ഉപയോക്താവിന്റെ സംവാദം:Fuadaj
നമസ്കാരം Fuadaj !,
വിക്കിപീഡിയയിലേക്ക് സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക് ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.
- വീഡിയോ പരിശീലനം
- മലയാളത്തിലെഴുതാൻ (മലയാളം ടൈപ്പു ചെയ്യാൻ ഉപയോഗിക്കുന്ന മൊഴി സ്കീമിന്റെ ചിത്രം വലതു വശത്ത് കാണാം.)
- ഒരു താൾ തിരുത്തിയെഴുതുന്നത് എങ്ങനെ
- സഹായ താളുകൾ
- ചിത്ര സഹായി
- കീഴ്വഴക്കങ്ങൾ
- എഴുത്തുകളരി
- വിക്കിപീഡിയയുടെ പഞ്ചസ്തംഭങ്ങൾ
താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.
വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~)ചിഹ്നങ്ങൾ ഉപയോഗിക്കുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സംവദിക്കാൻ അവരുടെ സംവാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.
ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയന്മാരുമായി സംശയം നേരിട്ട് ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇടതു വശത്തെ തത്സമയ സംവാദം ലിങ്കിൽ ക്ലിക്കുക. ആരെങ്കിലും ചാറ്റ്റൂമിൽ ഉണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കും.
-- അനൂപൻ 09:34, 23 മാർച്ച് 2008 (UTC)
നന്ദി
[തിരുത്തുക]താരകത്തിനു നന്ദി.എലാ വിക്കി സംരംഭങ്ങളിലും ഉത്സാഹത്തോടെ സംഭാവന നൽകുന്ന താങ്കൾക്ക് അഭിനന്ദനങ്ങൾ.ഈസോപ്പ് കെങ്കേമം. ഈസോപ്പിന്റെ കഥകൾ മലയാളം വിക്കിക്ക് പരിചയപ്പെടുത്തി കൊടുക്കാൻ താങ്കൾ നടത്തുന്ന ശ്രമം പ്രശംസനീയം തന്നെ.വിക്കിക്ക് ഇനിയും ഒരുപാട് സംഭാവനകൾ നൽകാൻ കഴിയട്ടെ എന്നാശംസിച്ചുകൊണ്ട് സസ്നേഹം, --Netha Hussain 05:45, 31 ഒക്ടോബർ 2010 (UTC)
പ്രമാണം:Espresso book machine.jpeg
[തിരുത്തുക]പ്രമാണം:Espresso book machine.jpeg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. Vssun (സുനിൽ) 08:49, 25 ഡിസംബർ 2010 (UTC)
സൂഫി
[തിരുത്തുക]ഇവിടെ അഭിപ്രായം പറയാമോ? --Vssun (സുനിൽ) 15:38, 10 ഫെബ്രുവരി 2011 (UTC)
ദ ഗോഡ് ഓഫ് സ്മോൾ തിങ്ങ്സ്'
[തിരുത്തുക]മാഷേ തലക്കെട്ട് ഇങ്ങനെ മാറ്റാമോ "ദ ഗോഡ് ഓഫ് സ്മോൾ തിങ്ങ്സ്" . എനിക്കു മാറ്റാൻ സാധിക്കുന്നില്ല അതാണു ചൊദിച്ചതു.--Sandeep.s 15:04, 20 ഫെബ്രുവരി 2011 (UTC)
മാറ്റം കണ്ടു , നന്ദി--Sandeep.s 16:10, 20 ഫെബ്രുവരി 2011 (UTC)
എനിക്ക് കാണാൻ സാധിക്കുന്നില്ല തലക്കെട്ട് മാറ്റാനുള്ള സൂത്രം--Sandeep.s 16:12, 20 ഫെബ്രുവരി 2011 (UTC)
എനിക്കു drop down box കാണാനാവുന്നില്ല--Sandeep.s 16:23, 20 ഫെബ്രുവരി 2011 (UTC)
കൊല്ലം പഠനശിബിരം
[തിരുത്തുക]അമ്രിതായിൽ ഞാൻ കാണും.Aneeshgs | അനീഷ് 08:00, 21 ഫെബ്രുവരി 2011 (UTC)
ഒരു സംശയം
[തിരുത്തുക]http://ml.wikipedia.org/wiki/%E0%B4%86%E0%B4%A8%E0%B4%A8%E0%B5%8D%E0%B4%A6%E0%B5%8D_(%E0%B4%B9%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%A6%E0%B4%BF_%E0%B4%9A%E0%B4%B2%E0%B4%9A%E0%B5%8D%E0%B4%9A%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%82) ഇങ്ങനെയ് ഫൊട്ടൊ അപ്ലോഡ് ചെയ്യാമൊ---Sandeep.s 17:36, 21 ഫെബ്രുവരി 2011 (UTC)
ഇ.ഇ.ജി.
