Jump to content

മലപ്പുറം നിയമസഭാമണ്ഡലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
40
മലപ്പുറം
കേരള നിയമസഭയിലെ നിയോജകമണ്ഡലം
നിലവിൽ വന്ന വർഷം1957
വോട്ടർമാരുടെ എണ്ണം186292 (2021)
ആദ്യ പ്രതിനിഥികെ. ഹസ്സൻ ഗാനി സ്വത
നിലവിലെ അംഗംപി. ഉബൈദുല്ല
പാർട്ടിഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്
മുന്നണിയു.ഡി.എഫ്
തിരഞ്ഞെടുക്കപ്പെട്ട വർഷം2016
ജില്ലമലപ്പുറം ജില്ല


മലപ്പുറം ജില്ലയിലെ മലപ്പുറം നഗരസഭയും ഏറനാട് താലൂക്കിലെ മൊറയൂർ, പൂക്കോട്ടൂർ, ആനക്കയം, പുൽപ്പറ്റ എന്നീ ഗ്രാമപഞ്ചായത്തുകളും പെരിന്തൽമണ്ണ താലൂക്കിലെ കോഡൂർ ഗ്രാമപ്പഞ്ചായത്തും ഉൾപ്പെട്ടതാണ്‌ മലപ്പുറം നിയമസഭാമണ്ഡലം[1]. പി. ഉബൈദുല്ല (ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്) ആണ്‌ 2011 മുതൽ ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്.

Map
മലപ്പുറം നിയമസഭാമണ്ഡലം

2008-ലെ നിയമസഭാമണ്ഡല പുനർനിർണ്ണയത്തിനു മുൻപ്

[തിരുത്തുക]

മലപ്പുറം ജില്ലയിലെ മലപ്പുറം നഗരസഭയും കോട്ടക്കൽ, ആനക്കയം, ഊരകം, പൊന്മള, ഒതുക്കുങ്ങൽ, വേങ്ങര, കണ്ണമംഗലം എന്നീ ഗ്രാമപ്പഞ്ചായത്തുകളും ഉൾപ്പെട്ടതായിരുന്നു മലപ്പുറം നിയമസഭാമണ്ഡലം[2].

പ്രതിനിധികൾ

[തിരുത്തുക]
  • 2001 - 2006 എം. കെ. മുനീർ . [5]
  • 1996 - 2001 എം. കെ. മുനീർ .[6]
  • 1991-1996 യൂനുസ് കുഞ്ഞ്. [7]
  • 1980-1982 യു.എ. ബീരാൻ . [10]
  • 1970 - 1977 യു.എ. ബീരാൻ [12]
  • 1967 - 1970 സി. അഹമ്മദ് കുട്ടി (1969 ജൂൺ 10-ന് തിരഞ്ഞെടുക്കപ്പെട്ടു - സത്യപ്രതിജ്ഞ ചെയ്തത് ഓഗസ്റ്റ് 4ന്‌.) [13]
  • 1967 - 1970 എം.പി.എം. അഹമ്മദ് കുരിക്കൾ (1968 ഒക്ടോബർ 24-ന് അന്തരിച്ചു‌.) [14]

തിരഞ്ഞെടുപ്പുഫലങ്ങൾ

[തിരുത്തുക]

1977 മുതൽ 2021 വരെ

[തിരുത്തുക]

1977 മുതലുള്ള തിരഞ്ഞെടുപ്പുഫലങ്ങൾ. [17]

തിരഞ്ഞെടുപ്പുഫലങ്ങൾ [18]
വർഷം വോട്ടർമാരുടെ എണ്ണം പോളിംഗ് വിജയി പാർട്ടി വോട്ട് എതിരാളി പാർട്ടി വോട്ട് എതിരാളി പാർട്ടി വോട്ട്
2021[19] 211990 161825 പി.ഉബൈദുള്ള ലീഗ് 93166 പാലോളി അബ്ദുറഹിമാൻ സി.പി,എം 57958 അരീക്കാട് സേതുമാധവൻ -ബി. ജെ. പി 5883
2016[20] 193690 141880 പി.ഉബൈദുള്ള ലീഗ് 81072 കെ.പി സുമതി സി.പി,എം 45400 കെ.എൻ ബാദുഷതങ്ങൾ -ബി. ജെ. പി 7211
2011[21] 167739 122306 പി.ഉബൈദുള്ള ലീഗ് 77928 മഠത്തിൽ സാദിക്കലി എൽ.ഡി എഫ് 33420 കെ.വേലായുധൻ ബി. ജെ. പി 3841
2006[22] 186292 119956 എം.ഉമ്മർ ലീഗ് 70056 വി.എം;സഫറുള്ള എൽ.ഡി.എഫ് 39399 സി.ദിനേഷ് ബി. ജെ. പി 4938

1977 മുതൽ 2001 വരെ

[തിരുത്തുക]

1977 മുതലുള്ള തിരഞ്ഞെടുപ്പുഫലങ്ങൾ. [23]

