Jump to content

കണ്ണൂർ നിയമസഭാമണ്ഡലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
11
കണ്ണൂർ
കേരള നിയമസഭയിലെ നിയോജകമണ്ഡലം
നിലവിൽ വന്ന വർഷം1957
വോട്ടർമാരുടെ എണ്ണം174370 (2021)
നിലവിലെ അംഗംരാമചന്ദ്രൻ കടന്നപ്പള്ളി
പാർട്ടികോൺഗ്രസ് (എസ്)
മുന്നണിഎൽ.ഡി.എഫ്.
തിരഞ്ഞെടുക്കപ്പെട്ട വർഷം2021
ജില്ലകണ്ണൂർ ജില്ല

കണ്ണൂർ ജില്ലയിലെ കണ്ണൂർ മുനിസിപ്പൽ കോർപ്പറേഷനിലെ 40 ഡിവിഷനുകളും , മുണ്ടേരി ഗ്രാമപഞ്ചായത്തും ഉൾപ്പെടുന്നതാണ് കണ്ണൂർ നിയമസഭാമണ്ഡലം. [1]

Map
കണ്ണൂർ നിയമസഭാമണ്ഡലം

1965ൽ നിലവിൽവന്ന കണ്ണൂർ മണ്ഡലത്തിന്റെ ആദ്യ എംഎൽഎ മുസ്ലിംലീഗ്‌ സ്വതന്ത്രൻ കെ എം അബൂബക്കറായിരുന്നു. കോൺഗ്രസ്‌ സ്ഥാനാർഥിയെയാണ്‌ പരാജയപ്പെടുത്തിയത്‌. 67 ൽ ലീഗിലെ ഇ അഹമ്മദ്‌ കോൺഗ്രസ്‌ സ്ഥാനാർഥിയെ പരാജയപ്പെടുത്തി. 70ൽ നടന്ന തെരഞ്ഞെടുപ്പിൽ ഇ അഹമ്മദ്‌ എൻ കെ കുമാരനോട്‌ പരാജയപ്പെട്ടു. എന്നാൽ അടിയന്തരാവസ്ഥക്കു ശേഷം നടന്ന തെരഞ്ഞെടുപ്പിൽ കുമാരൻ ലോക്ദൾ സ്ഥാനാർഥി പി ഭാസ്കരനോട്‌ പരാജയപ്പെട്ടു. പിന്നീട്‌ നടന്ന മൂന്ന്‌ തെരഞ്ഞെടുപ്പിലും യുഡിഎഫ്‌ സ്ഥാനാർഥിയായ പി ഭാസ്കരൻ വിജയിച്ചു. എൻ രാമകൃഷ്ണനും കോൺഗ്രസ്‌ എംഎൽഎയായി. മൂന്നുതവണ കെ സുധാകരൻ തെരഞ്ഞെടുക്കപ്പെട്ടു. രണ്ട് തവണ എ.പി അബ്ദുള്ളക്കുട്ടിയും സഭാംഗമായി കോൺഗ്രസ് എസ്സിലെ രാമചന്ദ്രൻ കടന്നപ്പള്ളി ആണ്‌ 2021 മുതൽ ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. [2]

2008-ലെ നിയമസഭാ പുനർനിർണ്ണയത്തിനു മുൻപ്

[തിരുത്തുക]

കണ്ണൂർ ജില്ലയിലെ കണ്ണൂർ താലൂക്കിലെ കണ്ണൂർ മുനിസിപ്പാലിറ്റിയും കണ്ണൂർ കന്റോൺമെന്റും ചിറക്കൽ, പള്ളിക്കുന്ന്, പൂഴാതി, എളയാവൂർ എന്നീ ഗ്രാമപഞ്ചായത്തുകളും ഉൾപ്പെടുന്നതായിരുന്നു കണ്ണൂർ നിയമസഭാമണ്ഡലം. [3].