[തിരുത്തുക]സംവാദം:ഇ.ഇ.ജി. കാണുക. --Vssun (സുനിൽ) 08:29, 22 ഫെബ്രുവരി 2011 (UTC)
കുന്തം
[തിരുത്തുക]കുന്തം എന്ന ലേഖനം നന്നാക്കിയെടുക്കാൻ സഹായിച്ചതിന് നന്ദി. പക്ഷെ കുന്തം കുത്താൻ മാത്രമാണോ ഉപയോഗിക്കുന്നത്. എറിഞ്ഞ് വീഴ്ത്തുന്നതുനും ഉപയോഗിക്കില്ലെ!!? --Jigesh 09:19, 12 മാർച്ച് 2011 (UTC)
ജിഗേഷ്, കുത്തേല്പ്പിക്കുക തന്നെയല്ലേ കുന്തത്തിന്റെ ഉദ്ദേശം? : എറിഞ്ഞും കുത്താം എറിയാതെയും കുത്താം എന്നല്ലേയുള്ളൂ :)--Fuadaj 09:37, 12 മാർച്ച് 2011 (UTC)
പ്രിയ ഡോക്ടർ, എന്തോ എനിക്കാ ലോജിക്കിനോട് യോജിക്കാൻ സാധിക്കുന്നില്ല. കത്തി കൊണ്ട് കുത്താം എറിഞ്ഞു കുത്താം എറിയാതെ കുത്താം , അപ്പോൾ കത്തി കുന്തമാകില്ലല്ലോ! കത്തികൊണ്ട് മുറിക്കാം അത് വ്യത്യസ്തമാണ്. പക്ഷെ കത്തിയും കുന്തവും അതിന്റെ രൂപഘടനയിലാണ് വ്യത്യസ്തം. കുത്താൻ ഉപയോഗിക്കുന്നത് കുന്തമാകുമോ? എന്റെ എളിയ സംശയമാണ്. :) --Jigesh 09:57, 12 മാർച്ച് 2011 (UTC)
ജിഗേഷ് നമസ്ക്കാരം. കുത്താൻ ഉപയോഗിക്കുന്ന ഒരു ആയുധം എന്നതാണല്ലോ വിഷയം.ഒരു ആയുധം എന്നു പറയുമ്പോൾ ഒരേയൊരായുധം എന്നോ, കുത്തുന്നതെല്ലാം കുന്തം എന്നോ അർത്ഥം വരുമോ? :)ഞാൻ ശബ്ദതാരാവലി നോക്കിയെഴുതിയതാണ്( അത് കൊണ്ട് പദോല്പ്ത്തിയും പഠിക്കാനായി) ആംഗലേയത്തിൽ pole weapon എന്നു കാണുന്നു. കോലായുധം എന്നാക്കണോ:)?ജിഗേഷിനു യുക്തമായി തോന്നുന്ന മാറ്റം ധൈര്യമായി വരുത്തിക്കോള്ളൂ . അതിനല്ലേ വിക്കിപീഡിയ. :)--Fuadaj 12:36, 12 മാർച്ച് 2011 (UTC)
വിക്കിപീഡിയ:എല്ലാ ഭാഷകളിലും വേണ്ടുന്ന ലേഖനങ്ങളുടെ പട്ടിക
[തിരുത്തുക]ആ താളിലെ ചുവന്ന കണ്ണിയിൽ നിന്നും റീഡയറക്റ്റ് ഉണ്ടാക്കിയാൽ മതി. (ഇതുപോലെ)--Vssun (സുനിൽ) 05:52, 13 മാർച്ച് 2011 (UTC)
Invite to WikiConference India 2011
[തിരുത്തുക]Hi Fuadaj,
The First WikiConference India is being organized in Mumbai and will take place on 18-20 November 2011. Call for participation is now open, please submit your entries here. (last date for submission is 30 August 2011)
We look forward to see you at Mumbai on 18-20 November 2011 |
---|
സ്വതേ റോന്തുചുറ്റുന്നു
[തിരുത്തുക]വിക്കി:സ്വതേ റോന്തുചുറ്റുന്നവർ എന്ന സംഘത്തിൽ ചേർത്തിട്ടുണ്ട്. ആശംസകൾ --Vssun (സുനിൽ) 15:23, 17 സെപ്റ്റംബർ 2011 (UTC)
ഔലിയ, വലി
[തിരുത്തുക]സംവാദം:സൂഫി കാണുക. --Vssun (സംവാദം) 03:44, 8 ഡിസംബർ 2011 (UTC)
രണ്ട് വോട്ട്
[തിരുത്തുക]--റോജി പാലാ (സംവാദം) 04:47, 12 ജനുവരി 2012 (UTC)
സംഗമം5/പേരു്/വോട്ടെടുപ്പ്
[തിരുത്തുക]വിക്കിപീഡിയ:സംഗമം5/പേര്/വോട്ടെടുപ്പ് എന്ന താളിൽ താങ്കൾ രണ്ടു വോട്ടുകൾ രേഖപ്പെടുത്തിയിട്ടുള്ളതായി കാണുന്നു. ഒരു ഉപയോക്താവിനു ഒരു വോട്ടു മാത്രമേ അനുവദനീയമുള്ളൂ. ഒന്ന് നിലനിർത്തി മറ്റേത് നീക്കം ചെയ്യുമല്ലോ. --അനൂപ് | Anoop (സംവാദം) 04:48, 12 ജനുവരി 2012 (UTC)
സന്ദേശം
[തിരുത്തുക]--RameshngTalk to me 07:37, 20 ഫെബ്രുവരി 2012 (UTC)
വിക്കിസംഗമോത്സവം