തിരഞ്ഞെടുപ്പുഫലങ്ങൾ
വർഷം വോട്ടർമാരുടെ എണ്ണം (1000) പോളിംഗ് ശതമാനം വിജയി ലഭിച്ച വോട്ടുകൾ% പാർട്ടി മുഖ്യ എതിരാളി ലഭിച്ച വോട്ടുകൾ% പാർട്ടി
2001 92.48 59.64 എം. കെ. മുനീർ 66.98 MUL കെ. എസ്. വിജയം 28.02 NCP
1996 95.79 60.18 എം. കെ. മുനീർ 57.30 MUL പി.എം.എ സലാം 34.94 INL
1991 80.61 55.29 യൂസഫ് കുഞ്ഞ് 63.38 MUL സെബാസ്റ്റ്യൻ ജെ. കലൂർ 28.82 ICS(SCS)
1987 78.05 66.51 പി.കെ.കുഞ്ഞാലിക്കുട്ടി 63.08 MUL എൻ.അബൂബക്കർ 24.25 ICS(SCS)
1982 53.29 56.52 പി.കെ.കുഞ്ഞാലിക്കുട്ടി 67.51 MUL എം. മുഹമ്മദ് ഷാഫി 25.70 IML
1980 54.31 55.46 യു.എ. ബീരാൻ 67.94 MUL ടി.കെ.എസ്.എ. മുത്തുകോയ തങ്ങൾ 32.06 IML
1977 56.28 68.92 സി.എച്ച്. മുഹമ്മദ് കോയ 71.46 MUL ടി.കെ.എസ്.എ. മുത്തുകോയ തങ്ങൾ 28.54 MLO

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. Changing Face of Electoral India Delimitation 2008 - Volume 1 Page 723
  2. മലയാള മനോരമ Archived 2008-11-21 at the Wayback Machine. നിയമസഭാ തിരഞ്ഞെടുപ്പ് 2006, ശേഖരിച്ച തീയതി 16 ഒക്ടോബർ 2008
  3. "2011 Assembly Election Results". Election Commision of India. 6 June 2011. Archived from the original on 2020-09-24. Retrieved 10 May 2020.
  4. ഇന്ത്യൻ ഇലക്ഷൻ കമ്മീഷൻ, സ്റ്റേറ്റ് തിരഞ്ഞെടുപ്പ് 2006[പ്രവർത്തിക്കാത്ത കണ്ണി] -മലപ്പുറം ശേഖരിച്ച തീയതി 16 ഒക്ടോബർ 2008
  5. കേരള നിയമസഭ - പതിനൊന്നാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 16 ഒക്ടോബർ 2008
  6. കേരള നിയമസഭ - പതിനൊന്നാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 16 ഒക്ടോബർ 2008
  7. കേരള നിയമസഭ - ഒൻപതാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 16 ഒക്ടോബർ 2008
  8. കേരള നിയമസഭ - എട്ടാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 16 ഒക്ടോബർ 2008
  9. കേരള നിയമസഭ - ഏഴാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 16 ഒക്ടോബർ 2008
  10. കേരള നിയമസഭ - ആറാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 16 ഒക്ടോബർ 2008
  11. കേരള നിയമസഭ - അഞ്ചാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 16 ഒക്ടോബർ 2008
  12. കേരള നിയമസഭ - നാലാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 16 ഒക്ടോബർ 2008
  13. കേരള നിയമസഭ - മൂന്നാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 16 ഒക്ടോബർ 2008
  14. കേരള നിയമസഭ - മൂന്നാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 16 ഒക്ടോബർ 2008
  15. കേരള നിയമസഭ - രണ്ടാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 16 ഒക്ടോബർ 2008
  16. കേരള നിയമസഭ -ഒന്നാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 16 ഒക്ടോബർ 2008
  17. ഇന്ത്യൻ ഇലക്ഷൻ കമ്മീഷൻ[പ്രവർത്തിക്കാത്ത കണ്ണി] മലപ്പുറം - 1977 മുതലുള്ള തിരഞ്ഞെടുപ്പ് ഫലങ്ങൾ, ശേഖരിച്ച തീയതി 05 ജൂൺ 2021
  18. http://www.keralaassembly.org/election/assembly_poll.php?year=2011&no=3
  19. http://www.keralaassembly.org/election/2021/assembly_poll.php?year=2021&no=40
  20. http://www.keralaassembly.org/election/2021/assembly_poll.php?year=2016&no=40
  21. http://www.keralaassembly.org/election/2021/assembly_poll.php?year=2011&no=40
  22. http://www.keralaassembly.org/election/2021/assembly_poll.php?year=2006&no=34
  23. ഇന്ത്യൻ ഇലക്ഷൻ കമ്മീഷൻ[പ്രവർത്തിക്കാത്ത കണ്ണി] മലപ്പുറം - 1977 മുതലുള്ള തിരഞ്ഞെടുപ്പ് ഫലങ്ങൾ, ശേഖരിച്ച തീയതി 16 ഒക്ടോബർ 2008