Jump to content

വിക്കിപീഡിയ:ഏഷ്യൻ മാസം 2017

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പ്രധാനതാൾ 2024 2023 2022 2021 2020 2019 2018 2017 2016 2015

തിരുത്തൽ യജ്ഞം അവസാനിച്ചിരിക്കുന്നു.

ഏഷ്യൻ‍ വിക്കിസമൂഹങ്ങളുടെ പരസ്പര സഹകരണം വർദ്ധിപ്പിക്കാനായി സംഘടിപ്പിക്കുന്ന ഒരു മാസം നീണ്ടുനിൽക്കുന്ന തിരുത്തൽയജ്ഞമാണ് വിക്കിപീഡിയ എഷ്യൻ മാസം. നവംബർ 2017 ലാണ് ഈ പരിപാടി നടത്തപ്പെടുന്നത്. മലയാളം വിക്കിപീഡിയയിൽ ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള ലേഖനങ്ങളുടെ എണ്ണവും ആധികാരികതയും വർദ്ധിപ്പിക്കുക എന്നതും ഈ പദ്ധതിയുടെ ഉദ്ദേശമാണ്.

ഏഷ്യയിലെ വിക്കിസമൂഹങ്ങളുടെ പരസ്പര സൗഹൃദത്തിന്റെ അടയാളമായി മിനിമം നാല് ലേഖനങ്ങളെങ്കിലും തുടങ്ങുന്ന ലേഖകർക്ക് പദ്ധതിയിൽ പങ്കെടുക്കുന്ന മറ്റു രാജ്യങ്ങളിൽ നിന്ന് പ്രത്യേകം തയ്യാറാക്കിയ വിക്കിപീഡിയ പോസ്റ്റ്കാർഡ് ലഭിക്കും. പോസ്റ്റ് കാർഡുകൾ അയക്കുന്ന രാജ്യങ്ങൾ ചൈന, ഇന്ത്യ, ഇന്തോനേഷ്യ, ജപ്പാൻ, ഫിലിപ്പീൻസ്, തായ്‍വാൻ, തായ്‍ലാന്റ് എന്നിവയാണ്.

ഓരോ വിക്കിപീഡിയയിലും ഏറ്റവും കൂടുതൽ ലേഖനങ്ങൾ ചേർക്കുന്ന വരെ വിക്കിപീഡിയ ഏഷ്യ അംബാസിഡർമാരായി ആദരിക്കും.

ആകെ 235 ലേഖനങ്ങൾ
അവലോകനം

പങ്കെടുക്കുക

ലേഖനങ്ങൾ സമർപ്പിക്കുക

നിയമങ്ങൾ

[തിരുത്തുക]

ഒരു ലേഖനം വിക്കിപീഡിയ ഏഷ്യൻ മാസം പരിപാടിയിലേക്ക് പരിഗണിക്കുന്നതിനായി താഴെപ്പറയുന്ന നിബന്ധനകൾ പാലിക്കണം. ഇവ ഒരു നല്ല ലേഖനം ഉണ്ടാവുന്നതിലേക്കുവേണ്ടികൂടിയാണ്.