[തിരുത്തുക]വിക്ക്കിസംഗമോത്സവത്തിലേക്ക് പ്രബന്ധാവതരണത്തിനുള്ള അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നതായി അറിഞ്ഞു കാണുമല്ലോ. ദയവായി വിക്കിചൊല്ലുകളെ സംബന്ധിച്ച പ്രബന്ധങ്ങൾ സമർപ്പിക്കാമോ? വിക്കിചൊല്ലുകളിലെ അനുഭവസമ്പത്തിന്റെ വെളിച്ചത്തിൽ 'വിക്കിചൊല്ലിന്റെ പോരായ്മകളും, പരിഹാരമാർഗ്ഗങ്ങളും' എന്ന വിഷയം അവതരിപ്പിക്കാമോ? ഇതിനു വേണ്ട സ്ഥിതിവിവരക്കണക്കുകളും മറ്റും നൽകാൻ എന്നെ സംവാദം താളിലൂടെ ബന്ധപ്പെട്ടാൽ മതിയാകും. എത്രയും പെട്ടെന്ന് അപേക്ഷിക്കുമല്ലോ. --Netha Hussain (സംവാദം) 11:17, 27 ഫെബ്രുവരി 2012 (UTC)
സമിതികൾ
[തിരുത്തുക]- സമിതികളിൽ ഭൂരിപക്ഷം വിക്കിപീഡിയർ അല്ലല്ലോ. ഇതൊരു പൊതുപരിപാടിയാകുമോ? വേദിയുടെ കാര്യത്തിൽ എന്തെങ്കിലും തീരുമാനമായോ? നമുക്കൊരു ഐ.ആർ.സി മീറ്റിംഗോ അല്ലെങ്കിൽ ഒരു ഓൺലൈൻ മീറ്റിംഗ് ഗൂഗിൾ ഹാങ് ഔട്ടൊ മറ്റോ നടത്തിയാലോ, കാര്യങ്ങൾ ഒന്ന് ചർച്ച ചെയ്യാൻ?--RameshngTalk to me 13:31, 29 ഫെബ്രുവരി 2012 (UTC)
വിക്കിസംഗമോത്സവം - 2012 ലേക്ക് സ്വാഗതം
[തിരുത്തുക]If you are not able to read the below message, please click here for the English version
നമസ്കാരം! Fuadaj,
മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കൾ അഥവാ എഴുത്തുകാർ, വിവിധ വിക്കി പദ്ധതികളിൽ പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയർ വിദഗ്ധർ, വിക്കിപദ്ധതികളിൽ താല്പര്യമുള്ളവർ തുടങ്ങിയവരുടെ വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2012 ഏപ്രിൽ 28, 29 തീയതികളിൽ കൊല്ലം ജില്ലാ പഞ്ചായത്ത് ഹാളിൽ വെച്ച് നടക്കുന്നു. താങ്കളെ 2012 ഏപ്രിൽ 28,29 -ന് കൊല്ലത്ത് കാണാമെന്ന പ്രതീക്ഷയോടെ... |
---|
--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി VsBot (സംവാദം - talk) 02:04, 29 മാർച്ച് 2012 (UTC)
വനിതാദിന പുരസ്കാരം
[തിരുത്തുക]വനിതാദിന പുരസ്കാരം | ||
വനിതാദിന തിരുത്തൽ യജ്ഞത്തിൽ പങ്കെടുത്ത് നാല് ലേഖനങ്ങൾ സൃഷ്ടിച്ച താങ്കൾക്ക് വനിതാദിന പുരസ്കാരം സ്നേഹപൂർവ്വം സമർപ്പിക്കുന്നത് --നത (സംവാദം) 21:23, 5 ഏപ്രിൽ 2013 (UTC) |
യജ്ഞഫലകം
[തിരുത്തുക]ഇതുപോലെ യജ്ഞഫലകം ലേഖനത്തിൽ ചേർക്കരുത്. പകരം അതാത് സംവാദതാളിൽ ചേർക്കുക--റോജി പാലാ (സംവാദം) 05:11, 7 നവംബർ 2013 (UTC)
നന്ദി റോയ്, അബദ്ധം പൊറുക്കുക.അറിവില്ലായ്മയണ് :) .എന്തുകൊണ്ടാണ് അത് ലേഖനത്തിൽ വരാൻ പാടില്ല എന്നു പറയുന്നത് , ലേഖനം വായിക്കുന്നവരല്ലേ ഇതറീയേണ്ടത്? പറഞ്ഞു തന്നാൽ ഉപകാരം --Fuadaj (സംവാദം) 05:27, 7 നവംബർ 2013 (UTC)
- അതൊന്നും ലേഖനത്തിന്റെ ഉള്ളടക്കവുമായി ബന്ധപ്പെട്ട കാര്യങ്ങളല്ലാത്തതിനാൽ ലേഖനത്തിൽ വരേണ്ടതില്ല എന്നാണ് എന്റെ അഭിപ്രായം. വായിക്കുന്നവർക്ക് വിവരം മാത്രമല്ലേ ആവശ്യമുള്ളൂ. ഇതെങ്ങനെ സൃഷ്ടിക്കപ്പെട്ടൂ എന്നത് സംവാദതാളിൽ മാത്രം കുറിച്ചാൽ മതിയാകും. മുൻപും നമ്മൾ അങ്ങനെയാണ് തുടർന്നു വരുന്നത്. (ഉദാ:ഇത് ഐ.ടി.@സ്കൂൾ വിക്കിപദ്ധതിയുടെ ഭാഗമായി സൃഷ്ടിക്കപ്പെട്ട ലേഖനങ്ങളിലെ സംവാദത്തിൽ മാത്രം ചേർക്കുന്നതാണ്.)--റോജി പാലാ (സംവാദം) 05:41, 7 നവംബർ 2013 (UTC)
