എറണാകുളം നിയമസഭാമണ്ഡലം
ദൃശ്യരൂപം
82 എറണാകുളം | |
---|---|
കേരള നിയമസഭയിലെ നിയോജകമണ്ഡലം | |
നിലവിൽ വന്ന വർഷം | 1957 |
വോട്ടർമാരുടെ എണ്ണം | 155306 (2019) |
ആദ്യ പ്രതിനിഥി | എ.എൽ. ജേക്കബ് കോൺഗ്രസ് |
നിലവിലെ അംഗം | ടി.ജെ. വിനോദ് |
പാർട്ടി | ഇന്ത്യൻ നാഷണൽ കോൺഗ്രസ് |
മുന്നണി | യു.ഡി.എഫ്. |
തിരഞ്ഞെടുക്കപ്പെട്ട വർഷം | 2016 |
ജില്ല | എറണാകുളം ജില്ല |
കേരളത്തിലെ എറണാകുളം ജില്ലയിൽ സ്ഥിതിചെയ്യുന്ന ഒരു നിയമസഭാമണ്ഡലമാണ് എറണാകുളം നിയമസഭാമണ്ഡലം. ഈ മണ്ഡലം; കൊച്ചി താലൂക്കിൽ കൊച്ചി നഗരസഭയുടെ 26-ആം വാർഡും കണയന്നൂർ താലൂക്കിലെ ചേരാനല്ലൂർ പഞ്ചായത്തും ഇതേ താലൂക്കിൽ ഉൾപ്പെടുന്ന കൊച്ചി നഗരസഭയുടെ 27-30 വരേയും 32,35, 52 മുതൽ 66 വരേയുമുള്ള വാർഡുകൾ അടങ്ങിയിരിക്കുന്നു. [1]. 2019 ഒക്ടോബർ നടന്ന തിരഞ്ഞെടുപ്പിൽ ടി ജെ വിനോദ് 3750 വോട്ടിനു ജയിച്ചു.[2]
തിരഞ്ഞെടുപ്പുകൾ
[തിരുത്തുക]വർഷം | വിജയിച്ച സ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും | പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും |
---|---|---|---|---|
2021[4] | ടി.ജെ വിനോദ് | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. | ഷാജി ജോർജ്ജ് | സി.പി.ഐ.എം., എൽ.ഡി.എഫ്. |
2016[5] | ഹൈബി ഈഡൻ | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. | എം.അനിൽകുമാർ | സി.പി.ഐ.എം., എൽ.ഡി.എഫ്. |
[[2011][6]] | ഹൈബി ഈഡൻ | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. | സെബാസ്റ്റ്യൻ പോൾ | സി.പി.ഐ.എം., എൽ.ഡി.എഫ്. |
2006[7] | കെ.വി. തോമസ് | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. | എം.എം. ലോറൻസ് | സി.പി.ഐ.എം., എൽ.ഡി.എഫ്. |
2001[8] | കെ.വി. തോമസ് | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. | സെബാസ്റ്റ്യൻ പോൾ | സ്വതന്ത സ്ഥാനാർത്ഥി, എൽ.ഡി.എഫ്. |
അവലംബം
[തിരുത്തുക]- ↑ "District/Constituencies- Ernakulam District". Archived from the original on 2011-03-14. Retrieved 2011-03-22.
- ↑ "എറണാകുളം തിരഞ്ഞെടുപ്പ്".
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2019-03-16.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2021-07-10. Retrieved 2021-07-10.