മലപ്പുറം ബ്ലോക്ക് പഞ്ചായത്ത്
ദൃശ്യരൂപം
മലപ്പുറം ജില്ലയിൽ ഏറനാട്, തിരൂർ, തിരൂരങ്ങാടി താലൂക്കുകളിലായാണ് 174.3 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള മലപ്പുറം ബ്ളോക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. 1970-ൽ ആണ് മലപ്പുറം ബ്ളോക്ക് രൂപീകൃതമായത്. അറവങ്കര ഡിവിഷനിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട കെ.സലീന ടീച്ചറാണ് നിലവിൽ മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്.
അതിരുകൾ
[തിരുത്തുക]- കിഴക്ക് - മങ്കട ബ്ളോക്ക്
- പടിഞ്ഞാറ് - വേങ്ങര ബ്ളോക്ക്
- വടക്ക് - അരിക്കോട് ബ്ളോക്ക്
- തെക്ക് - കുറ്റിപ്പുറം ബ്ളോക്ക്
ഗ്രാമപഞ്ചായത്തുകൾ
[തിരുത്തുക]- കോട്ടക്കൽ ഗ്രാമപഞ്ചായത്ത്
- ആനക്കയം ഗ്രാമപഞ്ചായത്ത്
- മൊറയൂർ ഗ്രാമപഞ്ചായത്ത്
- ഊരകം ഗ്രാമപഞ്ചായത്ത്
- പൊന്മള ഗ്രാമപഞ്ചായത്ത്
- പൂക്കോട്ടൂർ ഗ്രാമപഞ്ചായത്ത്
സ്ഥിതിവിവരക്കണക്കുകൾ
[തിരുത്തുക]ജില്ല | മലപ്പുറം |
താലൂക്ക് | ഏറനാട്, തിരൂർ |
വിസ്തീര്ണ്ണം | 174.3 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 187,050 |
പുരുഷന്മാർ | 91,637 |
സ്ത്രീകൾ | 95,413 |
ജനസാന്ദ്രത | 1073 |
സ്ത്രീ : പുരുഷ അനുപാതം | 1041 |
സാക്ഷരത | 82.47% |
വിലാസം
[തിരുത്തുക]മലപ്പുറം ബ്ലോക്ക് പഞ്ചായത്ത്
ഡൌൺഹിൽ - 676519
ഫോൺ : 0483 2734909
ഇമെയിൽ : bdompm@yahoo.co.in
അവലംബം
[തിരുത്തുക]- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/malappuramblock Archived 2013-11-30 at the Wayback Machine.
- Census data 2001