തിരുവമ്പാടി നിയമസഭാമണ്ഡലം
ദൃശ്യരൂപം
32 തിരുവമ്പാടി | |
---|---|
കേരള നിയമസഭയിലെ നിയോജകമണ്ഡലം | |
നിലവിൽ വന്ന വർഷം | 1977 |
വോട്ടർമാരുടെ എണ്ണം | 168412 (2016) |
നിലവിലെ അംഗം | ലിന്റോ ജോസഫ് |
പാർട്ടി | സി.പി.എം. |
മുന്നണി | എൽ.ഡി.എഫ്. |
തിരഞ്ഞെടുക്കപ്പെട്ട വർഷം | 2021 |
ജില്ല | കോഴിക്കോട് ജില്ല |
കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി, കാരശ്ശേരി, കോടഞ്ചേരി, കൊടിയത്തൂർ, കൂടരഞ്ഞി, പുതുപ്പാടി, മുക്കം എന്നീ പ്രദേശങ്ങൾ ഉൾപ്പെട്ടതാണ് തിരുവമ്പാടി നിയമസഭാമണ്ഡലം[1]. ലിന്റോ ജോസഫാണ് ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്.
2008-ലെ നിയമസഭാമണ്ഡല പുനർനിർണ്ണയത്തിനു മുൻപ്
[തിരുത്തുക]കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി , കൂടരഞ്ഞി, കോടഞ്ചേരി, പുതുപ്പാടി, കട്ടിപ്പാറ, താമരശ്ശേരി, കാരശ്ശേരി, കൊടിയത്തൂർ എന്നീ ഗ്രാമപ്പഞ്ചായത്തുകൾ ഉൾപ്പെട്ടതായിരുന്നു തിരുവമ്പാടി നിയമസഭാമണ്ഡലം. [2].
പ്രതിനിധികൾ
[തിരുത്തുക]- 2021 - 2025 ലിന്റോ ജോസഫ് (കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്))
- 2016 - 2021 ജോർജ് എം. തോമസ് (കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്))
- 2011 - 2015 സി. മോയിൻ കുട്ടി (ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്)
- 2007 - 2011 ജോർജ് എം. തോമസ് (കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)) [3] (ഉപതിരഞ്ഞെടുപ്പ് വഴി)
- 2006 - 2006 മത്തായി ചാക്കോ (കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)) [4]
- 2001 - 2006 സി. മോയിൻ കുട്ടി (ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്) [5]
- 1996 - 2001 എ.വി. അബ്ദുറഹിമാൻ ഹാജി (ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്)[6]
- 1991 - 1996 എ.വി. അബ്ദുറഹിമാൻ ഹാജി (ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്) [7]
- 1987 - 1991 പി.പി. ജോർജ്ജ് (ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് പാർട്ടി [8]
- ൿ1982 - 1987 (ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് പാർട്ടി) [9]
- 1980 - 1982 പി. സിറിയക് ജോൺ (ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് പാർട്ടി) [10]
- 1977 - 1979 പി. സിറിയക് ജോൺ (ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് പാർട്ടി [11]
തിരഞ്ഞെടുപ്പുഫലങ്ങൾ
[തിരുത്തുക]2006
[തിരുത്തുക]വർഷം | വോട്ടർമാരുടെ എണ്ണം | പോളിംഗ് | വിജയി | ലഭിച്ച വോട്ടുകൾ | മുഖ്യ എതിരാളി | ലഭിച്ച വോട്ടുകൾ | മറ്റുമത്സരാർഥികൾ |
---|---|---|---|---|---|---|---|
2006-ലെ കേരള ഉപതിരഞ്ഞെടുപ്പ് [12] | 160984 | 135605 | ജോർജ് എം തോമസ് (കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)) | 64112 | വി. എം. ഉമ്മർ മുസ്ലിം ലീഗ് | 63866 | ഗിരീഷ് തേവള്ളി- BJP |
2006 [13] | 160410 | 123043 | മത്തായി ചാക്കോ CPI(M) | 61104 | എം. സി. മായിൻ ഹാജി MUL | 55625 | അജിത്ത് കുമാർ - BJP |
