മങ്കട ബ്ലോക്ക് പഞ്ചായത്ത്
ദൃശ്യരൂപം
മങ്കട ബ്ലോക്ക് പഞ്ചായത്ത് | |
---|---|
ബ്ലോക്ക് പഞ്ചായത്ത് | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | മലപ്പുറം ജില്ല |
വാർഡുകൾ | കൂട്ടിലങ്ങാടി ഗ്രാമ പഞ്ചായത്ത്, കുറുവ ഗ്രാമ പഞ്ചായത്ത്, മങ്കട ഗ്രാമ പഞ്ചായത്ത്, മൂര്‍ക്കനാട് ഗ്രാമ പഞ്ചായത്ത്, മക്കരപ്പറമ്പ് ഗ്രാമ പഞ്ചായത്ത്, പുഴക്കാട്ടിരി ഗ്രാമ പഞ്ചായത്ത് |
ജനസംഖ്യ | |
ജനസംഖ്യ | 2,44,562 (2001) |
പുരുഷന്മാർ | • 1,18,752 (2001) |
സ്ത്രീകൾ | • 1,25,810 (2001) |
സാക്ഷരത നിരക്ക് | 90.05 ശതമാനം (2001) |
കോഡുകൾ | |
തപാൽ | • |
LGD | • 6345 |
LSG | • B100800 |
SEC | • B10112 |
മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ താലൂക്കിലാണ് 239.71 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള മങ്കട ബ്ളോക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. 1960-ൽ ആണ് മങ്കട ബ്ളോക്ക് പഞ്ചായത്ത് രൂപീകൃതമാകുന്നത്.
അതിരുകൾ
[തിരുത്തുക]- കിഴക്ക് - പെരിന്തൽമണ്ണ ബ്ളോക്ക്
- പടിഞ്ഞാറ് - കടലുണ്ടി പുഴയും മലപ്പുറം, കുറ്റിപ്പുറം ബ്ളോക്കുകളും
- വടക്ക് - മലപ്പുറം ബ്ളോക്കും കടലുണ്ടിപ്പുഴയും
- തെക്ക് - പട്ടാമ്പി ബ്ളോക്കും കുന്തിപ്പുഴയും
ഗ്രാമപഞ്ചായത്തുകൾ
[തിരുത്തുക]- കുറുവ ഗ്രാമപഞ്ചായത്ത്
- മങ്കട ഗ്രാമപഞ്ചായത്ത്
- മക്കരപ്പറമ്പ് ഗ്രാമപഞ്ചായത്ത്
- പുലാമന്തോൾ ഗ്രാമപഞ്ചായത്ത്
- മൂർക്കനാട് ഗ്രാമപഞ്ചായത്ത്
- കൂട്ടിലങ്ങാടി ഗ്രാമപഞ്ചായത്ത്
- പുഴക്കാട്ടിരി ഗ്രാമപഞ്ചായത്ത്
- കോഡൂർ ഗ്രാമപഞ്ചായത്ത്
- അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്ത്
സ്ഥിതിവിവരക്കണക്കുകൾ
[തിരുത്തുക]ജില്ല | മലപ്പുറം |
താലൂക്ക് | പെരിന്തൽമണ്ണ |
വിസ്തീര്ണ്ണം | 239.71 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 244,562 |
പുരുഷന്മാർ | 118,752 |
സ്ത്രീകൾ | 125,810 |
ജനസാന്ദ്രത | 1020 |
സ്ത്രീ : പുരുഷ അനുപാതം | 1059 |
സാക്ഷരത | 90.05% |
വിലാസം
[തിരുത്തുക]മങ്കട ബ്ലോക്ക് പഞ്ചായത്ത്
രാമപുരം - 679350
ഫോൺ : 04933 282034
ഇമെയിൽ : nregamkd@gmail.com
അവലംബം
[തിരുത്തുക]- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine
- http://lsgkerala.in/mankadablock Archived 2013-11-30 at the Wayback Machine
- Census data 2001