വിക്കിപീഡിയ:മലബാർ തിരുത്തൽ യജ്ഞം 2015
വിക്കിസംഗമോത്സവം 2015 നോടനുബന്ധിച്ച് സംഗമോത്സവം നടക്കുന്ന വടക്കൻ കേരളവുമായി ബന്ധപ്പെട്ട ലേഖനങ്ങൾ വിക്കിയിലെത്തിക്കുക എന്ന ഉദ്ദേശത്തോടെ നടത്തുന്ന തിരുത്തൽ യജ്ഞമാണ് മലബാർ തിരുത്തൽ യജ്ഞം 2015.
ഡിസംബർ 1, 2015 മുതൽ ഡിസംബർ 31, 2015 വരെയാണ് ഈ തിരുത്തൽ യജ്ഞം നടത്തുന്നത്.
മലബാറുമായി (കേരളത്തിലെ പാലക്കാട് മുതൽ വടക്കോട്ടുള്ള പ്രദേശങ്ങളാണ് മലബാർ എന്നറിയപ്പെടുന്നത്.) ബന്ധപ്പെട്ട ലേഖനങ്ങളാണ് ഈ തിരുത്തൽ യജ്ഞത്തിൽ ഉൾപ്പെടുത്താവുന്നത്.
മലബാറുമായി ബന്ധപ്പെട്ട അഞ്ച് ലേഖനങ്ങളെങ്കിലും തുടങ്ങുന്ന ലേഖകർക്ക് വിക്കിസംഗമോത്സവത്തിൽ പ്രത്യേക പുരസ്കാരം നൽകുന്നതാണ്.
നിയമങ്ങൾ
[തിരുത്തുക]ഒരു ലേഖനം മലബാർ തിരുത്തൽ യജ്ഞം പരിപാടിയിലേക്ക് പരിഗണിക്കുന്നതിനായി താഴെപ്പറയുന്ന നിബന്ധനകൾ പാലിക്കണം. ഇവ ഒരു നല്ല ലേഖനം ഉണ്ടാവുന്നതിലേക്കുവേണ്ടികൂടിയാണ്.
- ലേഖനം ഡിസംബർ 1 2015 നും ഡിസംബർ 19 2015 നും ഇടയിൽ തുടങ്ങിയതായിരിക്കണം. അതാണ് പരിപാടിയുടെ കാലയളവ്.
- ലേഖനം മിനിമം 200 വാക്കുകൾ അടങ്ങിയതായിരിക്കണം. 2500 ബൈറ്റ്സ് ഡാറ്റ ഉണ്ടായിരിക്കണം. ഒറ്റവരി ലേഖനങ്ങളുടെ ആധിക്യം കുറക്കാനാണിത്.
- നിലവിലുള്ള ഒരു ലേഖനം മെച്ചപ്പെടുത്തിയും ഈ പരിപാടിയിൽ പങ്കെടുക്കാം. മെച്ചപ്പെടുത്തിയ ലേഖനം 200 വാക്കുകളെങ്കിലും കൂട്ടിച്ചേർത്തിട്ടുണ്ടായിരിക്കണം. അതായത് 2500-3000 ബൈറ്റ് ഡാറ്റ അധികം ചേർന്നിരിക്കണം.
- ശ്രദ്ധേയത നയം പിൻതുടരുന്ന ലേഖനങ്ങളായിരിക്കണം നിർമ്മിക്കേണ്ടത്..
- ലേഖനത്തിന് ആവശ്യത്തിന് അവലംബങ്ങൾ ഉണ്ടായിരിക്കണം. ലേഖനത്തിലെ ആശയക്കുഴപ്പം സൃഷ്ടിക്കുന്ന വിവരങ്ങൾ മറ്റ് അവലംബങ്ങളിൽ പരിശോധിച്ച് ബോധ്യപ്പെടാവുന്നതായിരിക്കണം.
- യാന്ത്രിക പരിവർത്തനത്തേക്കാളുപരി നല്ലരീതിയിൽ വായിക്കാവുന്ന ഭാഷ ഉള്ളതായിരിക്കണം.
- പകർപ്പവകാശ പ്രശ്നങ്ങൾ, കോപ്പിഎഴുത്ത് തുടങ്ങിയ പ്രശ്നങ്ങളിൽനിന്ന് മുക്തമായ ലേഖനങ്ങളായിരിക്കണം.
- പട്ടികകൾ, ലിസ്റ്റുകൾ മുതലായവയെ ഈ പരിപാടിയിലേക്ക് പരിഗണിക്കുന്നതല്ല.