your are best write the education programmes(....)
വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം
[തിരുത്തുക]If you are not able to read the below message, please click here for the English version
നമസ്കാരം! Fuadaj
മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു. പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു. 2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ... |
---|
--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 03:15, 16 നവംബർ 2013 (UTC)
വിക്കിസംഗമോത്സവ പുരസ്കാരം | ||
2013-ലെ വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞത്തിൽ പങ്കെടുത്ത് പുതിയ ലേഖനങ്ങൾ സൃഷ്ടിച്ച/വികസിപ്പിച്ച താങ്കൾക്ക് വിക്കിസംഗമോത്സവ പുരസ്കാരം സ്നേഹപൂർവ്വം സമർപ്പിക്കുന്നത് ---Mpmanoj (സംവാദം) 16:40, 9 ജനുവരി 2014 (UTC) |
വിക്കിസംഗമോത്സവം - 2015 ലേക്ക് സ്വാഗതം
[തിരുത്തുക]If you are not able to read the below message, please click here for the English version
നമസ്കാരം! Fuadaj
മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2015, ഡിസംബർ 19, 20 തീയ്യതികളിൽ കോഴിക്കോട് വെച്ച് നടക്കുന്നു. വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള മലബാർ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, കോഴിക്കോട് ഫോട്ടോവാക്ക്, മലയാളം വിക്കി ഭാവി പരിപാടികൾ, പഴയ പുസ്തകങ്ങളുടെ ഡിജിറ്റൈസേഷനും എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. വിക്കിസംഗമോത്സവം - 2015 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിസംഗമോത്സവത്തിൽ മുഴുവൻ സമയ പങ്കാളിത്തം ഉറപ്പാക്കി ഈ വാർഷിക സമ്മേളനം അവിസ്മരണീയമാക്കുമല്ലോ. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു. 2015 ഡിസംബർ 19,20 തീയ്യതികളിൽ കോഴിക്കോട്ട് കാണാമെന്ന പ്രതീക്ഷയോടെ... |
---|
വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി രൺജിത്ത് സിജി {Ranjithsiji} ✉ 08:53, 9 ഡിസംബർ 2015 (UTC)
താരകം
[തിരുത്തുക]A Barnstar! | വനിതാദിന താരകം 2016
2016 മാർച്ച് 5 മുതൽ 31 വരെ നടന്ന വനിതാദിന തിരുത്തൽ യജ്ഞം-2016 ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു. |
Rio Olympics Edit-a-thon
[തിരുത്തുക]Dear Friends & Wikipedians, Celebrate the world's biggest sporting festival on Wikipedia. The Rio Olympics Edit-a-thon aims to pay tribute to Indian athletes and sportsperson who represent India at Olympics. Please find more details here. The Athlete who represent their country at Olympics, often fail to attain their due recognition. They bring glory to the nation. Let's write articles on them, as a mark of tribute.
