Jump to content

കോളയാട്‌ ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(കോളയാട്‌ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കോളയാട് ഗ്രാമപഞ്ചായത്ത്

കോളയാട് ഗ്രാമപഞ്ചായത്ത്
11°50′45″N 75°39′13″E / 11.845847°N 75.653658°E / 11.845847; 75.653658
Map
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമപഞ്ചായത്ത്
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല കണ്ണൂർ
വില്ലേജ് {{{വില്ലേജ്}}}
താലൂക്ക്‌
ബ്ലോക്ക്
നിയമസഭാ മണ്ഡലം മട്ടന്നൂർ
ലോകസഭാ മണ്ഡലം കണ്ണൂർ
ഭരണസ്ഥാപനങ്ങൾ
പ്രസിഡന്റ് കെ.ടി. ജോസഫ്
വൈസ് പ്രസിഡന്റ്
സെക്രട്ടറി
വിസ്തീർണ്ണം 33.15ചതുരശ്ര കിലോമീറ്റർ
വാർഡുകൾ എണ്ണം
ജനസംഖ്യ 19853
ജനസാന്ദ്രത 545/ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 

+
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ

കണ്ണൂർ ജില്ലയിലെ തലശ്ശേരി താലൂക്കിൽ പേരാവൂർ ബ്ളോക്ക് പരിധിയിൽ കോളയാട്, വേക്കളം എന്നീ വില്ലേജുകൾ ഉൾപ്പെട്ടതാണ് കോളയാട് പഞ്ചായത്ത്. 33.15 ച.കി.മീ വിസ്തീർണ്ണമുള്ള പഞ്ചായത്തിന്റെ അതിരുകൾ വടക്ക് മാലൂര്‍, പേരാവൂർ പഞ്ചായത്തുകളും തെക്ക് പാട്യം പഞ്ചായത്തും, കിഴക്ക് കണിച്ചാർ പഞ്ചായത്തും, പടിഞ്ഞാറ് ചിറ്റാരിപറമ്പ് പഞ്ചായത്തുമാണ്.

അവലംബം

[തിരുത്തുക]

പുറമെ നിന്നുള്ള കണ്ണികൾ

[തിരുത്തുക]