- മലബാറുമായി ലേഖനത്തിന് ഏതെങ്കിലും തരത്തിൽ (ഉദാ: സാംസ്കാരികം, ഭൂമിശാസ്ത്രപരം, രാഷ്ട്രീയം, ടൂറിസം, കല, പാചകം, ഭാഷ, ചരിത്രം,സസ്യ ജന്തുജാലങ്ങൾ, ആചാരങ്ങൾ,) ബന്ധമുള്ളതായിരിക്കണം ലേഖനങ്ങൾ.
പദ്ധതിയുടെ അവസാനം ഒരു വിലയിരുത്തലും മെച്ചപ്പെടുത്താനുള്ള ഒരു പദ്ധതിയും ഉണ്ടാക്കാവുന്നതാണ്.
സംഘാടനം
[തിരുത്തുക]- മലയാളം വിക്കി സമൂഹം
- രൺജിത്ത് സിജി
- ഇർഫാൻ ഇബ്രാഹിം സേട്ട്
- താത്പര്യമുള്ളവർക്ക് ഇവിടെ പേർ ചേർക്കാം
ഫലകം
[തിരുത്തുക]തിരുത്തൽ യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിക്കപ്പെട്ട ലേഖനങ്ങളുടെ സംവാദം താളുകളിൽ ചേർക്കാവുന്ന {{മലബാർ തിരുത്തൽ യജ്ഞം 2015}} എന്ന ഫലകം താഴെക്കൊടുത്തിരിക്കുന്നു. {{മലബാർ തിരുത്തൽ യജ്ഞം 2015|created=yes}}
ഈ ലേഖനം 2015 -ലെ മലബാർ തിരുത്തൽ യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിക്കപ്പെട്ടതാണ്. |
പങ്കെടുക്കുന്നവർ
[തിരുത്തുക]താങ്കളുടെ പേര് ഇവിടെ ചേർത്ത് ഈ തിരുത്തൽ യജ്ഞത്തിൽ പങ്കാളിയാകൂ!
- അഭിലാഷ്.എസ് എം
- --രൺജിത്ത് സിജി {Ranjithsiji} ✉ 06:36, 30 നവംബർ 2015 (UTC)
- ഡോ.ഫുആദ് ജലീൽ
- --ഉപയോക്താവ്:Akbarali (സംവാദം) 12:04, 1 ഡിസംബർ 2015 (UTC)
- ----അജിത്ത്.എം.എസ് (സംവാദം) 16:12, 4 ഡിസംബർ 2015 (UTC)
- --അരുൺ സുനിൽ കൊല്ലം (സംവാദം) 08:38, 7 ഡിസംബർ 2015 (UTC)
- --- ശ്രീജിത്ത് കൊയിലോത്ത് (സംവാദം) 04:30, 8 ഡിസംബർ 2015 (UTC)
- --നത (സംവാദം) 17:59, 8 ഡിസംബർ 2015 (UTC)
- --'ജദൻ റസ്നിക് ജലീൽ യു സി (സംവാദം) 19:03, 9 ഡിസംബർ 2015 (UTC)
- --ഉപയോക്താവ്: സെനിൻ അഹമ്മദ്-എപി 9.31 ഡിസംബർ-10 2015
- --ശിവഹരി (സംവാദം) 04:52, 10 ഡിസംബർ 2015 (UTC)
- --ഇർഫാൻ ഇബ്രാഹിം സേട്ട് 10:39, 10 ഡിസംബർ 2015 (UTC)
- --പ്രശോഭ് ജി. ശ്രീധർ (സംവാദം) 11:53, 12 ഡിസംബർ 2015 (UTC)
- --ark Arjun (സംവാദം) 14:44, 15 ഡിസംബർ 2015 (UTC)
- Fairoz 15:57, 15 ഡിസംബർ 2015 (UTC)
- --ഷാജി (സംവാദം) 15:26, 16 ഡിസംബർ 2015 (UTC)
- അപ്നാ റഹ്മാൻ:-- Apnarahman: സംവാദം: 01:11, 17 ഡിസംബർ 2015 (UTC)]]
- അഹമ്മദ് സഗീർ കെ. വി
- Sabarish (സംവാദം) 17:15, 17 ഡിസംബർ 2015 (UTC)
- --മനോജ് .കെ (സംവാദം) 05:14, 18 ഡിസംബർ 2015 (UTC)
- --Adv.tksujith (സംവാദം) 11:35, 21 ഡിസംബർ 2015 (UTC)