For every 20 articles created collectively, a tree will be planted. Similarly, when an editor completes 20 articles, a book will be awarded to him/her. Check the main page for more details. Thank you. Abhinav619 (sent using MediaWiki message delivery (സംവാദം) 16:54, 16 ഓഗസ്റ്റ് 2016 (UTC), subscribe/unsubscribe)
[[വർഗ്ഗം:
ഈ ഉപയോക്താവ് #100 വിക്കി-ദിവസങ്ങൾ എന്ന വെല്ലുവിളിയിൽ പങ്കെടുത്തിട്ടുണ്ട്. |
]]
വിക്കപീഡിയ ഏഷ്യൻ മാസം 2016
[തിരുത്തുക]#100wikidays
[തിരുത്തുക]ഏഷ്യൻമാസം 2017
[തിരുത്തുക]ഈ പദ്ധതിയിൽ ചേർന്നതിനും ലേഖനങ്ങൾ എഴുതുന്നതിനും നന്ദി. എന്നാൽ താങ്കളുടെ ലേഖനങ്ങൾ ഈ ടൂളിലേക്ക് ചേർത്താൽ മാത്രമേ എനിക്ക് പരിശോധിക്കാനും അതിന് പോയന്റുകൾ നൽകാനും സാധിക്കുകയുള്ളൂ. ദയവായി ടൂളിൽ ചേരുക. ഇതിനായി ഈ ടൂളിന്റെ പേജിൽ പോയി ലോഗിൻ ഞെക്കുക. പിന്നീട് വരുന്ന പേജിൽ ലേഖനം ചേർക്കുക --രൺജിത്ത് സിജി {Ranjithsiji} ✉ 02:07, 3 നവംബർ 2017 (UTC)
ഏഷ്യൻ മാസം 2017 ലേഖനങ്ങൾ സമർപ്പിക്കാൻ
[തിരുത്തുക]വിക്കിപീഡിയ ഏഷ്യൻ മാസ തിരുത്തൽ യജ്ഞത്തിൽ പങ്കെടുക്കുന്നതിനു നന്ദി. താങ്കൾ തയ്യാറാക്കിയ ലേഖനങ്ങൾ ഇവിടെ സമർപ്പിക്കേണ്ടതുണ്ട്. തിരുത്തൽ യജ്ഞം അവസാനിക്കുവാൻ ഇനി 10 ദിവസങ്ങൾ മാത്രം. താങ്കൾ ഇനിയും ലേഖനങ്ങൾ ചെയ്യുമെന്നു പ്രതീക്ഷിക്കുന്നു. ആശംസകൾ...- അരുൺ സുനിൽ കൊല്ലം സംവാദം 02:16, 20 നവംബർ 2017 (UTC)
ചെയ്തിട്ടുണ്ട് അരുൺ . നന്ദി--Fuadaj (സംവാദം) 06:55, 20 നവംബർ 2017 (UTC)
വിക്കിപീഡിയ:വിക്കി ലൗസ് വിമെൻ 2019
[തിരുത്തുക]താങ്കളുടെ അഭിപ്രായമറിയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു
[തിരുത്തുക]നമസ്കാരം ഉപയോക്താവ്:Fuadaj,
മലയാളം വിക്കിപീഡിയ സമൂഹത്തിന്റെയും മറ്റുള്ളവരുടെയും വളർച്ചയ്ക്കായി പരിഭാഷാ സൗകര്യം വികസിപ്പിക്കുന്നതിനായി ഭാഷാ ടീം മുൻകൈ എടുക്കുന്നു. ഉള്ളടക്ക പരിഭാഷാ ഉപകരണം ഉപയോഗിച്ച് നിങ്ങൾ ധാരാളം വിവർത്തനങ്ങൾ സൃഷ്ടിക്കുന്നതിനാൽ നിങ്ങളുടെ പ്രതികരണം ഞങ്ങൾക്ക് വളരെ പ്രധാനമാണ്. താങ്കളുടെ പ്രാദേശിക സമൂഹതാളിലോ mediawiki.org വെബ്‌സൈറ്റിലുള്ള പദ്ധതിയുടെ സംവാദത്താളിലോ താങ്കളുടെ അഭിപ്രായം അറിയിക്കുക (വിക്കിപീഡിയ:പഞ്ചായത്ത്#മലയാളം_വിക്കിപീഡിയയിലെ_പരിഭാഷാ_പിന്തുണ_മെച്ചപ്പെടുത്തൽ). ഭാഷാ ടീമിനെ പ്രതിനിധീകരിച്ച്, നന്ദി! --Elitre (WMF) (സംവാദം) 16:30, 18 സെപ്റ്റംബർ 2019 (UTC)
വിക്കിപീഡിയ:ഏഷ്യൻ മാസം 2019
[തിരുത്തുക]Mahatma Gandhi 2020 edit-a-thon: Token of appreciation
[തിരുത്തുക]Namaste, we would like to thank you for participating in Mahatma Gandhi 2020 edit-a-thon. Your participation made the edit-a-thon fruitful. Now, we are sending a token of appreciation to them who contributed to this event. Please fill the Google form for providing your personal information as soon as possible. After getting the addresses we can proceed further. Please find the form here. Nitesh (CIS-A2K) (സംവാദം) 17:41, 26 ഒക്ടോബർ 2020 (UTC)
ഒരേ പേരിലുള്ള 2 ലേഖനങ്ങൾ
[തിരുത്തുക]നമസ്കാരം
