Jump to content

പൊന്നാനി ബ്ലോക്ക് പഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കിൽ വെളിയംകോട് സ്കൂൾ പടിയിൽ പ്രവർത്തിക്കുന്ന പ്ലാൻറ് വില്ലേജ് ചാരിറ്റബിൾ സൊസൈറ്റി എന്ന നേച്ചർ ക്ലബ് ഭാരവാഹി ഒരു അരയാൽ മരത്തോടൊപ്പം. .Peepal tree ശാസ്ത്രീയ നാമം Ficus religiosa കുടുംബം Moraceae.

മലപ്പുറം ജില്ലയിൽ, പൊന്നാനി താലൂക്കിലാണ് 99.49 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള പൊന്നാനി ബ്ളോക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.

അതിരുകൾ

[തിരുത്തുക]

ഗ്രാമപഞ്ചായത്തുകൾ

[തിരുത്തുക]
  1. തവനൂർ ഗ്രാമപഞ്ചായത്ത്
  2. വട്ടംകുളം ഗ്രാമപഞ്ചായത്ത്
  3. എടപ്പാൾ ഗ്രാമപഞ്ചായത്ത്
  4. കാലടി ഗ്രാമപഞ്ചായത്ത്

സ്ഥിതിവിവരക്കണക്കുകൾ

[തിരുത്തുക]
ജില്ല മലപ്പുറം
താലൂക്ക് പൊന്നാനി
വിസ്തീര്ണ്ണം 99.49 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 134,031
പുരുഷന്മാർ 64,296
സ്ത്രീകൾ 69,735
ജനസാന്ദ്രത 1347
സ്ത്രീ : പുരുഷ അനുപാതം 1084
സാക്ഷരത 88.21%

വിലാസം

[തിരുത്തുക]

പൊന്നാനി ബ്ലോക്ക് പഞ്ചായത്ത്
എടപ്പാൾ - 676576
ഫോൺ : 0494 2680271
ഇമെയിൽ‍ : bdo_ponanani@yahoo.com

അവലംബം

[തിരുത്തുക]