ഇരിമ്പിളിയം ഗ്രാമപഞ്ചായത്ത്
ദൃശ്യരൂപം
ഇരിമ്പിളിയം ഗ്രാമപഞ്ചായത്ത് | |
---|---|
ഗ്രാമപഞ്ചായത്ത് | |
10°52′7″N 76°6′4″E | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | മലപ്പുറം ജില്ല |
വാർഡുകൾ | അമ്പാൾ, വലിയകുന്ന് കിഴക്ക്, വലിയകുന്ന് പടിഞ്ഞാറ്, കാരപ്പറമ്പ്, കൊടുമുടി, തോട്ടിലാക്കൽ, പുറമണ്ണൂർ, ഇരിമ്പിളിയം, മോസ്ക്കോ, മങ്കേരി, വേളികുളം, തിരുനിലം, വട്ടപ്പറമ്പ്, വെണ്ടല്ലൂർ തെക്ക്, ആലുംകൂട്ടം, വെണ്ടല്ലൂർ നോർത്ത്, കോട്ടപ്പുറം |
ജനസംഖ്യ | |
ജനസംഖ്യ | 23,526 (2001) |
പുരുഷന്മാർ | • 11,278 (2001) |
സ്ത്രീകൾ | • 12,248 (2001) |
സാക്ഷരത നിരക്ക് | 89.5 ശതമാനം (2001) |
കോഡുകൾ | |
തപാൽ | • |
LGD | • 221526 |
LSG | • G100903 |
SEC | • G10059 |
മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിൽ, കുറ്റിപ്പുറം ബ്ളോക്കിലാണ് 20.49 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള ഇരിമ്പിളിയം ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. 1962-ൽ രൂപീകൃതമായ ഇരിമ്പിളിയം ഗ്രാമപഞ്ചായത്തിന് 17 വാർഡുകളാണുള്ളത്.
അതിരുകൾ
[തിരുത്തുക]- കിഴക്ക് - മൂർക്കനാട് പഞ്ചായത്ത്, പാലക്കാട് ജില്ലയിലെ തിരുവേഗപ്പുറ പഞ്ചായത്ത് എന്നിവ
- പടിഞ്ഞാറ് - വളാഞ്ചരി, കുറ്റിപ്പുറം പഞ്ചായത്തുകൾ എന്നിവ
- തെക്ക് - പാലക്കാട് ജില്ലയിലെ തിരുവേഗപ്പുറ, പരുതൂർ, ആനക്കര പഞ്ചായത്ത് എന്നിവ
- വടക്ക് - എടയൂർ, മൂർക്കനാട്, വളാഞ്ചരി പഞ്ചായത്തുകൾ
വാർഡുകൾ
[തിരുത്തുക]- അമ്പാൾ
- വലിയകുന്ന് പടിഞ്ഞാറ്
- വലിയകുന്ന് കിഴക്ക്
- കൊടുമുടി
- കാരപറമ്പ്
- തോട്ടിലാക്കൽ
- പുറമണ്ണൂർ
- ഇരിമ്പിളിയം
- മോസ്കോ
- വേളികുളം
- മങ്കേരി
- വട്ടപ്പറമ്പ്
- തിരുനിലം
- വെണ്ടല്ലൂർ തെക്ക്
- വെണ്ടല്ലൂർ വടക്ക്
- ആലും കൂട്ടം
- കോട്ടപ്പുറം
സ്ഥിതിവിവരക്കണക്കുകൾ
[തിരുത്തുക]ജില്ല | മലപ്പുറം |
ബ്ലോക്ക് | കുറ്റിപ്പുറം |
വിസ്തീര്ണ്ണം | 24.06 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 23,526 |
പുരുഷന്മാർ | 11,278 |
സ്ത്രീകൾ | 12,248 |
ജനസാന്ദ്രത | 978 |
സ്ത്രീ : പുരുഷ അനുപാതം | 1086 |
സാക്ഷരത | 89.5% |
അവലംബം
[തിരുത്തുക]- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine
- http://lsgkerala.in/irimbiliyampanchayat Archived 2013-11-30 at the Wayback Machine
- Census data 2001