താങ്കൾ തുടങ്ങിയ ഒരു വ്യക്തിയെക്കുറിച്ചുള്ള മിർസ മസ്റൂർ അഹമദ് എന്ന ലേഖനവും മിർസ മസറൂർ അഹമദ് എന്ന ലേഖനവും ലയിപ്പിക്കാൻ ശുപാർശ ചെയ്തിരിക്കുന്നു. അത് ശ്രദ്ധിക്കുമല്ലോ..-❙❚❚❙❙ ജിനോയ് ❚❙❚❙❙ ✉ 08:01, 8 ജനുവരി 2021 (UTC)
[Wikimedia Foundation elections 2021] Candidates meet with South Asia + ESEAP communities
[തിരുത്തുക]Hello,
As you may already know, the 2021 Wikimedia Foundation Board of Trustees elections are from 4 August 2021 to 17 August 2021. Members of the Wikimedia community have the opportunity to elect four candidates to a three-year term. After a three-week-long Call for Candidates, there are 20 candidates for the 2021 election.
An event for community members to know and interact with the candidates is being organized. During the event, the candidates will briefly introduce themselves and then answer questions from community members. The event details are as follows:
- Date: 31 July 2021 (Saturday)
- Timings: check in your local time
- Bangladesh: 4:30 pm to 7:00 pm
- India & Sri Lanka: 4:00 pm to 6:30 pm
- Nepal: 4:15 pm to 6:45 pm
- Pakistan & Maldives: 3:30 pm to 6:00 pm
- Live interpretation is being provided in Hindi.
- Please register using this form
For more details, please visit the event page at Wikimedia Foundation elections/2021/Meetings/South Asia + ESEAP.
Hope that you are able to join us, KCVelaga (WMF), 06:34, 23 ജൂലൈ 2021 (UTC)
Feedback for Mini edit-a-thons
[തിരുത്തുക]Dear Wikimedian,
Hope everything is fine around you. If you remember that A2K organised a series of edit-a-thons last year and this year. These were only two days long edit-a-thons with different themes. Also, the working area or Wiki project was not restricted. Now, it's time to grab your feedback or opinions on this idea for further work. I would like to request you that please spend a few minutes filling this form out. You can find the form link here. You can fill the form by 31 August because your feedback is precious for us. Thank you MediaWiki message delivery (സംവാദം) 18:58, 16 ഓഗസ്റ്റ് 2021 (UTC)
തിരഞ്ഞെടുപ്പിൽ വിക്കിമീഡിയ ഫൌണ്ടേഷൻ 2021 ബോർഡ് ഓഫ് ട്രസ്റ്റികൾക്ക് വോട്ട് ചെയ്യ
[തിരുത്തുക]സുഹൃത്തെ Fuadaj,
വിക്കിമീഡിയ ഫൌണ്ടേഷൻ 2021 ബോർഡ് ഓഫ് ട്രസ്റ്റീ തിരഞ്ഞെടുപ്പിൽ നിങ്ങൾക്ക് വോട്ട് ചെയ്യാൻ യോഗ്യതയുള്ളതിനാലാണ് നിങ്ങൾക്ക് ഈ ഇമെയിൽ ലഭിക്കുന്നത്. തിരഞ്ഞെടുപ്പ് 2021 ഓഗസ്റ്റ് 18 ന് ആരംഭിച്ച്, 2021 ഓഗസ്റ്റ് 31 ന് അവസാനിക്കും. വിക്കിമീഡിയ ഫൌണ്ടേഷൻ മലയാളം വിക്കിപീഡിയ പോലുള്ള പ്രോജക്ടുകൾ ഒരു ബോർഡ് ഓഫ് ട്രസ്റ്റികളുടെ നേതൃത്വത്തിൽ പ്രവർത്തിക്കുകയും ചെയ്യുന്നു. ബോർഡ് ഓഫ് ട്രസ്റ്റി വിക്കിമീഡിയ ഫൌണ്ടേഷൻറെ തീരുമാനമെടുക്കൽ സമിതിയാണ്. ബോർഡ് ഓഫ് ട്രസ്റ്റി കളെക്കുറിച്ച് കൂടുതലറിയുക.
