അരീക്കോട് ബ്ലോക്ക് പഞ്ചായത്ത്
ദൃശ്യരൂപം
മലപ്പുറം ജില്ലയിൽ ഏറനാട് താലൂക്കിലാണ് 273.74 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള അരീക്കോട് ബ്ളോക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. 1990-ൽ രൂപീകൃതമായ അരീക്കോട് ബ്ളോക്ക് പഞ്ചായത്തിന് 15 ഡിവിഷനുകളാണുള്ളത്.
ഫുട്ബോൾ രംഗത്ത് കേരളത്തിൽ പ്രശസ്തമായ ഒരു മേഖലയാണിത്. നിരവധി രാജ്യാന്തര-അന്തർസംസ്ഥാന ഫുട്ബോൾ കളിക്കാർ ഈ ബ്ലോക്ക് പരിധിയിൽ നിന്നും ഉയർന്നുവന്നിട്ടുണ്ട്.[അവലംബം ആവശ്യമാണ്]
അതിരുകൾ
[തിരുത്തുക]- കിഴക്ക് - വണ്ടൂർ, നിലമ്പൂർ ബ്ളോക്കുകൾ
- പടിഞ്ഞാറ് - മലപ്പുറം, കൊണ്ടോട്ടി ബ്ളോക്കുകൾ
- വടക്ക് - കോഴിക്കോട് ജില്ല
- തെക്ക് - മഞ്ചേരി മുനിസിപ്പാലിറ്റി
ഗ്രാമപഞ്ചായത്തുകൾ
[തിരുത്തുക]- എടവണ്ണ ഗ്രാമപഞ്ചായത്ത്
- കുഴിമണ്ണ ഗ്രാമപഞ്ചായത്ത്
- മുതുവല്ലൂർ ഗ്രാമപഞ്ചായത്ത്
- അരീക്കോട് ഗ്രാമപഞ്ചായത്ത്
- ചീക്കോട് ഗ്രാമപഞ്ചായത്ത്
- പുൽപ്പറ്റ ഗ്രാമപഞ്ചായത്ത്
- കീഴുപറമ്പ് ഗ്രാമപഞ്ചായത്ത്
- കാവനൂർ ഗ്രാമപഞ്ചായത്ത്
- ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്ത്
സ്ഥിതിവിവരക്കണക്കുകൾ
[തിരുത്തുക]ജില്ല | മലപ്പുറം |
താലൂക്ക് | ഏറനാട് |
വിസ്തീര്ണ്ണം | 273.74 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 190,057 |
പുരുഷന്മാർ | 94,117 |
സ്ത്രീകൾ | 95,940 |
ജനസാന്ദ്രത | 694 |
സ്ത്രീ : പുരുഷ അനുപാതം | 1019 |
സാക്ഷരത | 89.45% |
വിലാസം
[തിരുത്തുക]അരീക്കോട് ബ്ലോക്ക് പഞ്ചായത്ത്
അരീക്കോട് - 673639
ഫോൺ : 0483 2850047
ഇമെയിൽ : bpoakd@gmail.com
അവലംബം
[തിരുത്തുക]- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine
- http://lsgkerala.in/areacodeblock Archived 2013-11-30 at the Wayback Machine
- Census data 2001