പ്രതിനിധികൾ

[തിരുത്തുക]

തിരഞ്ഞെടുപ്പുകൾ

[തിരുത്തുക]
തിരഞ്ഞെടുപ്പുകൾ [18] [19]
വർഷം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും രണ്ടാമത്തെ മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും
2021 രാമചന്ദ്രൻ കടന്നപ്പള്ളി കോൺഗ്രസ് (എസ്.), എൽ.ഡി.എഫ്. സതീശൻ പാച്ചേനി കോൺഗ്രസ് (ഐ.), യു.ഡി.എഫ്.
2016 രാമചന്ദ്രൻ കടന്നപ്പള്ളി കോൺഗ്രസ് (എസ്.), എൽ.ഡി.എഫ്. സതീശൻ പാച്ചേനി കോൺഗ്രസ് (ഐ.), യു.ഡി.എഫ്.
2011 എ.പി. അബ്ദുള്ളക്കുട്ടി കോൺഗ്രസ് (ഐ.), യു.ഡി.എഫ്. രാമചന്ദ്രൻ കടന്നപ്പള്ളി കോൺഗ്രസ് (എസ്.), എൽ.ഡി.എഫ്.
2009* എ.പി. അബ്ദുള്ളക്കുട്ടി കോൺഗ്രസ് (ഐ.), യു.ഡി.എഫ്. എം.വി. ജയരാജൻ സി.പി.ഐ.എം., എൽ.ഡി.എഫ്.
2006 കെ. സുധാകരൻ കോൺഗ്രസ് കെ.പി. സഹദേവൻ സി.പി.ഐ, എൽ.ഡി.എഫ്.
2001 കെ. സുധാകരൻ കോൺഗ്രസ്
1996 കെ. സുധാകരൻ കോൺഗ്രസ്
1991 എൻ. രാമകൃഷ്ണൻ കോൺഗ്രസ്
1987 പി. ഭാസ്‌കരൻ
1982 പി. ഭാസ്‌കരൻ
1980 പി. ഭാസ്‌കരൻ
1977 പി. ഭാസ്‌കരൻ
1970 എൻ.കെ. കുമാരൻ
1967 ഇ. അഹമ്മദ് മുസ്ലീം ലീഗ്
1960*1 ആ. ശങ്കർ
1960*2 പി. മാധവൻ
1957*1 സി. കണ്ണൻ സി.പി.ഐ
1957*2 കെ.പി. ഗോപാലൻ സി.പി.ഐ
  • 2009 - ലോകസഭാംഗമായി കെ. സുധാകരൻ തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം രാജി വെച്ചപ്പോൾ ഉണ്ടായ ഉപതിരഞ്ഞെടുപ്പ്.
  • *1 - കണ്ണൂർ 1 ലെ അംഗം
  • *2 - കണ്ണൂർ 2 ലെ അംഗം

തിരഞ്ഞെടുപ്പുഫലങ്ങൾ

[തിരുത്തുക]
തിരഞ്ഞെടുപ്പുഫലങ്ങൾ [20]
വർഷം വോട്ടർമാരുടെ എണ്ണം പോളിംഗ് വിജയി ലഭിച്ച വോട്ടുകൾ മുഖ്യ എതിരാളി ലഭിച്ച വോട്ടുകൾ മറ്റുമത്സരാർഥികൾ
2021[21] 174370 134774 രാമചന്ദ്രൻ കടന്നപ്പള്ളി- കോൺഗ്രസ് (എസ്.) 60313 സതീശൻ പാച്ചേനി - കോൺഗ്രസ് (ഐ.) 58568 അർച്ചന വണ്ടിച്ചൽ - ബി.ജെ.പി
2016[22] 162198 126244 രാമചന്ദ്രൻ കടന്നപ്പള്ളി- കോൺഗ്രസ് (എസ്.) 54347 സതീശൻ പാച്ചേനി - കോൺഗ്രസ് (ഐ.) 53151 കെ.ജി. ബാബു - ബി.ജെ.പി
2006 [23] 185543 144446 കെ. സുധാകരൻ- കോൺഗ്രസ് 82994 കെ.പി. സഹദേവൻ - സി.പി.ഐ 53456 ഭാഗ്യശീലൻ ചാലാട് ബി.ജെ.പി
2001 [24] 142841 102250 കെ. സുധാകരൻ- കോൺഗ്രസ് 58080 കാസിം ഇരിക്കൂർ - സ്വതന്ത്ര സ്ഥാനാർത്ഥി 38947 രമേഷ് കുമാർ. എം ബി.ജെ.പി
1996 [25] 135503 95243 കെ. സുധാകരൻ- കോൺഗ്രസ് 45148 എൻ. രാമകൃഷ്ണൻ - സ്വതന്ത്ര സ്ഥാനാർത്ഥി 37086
1991 [26] 129574 94004 എൻ. രാമകൃഷ്ണൻ- കോൺഗ്രസ് 51742 എ.കെ. ശശീന്ദ്രൻ - ഇൻഡ്യൻ കോൺഗ്രസ് (സോഷ്യലിസ്റ്റ്) 36937
1987 [27] 108426 86515 പി. ഭാസ്കരൻ (കോൺഗ്രസ്സ്)- കോൺഗ്രസ് 42787 എ.കെ. ശശീന്ദ്രൻ - ഇൻഡ്യൻ കോൺഗ്രസ് (സോഷ്യലിസ്റ്റ്) 34739
1982 [28] 93058 70012 പി. ഭാസ്കരൻ (കോൺഗ്രസ്സ്)- സ്വതന്ത്ര സ്ഥാനാർത്ഥി 34871 എം. പവിത്രൻ - ജനതാ പാർട്ടി 32130
1980 [29] 91562 71719 പി. ഭാസ്കരൻ (കോൺഗ്രസ്സ്)- ജനതാ പാർട്ടി 35565 ഒ. ഭരതൻ - സി.പി.എം. 35216

