ഉള്ളടക്കത്തിലേക്ക് പോവുക

എടയൂർ ഗ്രാമപഞ്ചായത്ത്

Coordinates: 10°55′40″N 76°06′07″E / 10.927782°N 76.10192°E / 10.927782; 76.10192
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എടയൂർ
ഗ്രാമം
എടയൂർ is located in Kerala
എടയൂർ
എടയൂർ
Location in Kerala, India
എടയൂർ is located in India
എടയൂർ
എടയൂർ
എടയൂർ (India)
Coordinates: 10°55′40″N 76°06′07″E / 10.927782°N 76.10192°E / 10.927782; 76.10192
Country India
Stateകേരളം
Districtമലപ്പുറം
ജനസംഖ്യ
 (2001)
 • ആകെ
14,784
Languages
 • Officialമലയാളം, ആംഗലം
സമയമേഖലUTC+5:30 (IST)
PIN
6XXXXX
Vehicle registrationKL-

മലപ്പുറം ജില്ലയിൽ കുറ്റിപ്പുറം ബ്ലോക്കിൽപ്പെട്ട ഒരു പഞ്ചായത്താണ് എടയൂർ. ഈ ഗ്രാമപഞ്ചായത്തിന്റെ വിസ്തീർണ്ണം 30.43 ചതുരശ്രകിലോമീറ്റർ ആണ്. 1960-ലാണ് ഈ പഞ്ചായത്ത് രൂപീകരിക്കപ്പെടുന്നത്. ഇവിടുത്തെ ജനങ്ങളുടെ പ്രധാന തൊഴിൽ കൃഷിയാണ്. പഴയ കാലത്ത് സാമൂതിരി രാജാവിനും വള്ളുവനാട് രാജവിനും നികുതി നൽകാതെ മാറി നിന്നിരുന്നതിനാലാണ് ഈ പേര് വന്നത്. പ്രശസ്തവും പുരാതനവുമായ മൂന്നാക്കൽ പള്ളി ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്.

അതിരുകൾ

[തിരുത്തുക]
  • കിഴക്ക് - മൂർക്കനാട്, ഇരിമ്പിളിയം, കുറുവ പഞ്ചായത്തുകൾ
  • പടിഞ്ഞാറ് - ഇരിമ്പിളിയം, മാറാക്കര ഗ്രാമപഞ്ചായത്തുകൾ
  • തെക്ക് - ഇരിമ്പിളിയം, വളാഞ്ചേരി, മൂർക്കനാട് ഗ്രാമപഞ്ചായത്തുകൾ
  • വടക്ക് - കുറുവ, മാറാക്കര ഗ്രാമപഞ്ചായത്തുകൾ

വാർഡുകൾ

[തിരുത്തുക]
  1. വടക്കുംപുറം
  2. ചെങ്കുണ്ടൻപടി
  3. ചെമ്മലക്കുന്ന്
  4. മണ്ണത്തുപറമ്പ്
  5. എടയൂർ
  6. അത്തിപ്പറ്റ
  7. പുന്നാംചോല
  8. അമ്പലസിറ്റി
  9. പൂക്കാട്ടിരി
  10. വട്ടപ്പറമ്പ്
  11. പൂവത്തുംതറ
  12. അധികാരിപ്പടി
  13. ചീനിക്കോട്
  14. മാവണ്ടിയൂർ
  15. മൂന്നാക്കൽ
  16. തിണ്ടലം
  17. വലാർത്തപ്പടി
  18. സി കെ പാറ
  19. മുക്കിലപ്പീടിക

സ്ഥിതിവിവരക്കണക്കുകൾ

[തിരുത്തുക]
ജില്ല മലപ്പുറം
ബ്ലോക്ക് കുറ്റിപ്പുറം
വിസ്തീര്ണ്ണം 30.43 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 24,399
പുരുഷന്മാർ 11,809
സ്ത്രീകൾ 12,590
ജനസാന്ദ്രത 797
സ്ത്രീ : പുരുഷ അനുപാതം 1066
സാക്ഷരത 85.9%

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=എടയൂർ_ഗ്രാമപഞ്ചായത്ത്&oldid=3711653" എന്ന താളിൽനിന്ന് ശേഖരിച്ചത്