  • ലേഖനം നവംബർ 1 2017 നും നവംബർ 30 2017 നും ഇടയിൽ തുടങ്ങിയതായിരിക്കണം. അതാണ് പരിപാടിയുടെ കാലയളവ്.
  • ലേഖനം മിനിമം 300 വാക്കുകൾ അടങ്ങിയതായിരിക്കണം. 3000 ബൈറ്റ്സ് ഡാറ്റ ഉണ്ടായിരിക്കണം. ഒറ്റവരി ലേഖനങ്ങളുടെ ആധിക്യം കുറക്കാനാണിത്.
  • ശ്രദ്ധേയത നയം പിൻതുടരുന്ന ലേഖനങ്ങളായിരിക്കണം നിർമ്മിക്കേണ്ടത്..
  • ലേഖനത്തിന് ആവശ്യത്തിന് അവലംബങ്ങൾ ഉണ്ടായിരിക്കണം. ലേഖനത്തിലെ ആശയക്കുഴപ്പം സൃഷ്ടിക്കുന്ന വിവരങ്ങൾ മറ്റ് അവലംബങ്ങളിൽ പരിശോധിച്ച് ബോധ്യപ്പെടാവുന്നതായിരിക്കണം.
  • യാന്ത്രിക പരിവർത്തനത്തേക്കാളുപരി നല്ലരീതിയിൽ വായിക്കാവുന്ന ഭാഷ ഉള്ളതായിരിക്കണം.
  • പകർപ്പവകാശ പ്രശ്നങ്ങൾ, കോപ്പിഎഴുത്ത് തുടങ്ങിയ പ്രശ്നങ്ങളിൽനിന്ന് മുക്തമായ ലേഖനങ്ങളായിരിക്കണം.
  • പട്ടികകൾ, ലിസ്റ്റുകൾ മുതലായവയെ ഈ പരിപാടിയിലേക്ക് പരിഗണിക്കുന്നതല്ല.
  • ഒരു ഏഷ്യൻ രാജ്യവുമായി ലേഖനത്തിന് ഏതെങ്കിലും തരത്തിൽ (ഉദാ: സാംസ്കാരികം, ഭൂമിശാസ്ത്രപരം, രാഷ്ട്രീയം) ബന്ധമുണ്ടായിരിക്കണം.
  • ലേഖനം ഇന്ത്യയ്ക്കു വെളിയിലുള്ള പ്രദേശങ്ങളെപ്പറ്റിയായിരിക്കണം.[1]
  • ഒരു സംഘാടകൻ എഴുതുന്ന ലേഖനം മറ്റ് സംഘാടകൻ വിലയിരുത്തേണ്ടതാണ്.
  • മാനദണ്ഡം പാലിക്കുന്ന 4 ലേഖനങ്ങൾ എഴുതുന്നവർക്ക് മറ്റ് ഏഷ്യൻ സമൂഹങ്ങളിൽനിന്നും പോസ്റ്റ്കാർഡുകൾ ലഭിക്കുന്നതാണ്.
  • ഏഷ്യൻ അംബാസിഡർമാർക്ക് ഒരു സർട്ടിഫിക്കറ്റും ഒരു അധിക പോസ്റ്റ്കാർഡും കൂടി ലഭിക്കുന്നതാണ്.

സംഘാടനം

[തിരുത്തുക]

പങ്കെടുക്കുക

[തിരുത്തുക]

നിങ്ങളുടെ പേര് ഇവിടെ ചേർക്കുക. നിങ്ങൾക്ക് എപ്പോൾവേണമെങ്കിലും ഈ തിരുത്തൽ യജ്ഞത്തിൽ പങ്കെടുക്കാവുന്നതാണ് (നവംബർ 1 നും 30 നും ഇടയ്ക്ക്). സംഘാടകർ നിങ്ങളുടെ ലേഖനങ്ങൾ പരിശോധിച്ച് അവ ഉറപ്പുവരുത്തും.

പങ്കെടുക്കുന്നവർ

[തിരുത്തുക]

താങ്കളുടെ പേര് ഇവിടെ ചേർത്ത് ഈ തിരുത്തൽ യജ്ഞത്തിൽ പങ്കാളിയാകൂ!