1977 മുതൽ 2001 വരെ
[തിരുത്തുക]1977 മുതലുള്ള തിരഞ്ഞെടുപ്പുഫലങ്ങൾ. [14]
വർഷം | വോട്ടർമാരുടെ എണ്ണം (1000) | പോളിംഗ് ശതമാനം | വിജയി | ലഭിച്ച വോട്ടുകൾ% | പാർട്ടി | മുഖ്യ എതിരാളി | ലഭിച്ച വോട്ടുകൾ% | പാർട്ടി |
---|---|---|---|---|---|---|---|---|
2006 | 123.04 | 76.42 | മത്തായി ചാക്കോ | 49.67 | CPI(M) | എം.സി. മായിൻ ഹാജി | 45.21 | MUL |
2001 | 114.48 | 72.29 | സി. മോയിൻകുട്ടി | 52.89 | IUML | പി. സിറിയക് ജോൺ | 39.19 | NCP |
1996 | 106.76 | 72.62 | എ.വി. അബ്ദുറഹിമാൻ ഹാജി | 48.34 | IUML | പി. സിറിയക് ജോൺ | 43.28 | ICS |
1991 | 102.80 | 74.72 | എ.വി. അബ്ദുറഹിമാൻ ഹാജി | 50.39 | IUML | പി. സിറിയക് ജോൺ | 44.33 | ICS(SCS) |
1987 | 88.94 | 82.38 | പി.പി. ജോർജ്ജ് | 55.15 | INC(I) | മത്തായി ചാക്കോ | 37.29 | CPM |
1982 | 60.22 | 71.57 | പി. സിറിയക് ജോൺ | 51.71 | INC(I) | ബേബി മാത്യു | 46.17 | IND |
1980 | 66.38 | 72.59 | പി. സിറിയക് ജോൺ | 53.89 | INC(A) | എൻ.എം. ഹുസൈൻ | 45.31 | MUL |
1977 | 58.52 | 82.92 | പി. സിറിയക് ജോൺ | 52.58 | INC(I) | ഇ.ടി. മുഹമ്മദ് ബഷീർ | 46.62 | MLO |
ഇതും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ Changing Face of Electoral India Delimitation 2008 - Volume 1 Page 720
- ↑ മലയാള മനോരമ Archived 2008-11-21 at the Wayback Machine നിയമസഭാ തിരഞ്ഞെടുപ്പ് 2006, ശേഖരിച്ച തീയതി 26 സെപ്റ്റംബർ 2008
- ↑ കേരള നിയമസഭ ജോർജ്ജ് എം. തോമസ് ശേഖരിച്ച തീയതി 2 ഒക്ടോബർ 2008
- ↑ ഇന്ത്യൻ ഇലക്ഷൻ കമ്മീഷൻ, സ്റ്റേറ്റ് തിരഞ്ഞെടുപ്പ് 2006 Archived 2007-01-02 at the Wayback Machine -തിരുവമ്പാടി ശേഖരിച്ച തീയതി 2 ഒക്ടോബർ 2008
- ↑ കേരള നിയമസഭ - പതിനൊന്നാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 2 ഒക്ടോബർ 2008
- ↑ കേരള നിയമസഭ - പതിനൊന്നാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 2 ഒക്ടോബർ 2008
- ↑ കേരള നിയമസഭ - ഒൻപതാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 2 ഒക്ടോബർ 2008
- ↑ കേരള നിയമസഭ - എട്ടാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 2 ഒക്ടോബർ 2008
- ↑ കേരള നിയമസഭ - ഏഴാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 2 ഒക്ടോബർ 2008
- ↑ കേരള നിയമസഭ - ആറാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 2 ഒക്ടോബർ 2008
- ↑ കേരള നിയമസഭ - അഞ്ചാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 2 ഒക്ടോബർ
- ↑ ഇന്ത്യൻ ഇലക്ഷൻ കമ്മീഷൻ, കേരള നിയമസഭ ഉപതിരഞ്ഞെടുപ്പ് 2006 ശേഖരിച്ച തീയതി 2 ഒക്ടോബർ 2008
- ↑ സൈബർ ജേണലിസ്റ്റ് Archived 2006-10-26 at the Wayback Machine കേരള നിയമസഭ 2006 -ലെ തിരഞ്ഞെടുപ്പ് ഫലങ്ങൾ: തിരുവമ്പാടി നിയമസഭാമണ്ഡലം ശേഖരിച്ച തീയതി 2 ഒക്ടോബർ 2008
- ↑ ഇന്ത്യൻ ഇലക്ഷൻ കമ്മീഷൻ[പ്രവർത്തിക്കാത്ത കണ്ണി] തിരുവമ്പാടി - 1977 മുതലുള്ള തിരഞ്ഞെടുപ്പ് ഫലങ്ങൾ, ശേഖരിച്ച തീയതി 2 ഒക്ടോബർ 2008