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. Changing Face of Electoral India Delimitation 2008 - Volume 1 Page 719[പ്രവർത്തിക്കാത്ത കണ്ണി]
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-05-29. Retrieved 2011-03-22.
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2008-11-21. Retrieved 2008-09-09.
  4. http://www.keralaassembly.org/election/assembly_poll.php?year=2011&no=11
  5. http://www.niyamasabha.org/codes/mem_1_11.htm
  6. http://www.niyamasabha.org/codes/mem_1_10.htm
  7. http://www.niyamasabha.org/codes/mem_1_9.htm
  8. http://www.niyamasabha.org/codes/mem_1_8.htm
  9. http://www.niyamasabha.org/codes/mem_1_7.htm
  10. http://www.niyamasabha.org/codes/mem_1_6.htm
  11. http://www.niyamasabha.org/codes/mem_1_5.htm
  12. http://www.niyamasabha.org/codes/mem_1_4.htm
  13. http://www.niyamasabha.org/codes/mem_1_3.htm
  14. http://www.niyamasabha.org/codes/mem_1_2.htm
  15. http://www.niyamasabha.org/codes/mem_1_2.htm
  16. http://www.niyamasabha.org/codes/mem_1_1.htm
  17. http://www.niyamasabha.org/codes/mem_1_1.htm
  18. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2014-04-16.
  19. http://www.keralaassembly.org
  20. http://www.ceo.kerala.gov.in/electionhistory.html Archived 2021-11-11 at the Wayback Machine. http://www.ceo.kerala.gov.in/electionhistory.html Archived 2021-11-11 at the Wayback Machine.
  21. http://www.ceo.kerala.gov.in/pdf/BOOTH_WISE_RESULTS/GE2021/011.pdf
  22. http://www.ceo.kerala.gov.in/pdf/BOOTH_WISE_RESULTS/GE2016/011.pdf
  23. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-08-11. Retrieved 2008-09-09.
  24. http://www.ceo.kerala.gov.in/pdf/KLA/KL_2001_ST_REP.pdf
  25. http://www.ceo.kerala.gov.in/pdf/KLA/KL_1996_ST_REP.pdf
  26. http://www.ceo.kerala.gov.in/pdf/KLA/KL_1991_ST_REP.pdf
  27. "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2023-06-06. Retrieved 2023-04-10.
  28. "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2023-06-06. Retrieved 2023-11-27.
  29. http://webfile.ceo.kerala.gov.in/pdf/KLA/KL_1980_ST_REP.pdf
"https://ml.wikipedia.org/w/index.php?title=കണ്ണൂർ_നിയമസഭാമണ്ഡലം&oldid=4101937" എന്ന താളിൽനിന്ന് ശേഖരിച്ചത്