- --Thirumangalam Akshay Satheesh (സംവാദം) 11:35, 21 ഡിസംബർ 2015 (UTC)
- --ജയ്സെൻ നെടുമ്പാല (സംവാദം)
- --സുഹൈറലി 02:02, 1 ജനുവരി 2016 (UTC)
തുടങ്ങാവുന്ന/വികസിപ്പിക്കാവുന്ന താളുകൾ
[തിരുത്തുക]പാചകം
[തിരുത്തുക]സ്ഥലങ്ങൾ
[തിരുത്തുക]കാസർഗോഡ്
[തിരുത്തുക]പാലക്കാട് ജില്ല
[തിരുത്തുക]- മണ്ണാർക്കാട് താലൂക്ക്
- പാലക്കാട് താലൂക്ക്
- ഒറ്റപ്പാലം താലൂക്ക്
- ആലത്തൂർ താലൂക്ക്
- ചിറ്റൂർ താലൂക്ക്
- കല്പാത്തി
- പട്ടാമ്പി
- പാത്രക്കടവ് വെള്ളച്ചാട്ടം
- മലമ്പുഴ
- തസ്രാക്ക്
- ധോണി വെള്ളച്ചാട്ടം
- തൃത്താല
- കൂറ്റനാട്
വയനാട്
[തിരുത്തുക]വ്യക്തികൾ
[തിരുത്തുക]മലപ്പുറം ജില്ല
[തിരുത്തുക]- കോട്ടക്കുന്ന്
- കോട്ടപ്പടി
- തുവ്വൂർ
- എടപ്പറ്റ
- തൃക്കലങ്ങോട്
- കാരക്കുന്ന്
- കിഴിശ്ശേരി
- ചെറുകോട്
- ചാത്തങ്ങോട്ടുപുറം
- അകമ്പാടം
- മമ്പാട്
- പത്തപ്പിരിയം
- പന്തല്ലൂർ ക്ഷേത്രം
- കൂട്ടായി
- പുറത്തൂർ
- കുണ്ടൂർ
- മറ്റത്തൂർ
- പുല്ലാര നേർച്ച
- ആഢ്യൻപാറ വെള്ളച്ചാട്ടം
- നിലമ്പൂർ പാട്ടുത്സവം
- മുണ്ടേരി സീഡ് ഫാം
ചിത്രങ്ങൾ ചേർത്ത് വികസിപ്പിക്കേണ്ടവ
[തിരുത്തുക]- കൊടികുത്തിമല
- കെ.ബി. ശ്രീദേവി
- പന്തല്ലൂർ മല
- കൊണ്ടോട്ടി നേർച്ച
- കൃഷ്ണഗിരി സ്റ്റേഡിയം
- കോട്ടപ്പടി സ്റ്റേഡിയം
- കൊണ്ടോട്ടി
- എ.എം.യു.പി. സ്കൂൾ പള്ളിക്കൽ
സൃഷ്ടിച്ചവ
[തിരുത്തുക]ഈ പദ്ധതിയുമായി ബന്ധപ്പെട്ട് സൃഷ്ടിച്ച ലേഖനങ്ങൾ ചുവടെ.
ക്രമ. നം. | സൃഷ്ടിച്ച താൾ | തുടങ്ങിയത് | സൃഷ്ടിച്ച തീയതി | മാനദണ്ഡം പാലിക്കുന്നുണ്ടോ? | വാക്കുകളുടെ എണ്ണം | ബൈറ്റ് |
---|---|---|---|---|---|---|
1 | പാലക്കാട് താലൂക്ക് | അജിത്ത് എംഎസ് | ഡിസംബർ 4, 2015 | 458 | 9212 | |
2 | മണ്ണാർക്കാട് താലൂക്ക് | അജിത്ത് എംഎസ് | ഡിസംബർ 5, 2015 | 310 | 6873 | |
3 | ചിറ്റൂർ താലൂക്ക് | അജിത്ത് എംഎസ് | ഡിസംബർ 5, 2015 | 507 | 9841 | |
4 | ചിറ്റാരിക്കൽ | അജിത്ത് എംഎസ് | ഡിസംബർ 5, 2015 | 363 | 8182 | |
5 | ഹോസ്ദുർഗ്ഗ് താലൂക്ക് | അജിത്ത് എംഎസ് | ഡിസംബർ 5, 2015 | 355 | 8664 | |
6 | മൺസൂൺ മലബാർ | നത | ഡിസംബർ 7, 2015 | 163 | 4139 | |
7 | കാലിക്കോ | നത | ഡിസംബർ 8, 2015 | 159 | 4725 | |
8 | മലബാർ കുടിയേറ്റം | നത | ഡിസംബർ 9, 2015 | 151 | 4252 | |
9 | മമ്പാട് | ഇർഫാൻ ഇബ്രാഹിം സേട്ട് | ഡിസംബർ 10, 2015 | 453 | 11380 | |
