Jump to content

പുളിങ്ങോം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Pulingome

പുളിങ്ങോം
ഗ്രാമം
രാജ്യം ഇന്ത്യ
Stateകേരളം
Districtകണ്ണൂർ
വിസ്തീർണ്ണം
 • ആകെ28.8 ച.കി.മീ.(11.1 ച മൈ)
ജനസംഖ്യ
 (2011)
 • ആകെ10,672
 • ജനസാന്ദ്രത370/ച.കി.മീ.(960/ച മൈ)
ഭാഷ
 • ഔദ്യോഗികംമലയാളം, ഇംഗ്ലീഷ്
സമയമേഖലUTC+5:30 (IST)
PIN
670511
ടെലിഫോൺ കോഡ്04985-
വാഹന റെജിസ്ട്രേഷൻKL-59-
സമീപ നഗരംപയ്യന്നൂർ
ലോകസഭ മണ്ഡലംKasaragod

കണ്ണൂർ ജില്ലയിലെ ചെറുപുഴ പഞ്ചായത്തിലെ ഒരു ഗ്രാമമാണ് പുളിങ്ങോം. പയ്യന്നൂരിൽ നിന്നും 37 കിലോമീറ്റർ വടക്ക് കിഴക്കായി സ്ഥിതി ചെയ്യുന്നു. ജില്ലാ ആസ്ഥാനമായ കണ്ണൂർ നഗരത്തിൽ നിന്നും ഇവിടേക്ക് 66 കിലോ മീറ്റർ ദൂരമുണ്ട്.[1] കേരള-കർണാടക അതിർത്തി പ്രദേശമായ ഈ ഗ്രാമം പശ്ചിമഘട്ടത്തിനും കർണാടക വനപ്രദേശത്തിനുമിടയിൽ സ്ഥിതി ചെയ്യുന്നു.

ചരിത്രം

[തിരുത്തുക]

അടുത്ത ഗ്രാമമായ പാലാവയലിലേക്ക് പോകുന്ന വഴിയിലെ പുഴയോരത്ത് ഉണ്ടായിരുന്ന ഒരു വലിയ പുളിമരവുമായി ബന്ധപ്പെട്ടാണ് ഈ ഗ്രാമത്തിന് പുളിങ്ങോം എന്ന പേര് കിട്ടിയിരിക്കുന്നത്. സംഘകാല ഘട്ടത്തിൽ പുളിങ്ങോം ഏഴിമല ആസ്ഥാനമായ മൂഷക വംശ ഭരണത്തിന് കീഴിലായിരുന്നു. പിന്നീട് ചിറക്കൽ രാജവംശത്തിന്റെ കീഴിലുള്ള കോലത്തുനാടിന്റെ ഭാഗമായി.

പ്രധാന ആകർഷണങ്ങൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-02-25. Retrieved 2021-08-15. {{cite web}}: More than one of |archivedate= and |archive-date= specified (help); More than one of |archiveurl= and |archive-url= specified (help)
"https://ml.wikipedia.org/w/index.php?title=പുളിങ്ങോം&oldid=4114549" എന്ന താളിൽനിന്ന് ശേഖരിച്ചത്