ഈ വർഷം ഒരു സമുദായ വോട്ടെടുപ്പിലൂടെ നാല് സീറ്റുകൾ തിരഞ്ഞെടുക്കണം. ഈ സീറ്റുകളിലേക്ക് ലോകമെമ്പാടുമുള്ള 19 സ്ഥാനാർത്ഥികൾ മത്സരിക്കുന്നു. 2021 ലെ ബോർഡ് ഓഫ് ട്രസ്റ്റി സ്ഥാനാർത്ഥികളെക്കുറിച്ച് കൂടുതലറിയുക.
സമുദായത്തിലെ 70,000 അംഗങ്ങളോട് വോട്ടുചെയ്യാൻ ആവശ്യപ്പെടുന്നു. അതിൽ നിങ്ങളും ഉൾപ്പെടുന്നു! വോട്ടിംഗ് 23:59 UTC ആഗസ്റ്റ് 31 വരെ മാത്രം.
നിങ്ങൾ ഇതിനകം വോട്ട് ചെയ്തിട്ടുണ്ടെങ്കിൽ, വോട്ട് ചെയ്തതിന് നന്ദി, ദയവായി ഈ ഇമെയിൽ അവഗണിക്കുക. ആളുകൾക്ക് എത്ര അക്കൗണ്ടുകൾ ഉണ്ടെങ്കിലും ഒരു തവണ മാത്രമേ വോട്ട് ചെയ്യാൻ കഴിയൂ.
ഈ തിരഞ്ഞെടുപ്പിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വായിക്കുക. MediaWiki message delivery (സംവാദം) 05:08, 29 ഓഗസ്റ്റ് 2021 (UTC)
Mahatma Gandhi 2021 edit-a-thon to celebrate Mahatma Gandhi's birth anniversary
[തിരുത്തുക]Dear Wikimedian,
Hope you are doing well. Glad to inform you that A2K is going to conduct a mini edit-a-thon to celebrate Mahatma Gandhi's birth anniversary. It is the second iteration of Mahatma Gandhi mini edit-a-thon. The edit-a-thon will be on the same dates 2nd and 3rd October (Weekend). During the last iteration, we had created or developed or uploaded content related to Mahatma Gandhi. This time, we will create or develop content about Mahatma Gandhi and any article directly related to the Indian Independence movement. The list of articles is given on the event page. Feel free to add more relevant articles to the list. The event is not restricted to any single Wikimedia project. For more information, you can visit the event page and if you have any questions or doubts email me at nitesh@cis-india.org. Thank you MediaWiki message delivery (സംവാദം) 17:33, 28 സെപ്റ്റംബർ 2021 (UTC)
International Mother Language Day 2022 edit-a-thon
[തിരുത്തുക]Dear Wikimedian,
CIS-A2K announced International Mother Language Day edit-a-thon which is going to take place on 19 & 20 February 2022. The motive of conducting this edit-a-thon is to celebrate International Mother Language Day.