10 | പുറത്തൂർ | അരുൺ സുനിൽ കൊല്ലം | ഡിസംബർ 9, 2015 | 439 | 9426 | |
11 | ജി.എം.യു.പി.സ്കൂൾ ആരാമ്പ്രം | ജദൻ റസ്നിക് ജലീൽ | ഡിസംബർ 11 2015 | 402 | 8590 | |
12 | മധ്യകാല മലബാർ | സെനിൻ അഹമ്മദ്-എപി | ഡിസംബർ 11 2015 | 272 | 7608 | |
13 | പാത്രക്കടവ് വെള്ളച്ചാട്ടം | സുഹൈറലി | ഡിസംബർ 11 2015 | 67 | 1904 | |
14 | തുവ്വൂർ | സുഹൈറലി | ഡിസംബർ 11 2015 | 107 | 2718 | |
15 | ബ്രിട്ടീഷ് മലബാർ | സെനിൻ അഹമ്മദ്-എപി | ഡിസംബർ 12 2015 | 350 | 9098 | |
16 | തിരുനാവായ തീവണ്ടി നിലയം | അരുൺ സുനിൽ കൊല്ലം | ഡിസംബർ 12 2015 | 307 | 7101 | |
17 | ഊർങ്ങാട്ടിരി പഞ്ചായത്ത് | ഉപയോക്താവ്: സെനിൻ അഹമ്മദ്-എപി | ഡിസംബർ 15, 2015 | 287 | 7609 | |
18 | പുരളിമല | Fairoz | ഡിസംബർ 15, 2015 | 114 | 3248 | |
19 | പുളിങ്ങോം | Fairoz | ഡിസംബർ 15, 2015 | 84 | 2044 | |
20 | വെള്ളരിക്കുണ്ട് | Fairoz | ഡിസംബർ 16, 2015 | 44 | 1235 | |
21 | കൊന്നക്കാട് | Fairoz | ഡിസംബർ 16, 2015 | 55 | 1376 | |
22 | പാലാവയൽ | Fairoz | ഡിസംബർ 16, 2015 | 79 | 1724 | |
23 | ചെറുകോട് | അക്ബറലി | ഡിസംബർ 16 2015 | 99 | 2634 | |
24 | ചാത്തങ്ങോട്ടുപുറം | അക്ബറലി | ഡിസംബർ 16 2015 | 45 | 1211 | |
25 | നിലമ്പൂർ പാട്ടുത്സവം | അക്ബറലി | ഡിസംബർ 16 2015 | 65 | 1826 | |
26 | കാലിക്കോ നിയമം | അക്ബറലി | ഡിസംബർ 16 2015 | 96 | 2486 | |
27 | കോട്ടപ്പടി സ്റ്റേഡിയം | അക്ബറലി | ഡിസംബർ 16 2015 | 96 | 2486 | |
28 | മടവൂർ | ജദൻ റസ്നിക് ജലീൽ | ഡിസംബർ 16 2015 | 567 | 12646 | |
29 | എ.എം.യു.പി.സ്കൂൾ,മടവൂർ | ജദൻ റസ്നിക് ജലീൽ | ഡിസംബർ 16 2015 | |||
30 | തലശ്ശേരി ബിരിയാണി | ഷാജി | ഡിസംബർ 8 2015 | 340 | 7086 | |
31 | തളിയിൽ താനം | Apnarahman | ഡിസമ്പർ 17 2015 | 156 | 5188 | |
32 | പടനിലം(കോഴിക്കോട്) | ജദൻ റസ്നിക് ജലീൽ | ഡിസംബർ 18 2015 | 491 | 11042 | |
33 | കണ്ണവം ശങ്കരൻ നമ്പ്യാർ | വിനയരാജ് | ഡിസമ്പർ 07 2015 | 309 | 8842 | |
34 | പഴയംവീടൻ ചന്തു | വിനയരാജ് | ഡിസമ്പർ 07 2015 | 205 | 5766 | |
35 | പള്ളൂർ ഏമാൻ | വിനയരാജ് | ഡിസമ്പർ 08 2015 | 270 | 6362 | |
36 | തലശ്ശേരി ഉപരോധം | വിനയരാജ് | ഡിസമ്പർ 12 2015 | 358 | 9667 | |
