കൊടുങ്ങല്ലൂർ നിയമസഭാമണ്ഡലം
ദൃശ്യരൂപം
73 കൊടുങ്ങല്ലൂർ | |
---|---|
കേരള നിയമസഭയിലെ നിയോജകമണ്ഡലം | |
നിലവിൽ വന്ന വർഷം | 1957 |
വോട്ടർമാരുടെ എണ്ണം | 192933 (2021)[1] |
ആദ്യ പ്രതിനിഥി | ഇ. ഗോപാലകൃഷ്ണമേനോൻ സി.പി.ഐ |
നിലവിലെ അംഗം | വി.ആർ. സുനിൽ കുമാർ |
പാർട്ടി | സി.പി.ഐ. |
മുന്നണി | എൽ.ഡി.എഫ്. |
തിരഞ്ഞെടുക്കപ്പെട്ട വർഷം | 2016 |
ജില്ല | തൃശ്ശൂർ ജില്ല |
തൃശ്ശൂർ ജില്ലയിലെ നിയമസഭാമണ്ഡലമാണ് കൊടുങ്ങല്ലൂർ നിയമസഭാമണ്ഡലം
പ്രതിനിധികൾ
[തിരുത്തുക]തിരഞ്ഞെടുപ്പ് | നിയമസഭ | അംഗം | പാർട്ടി | കാലാവധി |
---|---|---|---|---|
1957 | ഒന്നാം നിയമസഭ | ഇ. ഗോപാലകൃഷ്ണമേനോൻ | സി.പി.ഐ | 1957 – 1960 |
1960 | രണ്ടാം നിയമസഭ | പി.കെ. അബ്ദുൾ ഖാദിർ | ഇന്ത്യൻ നാഷണൽ കോൺഗ്രസ് | 1960 – 1965 |
1967 | മൂന്നാം നിയമസഭ | പി.കെ. ഗോപാലകൃഷ്ണൻ | സി.പി.ഐ | 1967 – 1970 |
1970 | നാലാം നിയമസഭ | ഇ. ഗോപാലകൃഷ്ണമേനോൻ | 1970 – 1977 | |
1977 | അഞ്ചാം നിയമസഭ | വി.കെ. രാജൻ | 1977 – 1980 | |
1980 | ആറാം നിയമസഭ | 1980 – 1982 | ||
1982 | ഏഴാം നിയമസഭ | 1982 – 1987 | ||
1987 | എട്ടാം നിയമസഭ | 1987 – 1991 | ||
1991 | ഒൻപതാം നിയമസഭ | മീനാക്ഷി തമ്പാൻ | 1991 – 1996 | |
1996 | പത്താം നിയമസഭ | 1996 – 2001 | ||
2001 | പതിനൊന്നാം നിയമസഭ | ഉമേഷ് ചള്ളിയിൽ | ജെ.എസ്.എസ് | 2001 – 2006 |
2006 | പന്ത്രണ്ടാം നിയമസഭ | കെ.പി. രാജേന്ദ്രൻ | സി.പി.ഐ | 2006 – 2011 |
2011 | പതിമൂന്നാം നിയമസഭ | ടി.എൻ. പ്രതാപൻ | ഇന്ത്യൻ നാഷണൽ കോൺഗ്രസ് | 2011 – 2016 |
2016 | പതിനാലാം നിയമസഭ | വി.ആർ. സുനിൽ കുമാർ | സി.പി.ഐ | 2016 – 2021 |
2021 | പതിനഞ്ചാം നിയമസഭ | 2021 - തുടരുന്നു |
2008 ലെ മണ്ഡലം പുനഃക്രമീകരണത്തിനുശേഷം
[തിരുത്തുക]കൊടുങ്ങല്ലൂർ നഗരസഭയും 2008-ൽ റദ്ദായ മാള നിയമസഭാമണ്ഡലത്തിന്റെ ഭാഗമായിരുന്ന കൊടുങ്ങല്ലൂർ താലൂക്കിലെ പൊയ്യ ,മുകുന്ദപുരം താലൂക്കിലെ അന്നമനട, കുഴൂർ, മാള, പുത്തൻചിറ, വെള്ളാങ്ങല്ലൂർ എന്നീ ഗ്രാമപഞ്ചായത്തുകളും ഉൾക്കൊള്ളുന്നതാണ് ഇപ്പോഴത്തെ കൊടുങ്ങല്ലൂർ നിയമസഭാമണ്ഡലം[2][3].
2008 ലെ മണ്ഡലം പുനഃക്രമീകരണത്തിനുമുൻപ്
[തിരുത്തുക]തിരഞ്ഞെടുപ്പുകൾ
[തിരുത്തുക]ഇതും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ http://www.keralaassembly.org/election/2021/assembly_poll.php?year=2021&no=73
- ↑ Changing Face of Electoral India Delimitation 2008 - Volume 1 Page 725[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "District/Constituencies-Thrissur District". Archived from the original on 2011-03-12. Retrieved 2011-03-21.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2014-05-08.
- ↑ http://www.keralaassembly.org/