This time we will celebrate the day by creating & developing articles on local Wikimedia projects, such as proofreading the content on Wikisource, items that need to be created on Wikidata [edit Labels & Descriptions], some language-related content must be uploaded on Wikimedia Commons and so on. It will be a two-days long edit-a-thon to increase content about languages or related to languages. Anyone can participate in this event and editors can add their names here. Thank you MediaWiki message delivery (സംവാദം) 13:13, 15 ഫെബ്രുവരി 2022 (UTC)
On behalf of User:Nitesh (CIS-A2K)
International Women's Month 2022 edit-a-thon
[തിരുത്തുക]Dear Wikimedians,
Hope you are doing well. Glad to inform you that to celebrate the month of March, A2K is to be conducting a mini edit-a-thon, International Women Month 2022 edit-a-thon. The dates are for the event is 19 March and 20 March 2022. It will be a two-day long edit-a-thon, just like the previous mini edit-a-thons. The edits are not restricted to any specific project. We will provide a list of articles to editors which will be suggested by the Art+Feminism team. If users want to add their own list, they are most welcome. Visit the given link of the event page and add your name and language project. If you have any questions or doubts please write on event discussion page or email at nitesh@cis-india.org. Thank you MediaWiki message delivery (സംവാദം) 12:53, 14 മാർച്ച് 2022 (UTC)
On behalf of User:Nitesh (CIS-A2K)
Indic Wiki Improve-a-thon 2022
[തിരുത്തുക]Dear Wikimedian, Glad to inform you that CIS-A2K is going to conduct an event, Indic Wiki improve-a-thon 2022, for the Indic language. It will run from 15 December to 5 January 2023. It will be an online activity however if communities want to organise any on-ground activity under Improve-a-thon that would also be welcomed. The event has its own theme Azadi Ka Amrit Mahatosav which is based on a celebration of the 75th anniversary of Indian Independence. The event will be for 20 days only. This is an effort to work on content enrichment and improvement. We invite you to plan a short activity under this event and work on the content on your local Wikis. The event is not restricted to a project, anyone can edit any project by following the theme. The event page link is here. The list is under preparation and will be updated soon. The community can also prepare their list for this improve-a-thon. If you have question or concern please write on here. Regards MediaWiki message delivery (സംവാദം) 07:35, 12 ഡിസംബർ 2022 (UTC)
Indic Wiki Improve-a-thon 2022 has started
[തിരുത്തുക]Dear Wikimedians, As you already know, Indic Wiki improve-a-thon 2022 has started today. It runs from 15 December (today) to 5 January 2023. This is an online activity however if communities want to organise any on-ground activity under Improve-a-thon please let us know at program@cis-india.org. Please note the event has a theme Azadi Ka Amrit Mahatosav which is based on a celebration of the 75th anniversary of Indian Independence. The event will be for 20 days only. This is an effort to work on content enrichment and improvement. The event is not restricted to a particular project. The event page link is here please add your name in the participant's section. A few lists are there and we will add more. The community can also prepare their list for this improve-a-thon but we suggest you list stub articles from your Wiki. If you have a question or concern please write here. Regards MediaWiki message delivery (സംവാദം) 08:30, 15 ഡിസംബർ 2022 (UTC)
Women's Month Datathon on Commons
[തിരുത്തുക]Dear Wikimedian,
Hope you are doing well. CIS-A2K and CPUG have planned an online activity for March. The activity will focus on Wikimedia Commons and it will begin on 21 March and end on 31 March 2023. During this campaign, the participants will work on structure data, categories and descriptions of the existing images. We will provide you with the list of the photographs that were uploaded under those campaigns, conducted for Women’s Month.
You can find the event page link here. We are inviting you to participate in this event and make it successful. There will be at least one online session to demonstrate the tasks of the event. We will come back to you with the date and time.
If you have any questions please write to us at the event talk page Regards MediaWiki message delivery (സംവാദം) 18:09, 12 മാർച്ച് 2023 (UTC)
Women's Month Datathon on Commons Online Session
[തിരുത്തുക]Dear Wikimedian,
Hope you are doing well. As we mentioned in a previous message, CIS-A2K and CPUG have been starting an online activity for March from 21 March to 31 March 2023. The activity already started yesterday and will end on 31 March 2023. During this campaign, the participants are working on structure data, categories and descriptions of the existing images. The event page link is here. We are inviting you to participate in this event.
There is an online session to demonstrate the tasks of the event that is going to happen tonight after one hour from 8:00 pm to 9:00 pm. You can find the meeting link here. We will wait for you. Regards MediaWiki message delivery (സംവാദം) 13:38, 22 മാർച്ച് 2023 (UTC)
Invitation to Rejoin the Healthcare Translation Task Force
[തിരുത്തുക]You have been a medical translators within Wikipedia. We have recently relaunched our efforts and invite you to join the new process. Let me know if you have questions. Best Doc James (talk · contribs · email) 12:34, 2 August 2023 (UTC)
Image Description Month in India Campaign
[തിരുത്തുക]Dear Wikimedian,
A2K has conducted an online activity or campaign which is an ongoing Image Description Month in India description-a-thon, a collaborative effort known as Image Description Month. This initiative aims to enhance image-related content across Wikimedia projects and is currently underway, running from October 1st to October 31st, 2023. Throughout this event, our focus remains centered on three primary areas: Wikipedia, Wikidata, and Wikimedia Commons. We have outlined several tasks, including the addition of captions to images on Wikipedia, the association of images with relevant Wikidata items, and improvements in the organization, categorization, and captions of media files on Wikimedia Commons.
To participate, please visit our dedicated event page. We encourage you to sign up on the respective meta page and generously contribute your time and expertise to make essential and impactful edits.
Should you have any questions or require further information, please do not hesitate to reach out to me at nitesh@cis-india.org or Nitesh (CIS-A2K).
Your active participation will play a significant role in enriching Wikimedia content, making it more accessible and informative for users worldwide. Join us in this ongoing journey of improvement and collaboration. Regards MediaWiki message delivery (സംവാദം) 16:09, 10 ഒക്ടോബർ 2023 (UTC)