  1. Ranjithsiji (talk; contributions; Judge):
  2. Malikaveedu (talk; contributions; Judge):
  3. Arunsunilkollam (talk; contributions; Judge):
  4. Shagil Kannur (talk; contributions; Judge):
  5. Akbarali (talk; contributions; Judge):
  6. Kaitha Poo Manam (talk; contributions; Judge):
  7. fuadaj (talk; contributions; Judge):
  8. irvin calicut (talk; contributions; Judge):
  9. Vijayanrajapuram (talk; contributions; Judge):
  10. Ramjchandran (talk; contributions; Judge):
  11. Ajamalne (talk; contributions; Judge):
  12. Greeshmas (talk; contributions; Judge):
  13. ബിപിൻ (talk; contributions; Judge):
  14. sidheeq (talk; contributions; Judge):
  15. Arjuncm3 (talk; contributions; Judge):
  16. Arjunkmohan (talk; contributions; Judge):
  17. anupa.anchor (talk; contributions; Judge):
  18. Meenakshi nandhini (talk; contributions; Judge)
  19. Martinkottayam (talk; contributions; Judge)
  20. ShajiA (talk; contributions; Judge)
  21. Satheesan.vn (talk; contributions; Judge)
  22. mujeebcpy (talk; contributions; Judge):
  23. KannanVM (talk; contributions; Judge):
  24. Ambadyanands (talk; contributions; Judge)
  25. dvellakat (talk; contributions; Judge)
  26. Krishnaprasad475 (talk; contributions; Judge)
  27. Saul0fTarsus (talk; contributions; Judge)
  28. Naisamkp (talk; contributions; Judge)
  29. Jose Mathew C (talk; contributions; Judge)
  30. Faizy F Attingal (talk; contributions; Judge)
  31. Ananth sk (talk; contributions; Judge)

തിരുത്തൽ യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിക്കപ്പെട്ട ലേഖനങ്ങളുടെ സംവാദം താളുകളിൽ ചേർക്കാവുന്ന {{വിക്കിപീഡിയ ഏഷ്യൻ മാസം 2017}} എന്ന ഫലകം താഴെക്കൊടുത്തിരിക്കുന്നു. {{വിക്കിപീഡിയ ഏഷ്യൻ മാസം 2017|created=yes}}

സൃഷ്ടിച്ചവ

[തിരുത്തുക]

ഈ യജ്ഞത്തിന്റെ ഭാഗമായി ഇതിനകം 235 ലേഖനങ്ങൾ പുതുതായി നിർമ്മിക്കപ്പെട്ടു. ഈ ഗണത്തിൽ പെടുന്ന ലേഖനങ്ങളുടെ സംവാദത്താളുകൾ താഴെ സൂചിപ്പിച്ചിരിക്കുന്നു:

ലേഖനങ്ങളുടെ പട്ടിക

[തിരുത്തുക]
  • വാക്കുകൾ 0 കാണിക്കുന്നുണ്ടെങ്കിൽ ആ ലേഖനം ഏഷ്യൻമാസം പരിശോധന ടൂളിലേക്ക് ചേർക്കാത്തതാണ്. ദയവായി ലേഖനം നിർമ്മിച്ചയാൾ ആ ടുളിലേക്ക് ചേർക്കുക
  • തിരുത്തൽയജ്ഞം അവസാനിക്കുന്നതിനുമുൻപ് മാനദണ്ഡം പാലിക്കാത്ത ലേഖനങ്ങളുടെ ഉള്ളടക്കം വർദ്ധിപ്പിച്ച് 300 വാക്കിനുമുകളിൽ എത്തിച്ചാൽ പരിഗണിക്കുന്നതാണ്.
  • ലേഖനത്തിന്റെ ഉള്ളടക്കം വർദ്ധിപ്പിക്കുകയോ തിരുത്തുകയോ ചെയ്താൽ സംവാദം താളിൽ ഒരു വിഷയം ചേർക്കുക. മാറ്റം എല്ലായിടത്തും വരുത്തുന്നതാണ്.
  • ലേഖനം ഇന്ത്യയ്ക്കു വെളിയിലുള്ള പ്രദേശങ്ങളെപ്പറ്റിയായിരിക്കണം.[2]
ക്രമ. നം. സൃഷ്ടിച്ച താൾ തുടങ്ങിയത് സൃഷ്ടിച്ച തീയതി ഒടുവിൽ തിരുത്തിയ
ഉപയോക്താവു്
നീളം ഒടുവിൽ
തിരുത്തിയ
തീയതി
വാക്കുകൾ മതിയായ
വാക്കുകൾ ഉണ്ടോ?