37 | എൻ. പ്രശാന്ത് | വിനയരാജ് | ഡിസമ്പർ 13 2015 | 269 | 7165 | |
38 | ഓപ്പറേഷൻ സുലൈമാനി | വിനയരാജ് | ഡിസമ്പർ 13 2015 | 20 | 602 | |
39 | നെടുങ്കോട്ട യുദ്ധം | വിനയരാജ് | ഡിസമ്പർ 16 2015 | 405 | 10599 | |
40 | കോഴിക്കോടിന്റെ ചരിത്രം | ഷാജി | ഡിസംബർ 17 2015 | 803 | 21363 | |
41 | ഇത് ഭൂമിയാണ് | അഡ്വ. ടി.കെ. സുജിത് | ഡിസംബർ 21 2015 | 98 | 2613 | |
42 | മഞ്ചേരി ആകാശവാണി | അക്ബറലി | ഡിസംബർ 21 2015 | 61 | 1274 | |
43 | മഞ്ചേരി മെഡിക്കൽ കോളേജ് | അക്ബറലി | ഡിസംബർ 21 2015 | 107 | 2613 | |
44 | അപ്പുണ്ണി ശശി | ark Arjun | ഡിസംബർ 21 2015 | 84 | 2142 | |
45 | പിണറായി, പാറപ്പുറം സമ്മേളനം | അഡ്വ. ടി.കെ. സുജിത് | ഡിസംബർ 21 2015 | 214 | 4830 | |
46 | പെരുമണ്ണാൻ | ജയ്സെൻ നെടുമ്പാല | ഡിസംബർ 28 2015 | 467 | 13534 | |
47 | മാനുവേൽ അന്റോണിയോ വസ്സാലോ ഇ സിൽവ | വിനയരാജ് | ഡിസംബർ 26 2015 | |||
48 | മെലനീ ചന്ദ്ര | വിനയരാജ് | ഡിസംബർ 26 2015 | |||
49 | ഗൗഡസാരസ്വത ബ്രാഹ്മണർ | വിനയരാജ് | ഡിസംബർ 26 2015 | |||
50 | കുഞ്ഞിരാമൻ പാലാട്ട് ചന്ദേത്ത് | വിനയരാജ് | ഡിസംബർ 25 2015 | |||
51 | ഗോവയിലെ മതദ്രോഹവിചാരണകൾ | വിനയരാജ് | ഡിസംബർ 22 2015 | |||
52 | കണ്ണൂർ ഉപരോധം (1507) | വിനയരാജ് | ഡിസംബർ 22 2015 | |||
53 | സുധ ഷാ | വിനയരാജ് | ഡിസംബർ 21 2015 | |||
54 | കണ്ണൂരിലെ ആദ്യയുദ്ധം | വിനയരാജ് | ഡിസംബർ 21 2015 | |||
55 | കണ്ണൂർ യുദ്ധം | വിനയരാജ് | ഡിസംബർ 21 2015 | |||
56 | കോഴിക്കോട് യുദ്ധം | വിനയരാജ് | ഡിസംബർ 21 2015 | |||
57 | കണ്ണൂർ കീഴടക്കൽ | വിനയരാജ് | ഡിസംബർ 21 2015 | |||
58 | കോഴിക്കോട്ടെ പ്രാധാനപ്പെട്ട ഇടങ്ങൾ | വിനയരാജ് | ഡിസംബർ 18 2015 | |||
59 | കോഴിപീഡിയ | വിനയരാജ് | ഡിസംബർ 18 2015 |
മറ്റുള്ളവ
[തിരുത്തുക]ക്രമ. നം. | വികസിപ്പിച്ച താൾ | തുടങ്ങിയത് | വികസിപ്പിച്ച തീയതി | മാനദണ്ഡം പാലിക്കുന്നുണ്ടോ? | വാക്കുകളുടെ എണ്ണം | ബൈറ്റ് |
---|---|---|---|---|---|---|
1 | തലശ്ശേരിക്കോട്ട | Apnarahman | ഡിസമ്പർ 18 2015 | |||
2 | തിറ | Apnarahman | ഡിസമ്പർ 18 2015 | |||
3 | തച്ചനാടൻ മൂപ്പന്മാർ | Apnarahman | ഡിസമ്പർ 19 2015 | |||
4 | ഓപ്പറേഷൻ വിജയ് (1961) | വിനയരാജ് | ഡിസംബർ 27 2015 |