Jump to content

തൃക്കലങ്ങോട് ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തൃക്കലങ്ങോട് ഗ്രാമപഞ്ചായത്ത്
11°10′48″N 76°07′16″E / 11.1801°N 76.12114°E / 11.1801; 76.12114
Map
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമപഞ്ചായത്ത്
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല മലപ്പുറം
വില്ലേജ് {{{വില്ലേജ്}}}
താലൂക്ക്‌
ബ്ലോക്ക്
നിയമസഭാ മണ്ഡലം മഞ്ചേരി
ലോകസഭാ മണ്ഡലം മലപ്പുറം
ഭരണസ്ഥാപനങ്ങൾ
പ്രസിഡന്റ്
വൈസ് പ്രസിഡന്റ്
സെക്രട്ടറി
വിസ്തീർണ്ണം ചതുരശ്ര കിലോമീറ്റർ
വാർഡുകൾ എണ്ണം
ജനസംഖ്യ
ജനസാന്ദ്രത /ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 

+
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ

മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കിൽ വണ്ടൂർ ബ്ലോക്കിലാണ് 59.99 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള തൃക്കലങ്ങോട് ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ഈ ഗ്രാമപഞ്ചായത്തിന് 23 വാർഡുകളാണുള്ളത്.

അതിരുകൾ

[തിരുത്തുക]

2015ലെ തെരഞ്ഞെടുപ്പിൽ സിപിഎം നേതൃത്വത്തിലുള്ള എൽ.ഡി.എഫ് ഭരണം നേടി. ഇപ്പോൾ സി.പി എം അംഗം മമ്മദ് കോയ നെല്ലിപറമ്പൻ പ്രസിഡണ്ടും ഫാത്തിമ വൈസ്പ്രസിഡണ്ടും ആണ്.

വാർഡുകൾ, 2015ൽ മെമ്പർമാർ [2]

[തിരുത്തുക]
വാർഡ് നമ്പർ പേർ മെമ്പർ പാർട്ടി സംവരണം
1 പുളിങ്ങോട്ടുപുറം മഞ്ജുഷ യു.കെ ഐ.എൻ.സി എസ്‌ സി വനിത
2 ആമയുർ വേണു പ്രാക്കുന്ന് മുസ്ലിം ലീഗ് എസ്‌ സി
3 കണ്ടാലപ്പറ്റ അബ്ദൂൾ മജീദ് പാലക്കൽ സ്വതന്ത്രൻ ജനറൽ
4 ചെറുപള്ളി അബൂബക്കർ സിപിഎം ജനറൽ
5 കാരക്കുന്ന് ജംഗ്ഷൻ എൻ.പി. മുഹമ്മ മുസ്ലിം ലീഗ് ജനറൽ
6 കാരക്കുന്ന് 34 മമ്മദ് കോയ നെല്ലിപറമ്പൻ സിപിഎം ജനറൽ
7 പഴേടം ആമിന ടി.വി സിപിഎം വനിത
8 പുലത്ത് ഷഹർ ബാനു ഇ. പി ഐ.എൻ.സി വനിത
9 എടക്കാട് ദേവയാനി സിപിഎം വനിത
10 പാതിരിക്കോട് സുനിമോൾ സിപിഎം വനിത
11 പേലേപ്പുറം ഫാത്തിമ സിപിഎം വനിത
12 ചാരങ്കാവ് ഭാസ്കരൻ .സി സിപിഎം ജനറൽ
13 ചെറുകുളം നുസൈബ ഉസ്മാൻ മുസ്ലിം ലീഗ് വനിത
14 കുട്ടശ്ശേരി റജ് ല പി മുസ്ലിം ലീഗ് വനിത
15 മൈലുത്ത് വിജീഷ് .സി ഐ.എൻ.സി
16 ചെറാംകുത്ത് വിമല പി.എം സിപിഎം വനിത
17 മഞ്ഞപ്പറ്റ രഞ്ജിമ .പി മുസ്ലിം ലീഗ് എസ്‌ സി വനിത
18 കൂമംകുളം സിനി മാത്യു സിപിഎം വനിത
19 അയ്യംങ്കോട് അബ്ദുൾ സലാം മുസ്ലിം ലീഗ് ജനറൽ
20 കരിക്കാട് കെ.പി സുധീഷ് കുമാർ സിപിഎം ജനറൽ
21 തൃക്കലങ്ങോട് അജിത കലങ്ങോടിപറമ്പ് സിപിഎം വനിത
22 മരത്താണി യൂസഫ് മേച്ചേരി മുസ്ലിം ലീഗ് ജനറൽ
23 ആനക്കോട്ടുപുറം മൊയ്തീൻ മൂലത്ത് സിപിഎം ജനറൽ


സ്ഥിതിവിവരക്കണക്കുകൾ

[തിരുത്തുക]
ജില്ല മലപ്പുറം
ബ്ലോക്ക് വണ്ടൂർ
വിസ്തീര്ണ്ണം 59.9 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 52090
പുരുഷന്മാർ 25140
സ്ത്രീകൾ 26950
ജനസാന്ദ്രത 868.31
സ്ത്രീ : പുരുഷ അനുപാതം 1033
സാക്ഷരത 94.00%

അവലംബം

[തിരുത്തുക]