ലേഖകരുടെ പോയിന്റ് നില

[തിരുത്തുക]

ഇത് ഏഷ്യൻമാസം പരിശോധന ടൂളിലെ പോയന്റ് നിലയാണ്. അവിടെ ലേഖനം ചേർക്കുകയും 300 വാക്കിലധികം ഉണ്ടാവുകയും ചെയ്താലേ സ്വീകരിക്കാൻ കഴിയുകള്ളൂ. ഒരു ലേഖനത്തിന് പരമാവധി 3 പോയന്റ് ലഭിക്കും. വിശദവിവരത്തിന് ഏഷ്യൻമാസം പരിശോധന ടൂൾ പരിശോധിക്കുക. ടൂളിലേക്ക് ലേഖനം ചേർത്തവരുടെ പട്ടിക

ഉപയോക്താവ് ലേഖനങ്ങൾ പോയിന്റുകൾ
Malikaveedu 74 74
Arunsunilkollam 22 22
Ramjchandran 18 18
Meenakshi nandhini 14 14
Ambadyanands 6 6
Vijayanrajapuram 5 5
ShajiA 4 4
Ranjithsiji 4 4
Naisamkp 4 4
Mujeebcpy 4 4
Jose Mathew C 4 4
Faizy F Attingal 4 4
Irvin calicut 4 4
Sidheeq 4 4
Kaitha Poo Manam 4 4
Satheesan.vn 4 3
Fuadaj 3 3
Swalihchemmad 6 2
ബിപിൻ 2 2
Ananth sk 1 1
KannanVM 1 1
Arjuncm3 3 1
Saul0fTarsus 1 1
Dvellakat 1 1
Greeshmas 1 1
Shagil Kannur 1 1
Anupa.anchor 1

പട്ടിക അവസാനമായി പുതുക്കിയത് - --രൺജിത്ത് സിജി {Ranjithsiji} 06:12, 1 ഡിസംബർ 2017 (UTC)[മറുപടി]

പദ്ധതി അവലോകനം

[തിരുത്തുക]
ഏഷ്യൻ മാസം 2017
ആകെ ലേഖനങ്ങൾ 236
ആകെ മാനദണ്ഡം പാലിച്ച ലേഖനങ്ങൾ 195
ആകെ തിരുത്തുകൾ 2362
സൃഷ്ടിച്ച വിവരങ്ങൾ 3172912 ബൈറ്റ്സ്
ഏറ്റവും കൂടുതൽ ലേഖനങ്ങൾ എഴുതിയത് മാളികവീട് (74 ലേഖനങ്ങൾ )
ആകെ പങ്കെടുത്തവർ 29
പങ്കെടുക്കാൻ പേര് ചേർത്തവർ 31
A Barnstar!
ഏഷ്യൻ മാസം താരകം 2017

2017 നവംബർ 1 മുതൽ 30 വരെ നടന്ന ഏഷ്യൻ മാസം 2017 ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
---(ഒപ്പ്)

അന്താരാഷ്ട്ര സമൂഹം

[തിരുത്തുക]

മറ്റ് കണ്ണികൾ

[തിരുത്തുക]

വിക്കിപീഡിയ

[തിരുത്തുക]

അംഗീകാരം

[തിരുത്തുക]
  1. https://meta.wikimedia.org/wiki/User_talk:AddisWang#About_the_Talk_Template_in_Malayalam_Wikipedia
  2. https://meta.wikimedia.org/wiki/User_talk:AddisWang#About_the_Talk_Template_in_Malayalam_Wikipedia