിരുത്തുക]- അഡ്വ.ടി.കെ സുജിത്
- സച്ചിൻ.ജി.നായർ, സെന്റ്.ജോൺസ്സ് ഹയറ്സെക്കണ്ടറി സ്കൂള്,മാവേലിക്കര
- ബിനീഷ് റ്റീ വർഗീസ്, വേഴപ്രാ
ഇമെയില് വഴി താല്പര്യമറിയിച്ചിരുന്നവർ
[തിരുത്തുക]ഫോണ് വഴി താല്പര്യമറിയിച്ചിരുന്നവർ
[തിരുത്തുക]- ജിബിന്,കോട്ടയം
- വിജയൻ, അക്ഷയകേന്ദ്രം, ആലപ്പുഴ
- സുരേഷ് ബാബു, ആലപ്പുഴ
- സാനു, ചാരുംമൂട്
- താഹിർ മുഹമ്മദ്, ആലപ്പുഴ
- അനീഷ് പി.എ, ആലപ്പുഴ
- എം.രാജേഷ്, ആര്യാട്
- ജോസുകുട്ടി.ബി, ആലപ്പുഴ
- അമിത് കുമാർ. പി, തുറവൂർ
- മാനുവൽ ജോസ്
- അനൂപ് കെ.ഫ്രാൻസിസ്, കഞ്ഞിക്കുഴി
- പി. ജ്യോതിസ്
- ഫ്രാൻസിസ് മാവേലിക്കര
- എം.പി മനോജ് കുമാർ
- സുധീഷ്, ആലപ്പുഴ
- സുരേഷ് ബാബു, ആലപ്പുഴ
- പോൾസൺ, ചേർത്തല
- സജിത്, ചെങ്ങന്നൂർ
- ലൈജു, പാതിരപ്പള്ളി
- ബിജു, ഹരിപ്പാട്
- സന്തോഷ് ടി.ജി, പള്ളിപ്പാട്
- വിനോദ്, മംഗലശ്ശേരി
- സഹീർ ബാബു
- അജിത, ചേർത്തല
- ആസാദ്, പട്ടണക്കാട്
- സന്തോഷ്, ചേർത്തല
- ഷാജി, ഹരിപ്പാട്
- പ്രദീപ്, മുഹമ്മ
- ഉണ്ണികൃഷ്ണൻ, ഹരിപ്പാട്
- അബ്ദുൾ സത്താർ, കായംകുളം
- ജെയിംസ് പോൾ, മാവേലിക്കര
- രേഖ, മാവേലിക്കര
- അനിമോൻ, മാവേലിക്കര
- സുനിത, ആലപ്പുഴ
- രാജേഷ്, കുട്ടനാട്
- ബാലചന്ദ്രൻ, ചങ്ങനാശ്ശേരി
- ആർ. രഞ്ജിത്ത്, കലവൂർ
- പി.വി വിനോദ്, പട്ടത്താനം
- വിനോദ്കുമാർ, എരമല്ലൂർ
- ബെർളിൻ, പുന്നപ്ര
- മോനി, ആലപ്പുഴ
- മനോജ്. എം.ടി
- അജയകുമാർ വി.
- വിമൽ ദേവ്, കുതിരപ്പന്തി
- സഹീർ ബാബു
- ബിനീഷ് എസ്. നാഥ്
- ജയശ്രീ , മാവേലിക്കര
- ശ്രീജിത് , രാമപുരം
- സച്ചിൻ മാവേലിക്കര
- പ്രസന്നകുമാർ ചാരുംമൂട്
- ശ്യാം, ആലപ്പുഴ
- വിമൽ, ആലപ്പുഴ
- പ്രതീഷ് ജി.പണിക്കർ
- ജോഷി. എസ്
- പി.ബി കൃഷ്ണകുമാർ, കലവൂർ
- കെ.ബി പ്രസാദ്
- പി.ജി ലാൽ, ആലപ്പുഴ
- സച്ചിൻ.ജി.നായർ, സെന്റ്.ജോൺസ്സ് ഹയർസെക്കണ്ടറി സ്കൂൾ,മാവേലിക്കര
- അജു,ആലപ്പുഴ
- ആർ. സബീഷ്
- ജോസ് പി.ജോസ്
ആശംസകള്
[തിരുത്തുക]- ആശംസകള് --Sahridayan 05:33, 29 ഒക്ടോബർ 2010 (UTC)
- ഭാവുകങ്ങള് --അഖിൽ ഉണ്ണിത്താൻ 15:22, 29 ഒക്ടോബർ 2010 (UTC)
- ആശംസകൽ ഐശ്വര്യ.എം
പ്രഖ്യാപനങ്ങളും അറിയിപ്പുകളും
[തിരുത്തുക]പത്രവാർത്തകൾ
[തിരുത്തുക]വെബ്‌സൈറ്റ് വാർത്തകൾ
[തിരുത്തുക]ബ്ലോഗ് അറിയിപ്പുകൾ
[തിരുത്തുക]ട്വിറ്റർ ഹാഷ് റ്റാഗ്
[തിരുത്തുക]ട്വീറ്റ് ചെയ്യുമ്പോൾ #MLWAALP എന്ന ഹാഷ് ടാഗ് ഉപയോഗിക്കുക ട്വിറ്ററിൽ തിരയാൻ
മറ്റ് കണ്ണികൾ
[തിരുത്തുക]