കൊടുവള്ളി നിയമസഭാമണ്ഡലം
ദൃശ്യരൂപം
31 കൊടുവള്ളി | |
---|---|
കേരള നിയമസഭയിലെ നിയോജകമണ്ഡലം | |
നിലവിൽ വന്ന വർഷം | 1957-1964, 1977-മുതൽ |
വോട്ടർമാരുടെ എണ്ണം | 183388 (2021) |
ആദ്യ പ്രതിനിഥി | എം.ഗോപാലൻ കുട്ടി കോൺഗ്രസ് |
നിലവിലെ അംഗം | എം.കെ. മുനീർ |
പാർട്ടി | ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് |
മുന്നണി | യു.ഡി.എഫ്. |
തിരഞ്ഞെടുക്കപ്പെട്ട വർഷം | 2021 |
ജില്ല | കോഴിക്കോട് ജില്ല |
കോഴിക്കോട് ജില്ലയിലെ കൊടുവള്ളി മുൻസിപ്പാലിറ്റിയും, കിഴക്കോത്ത് , മടവൂർ, നരിക്കുനി, ഓമശ്ശേരി, താമരശ്ശേരി, കട്ടിപ്പാറ എന്നീ ഗ്രാമ പഞ്ചായത്തുകളും ഉൾപ്പെട്ടതാണ് കൊടുവള്ളി നിയമസഭാമണ്ഡലം.[1]
2008-ലെ നിയമസഭാമണ്ഡല പുനർനിർണ്ണയത്തിനു മുൻപ്
[തിരുത്തുക]കോഴിക്കോട് ജില്ലയിലെ കൊടുവള്ളി , ഉണികുളം, കാക്കൂർ, കിഴക്കോത്ത്, മടവൂർ, കക്കോടി, ചേളന്നൂർ, നരിക്കുനി എന്നീ ഗ്രാമ പഞ്ചായത്തുകൾ ഉൾപ്പെട്ടതായിരുന്നു കൊടുവള്ളി നിയമസഭാമണ്ഡലം. [2]
പ്രതിനിധികൾ
[തിരുത്തുക]തിരഞ്ഞെടുപ്പ് വർഷം | പ്രതിനിധി |
---|---|
2016 | കാരാട്ട് റസാക്ക് |
2011 | വി.എം. ഉമ്മർ |
2006 | പി.ടി.എ. റഹീം [3] |
2001 | സി. മമ്മൂട്ടി [4] |
1996 | സി. മോയിൻ കുട്ടി.[5] |
1991 | പി. വി. മുഹമ്മദ്. [6] |
1987 | പി. എം. അബൂബക്കർ. [7] |
1982 | പി. വി. മുഹമ്മദ്. [8] |
1980 | പി. വി. മുഹമ്മദ്. [9] |
1977 | ഇ. അഹമ്മദ്. [10] |
1960 | എം. ഗോപാലൻകുട്ടി നായർ. [11] |
1957 | എം. ഗോപാലൻകുട്ടി നായർ. [12] |
തിരഞ്ഞെടുപ്പുഫലങ്ങൾ
[തിരുത്തുക]2006
[തിരുത്തുക]വർഷം | വോട്ടർമാരുടെ എണ്ണം | പോളിംഗ് | വിജയി | ലഭിച്ച വോട്ടുകൾ | മുഖ്യ എതിരാളി | ലഭിച്ച വോട്ടുകൾ | മറ്റുമത്സരാർഥികൾ |
---|---|---|---|---|---|---|---|
2006 [13] | 172424 | 135862 | പി.ടി.എ. റഹീം - സ്വതന്ത്രൻ | 65302 | കെ. മുരളീധരൻ ഡി.ഐ.സി. | 57796 | കെ. സഹദേവൻ - BJP |
1977 മുതൽ 2001 വരെ
[തിരുത്തുക]1977 മുതലുള്ള തിരഞ്ഞെടുപ്പുഫലങ്ങൾ. [14]
വർഷം | വോട്ടർമാരുടെ എണ്ണം (1000) | പോളിംഗ് ശതമാനം | വിജയി | ലഭിച്ച വോട്ടുകൾ% | പാർട്ടി | മുഖ്യ എതിരാളി | ലഭിച്ച വോട്ടുകൾ% | പാർട്ടി |
---|---|---|---|---|---|---|---|---|
2001 | 129.29 | 78.86 | സി. മമ്മൂട്ടി | 50.44 | മുസ്ലീം ലീഗ് | സി. മൊഹസിൻ | 37.38 | ജനതാദൾ(എസ്) |
1996 | 118.44 | 75.25 | സി. മോയീൻകുട്ടി | 43.89 | മുസ്ലീം ലീഗ് | സി. മൊഹസിൻ | 43.81 | ജനതാദൾ |
1991 | 114.52 | 78.05 | പി. വി. മുഹമ്മദ് | 46.24 | മുസ്ലീം ലീഗ് | സി. മൊഹസിൻ | 45.88 | ജനതാദൾ |
1987 | 99.03 | 84.63 | പി. എം. അബൂബക്കർ | 51.24 | മുസ്ലീം ലീഗ് | പി. രാഘവൻ നായർ | 37.70 | ജനതാപാർട്ടി |
1982 | 73.65 | 76.13 | പി. വി. മുഹമ്മദ് | 48.32 | മുസ്ലീം ലീഗ് | പി. രാഘവൻ നായർ | 43.19 | ജനതാപാർട്ടി |
1980 | 77.28 | 79.80 | പി. വി. മുഹമ്മദ് | 53.60 | മുസ്ലീം ലീഗ് | കെ. മൂസകുട്ടി | 46.40 | കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) |
1977 | 72.75 | 86.78 | ഇ. അഹമ്മദ് | 55.70 | മുസ്ലീം ലീഗ് | കെ. മൂസകുട്ടി | 44.30 | കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) |
ഇതും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ Changing Face of Electoral India Delimitation 2008 - Volume 1 Page 720[പ്രവർത്തിക്കാത്ത കണ്ണി]
- ↑ മലയാള മനോരമ Archived 2008-11-21 at the Wayback Machine. നിയമസഭാ തിരഞ്ഞെടുപ്പ് 2006, ശേഖരിച്ച തീയതി 26 സെപ്റ്റംബർ 2008
- ↑ ഇന്ത്യൻ ഇലക്ഷൻ കമ്മീഷൻ, സ്റ്റേറ്റ് തിരഞ്ഞെടുപ്പ് 2006[പ്രവർത്തിക്കാത്ത കണ്ണി] -കൊടുവള്ളി ശേഖരിച്ച തീയതി 26 സെപ്റ്റംബർ 2008
- ↑ കേരള നിയമസഭ - പതിനൊന്നാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 26 സെപ്റ്റംബർ 2008
- ↑ കേരള നിയമസഭ - പതിനൊന്നാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 26 സെപ്റ്റംബർ 2008
- ↑ കേരള നിയമസഭ - ഒൻപതാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 26 സെപ്റ്റംബർ 2008
- ↑ കേരള നിയമസഭ - എട്ടാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 26 സെപ്റ്റംബർ 2008
- ↑ കേരള നിയമസഭ - ഏഴാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 26 സെപ്റ്റംബർ 2008
- ↑ കേരള നിയമസഭ - ആറാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 26 സെപ്റ്റംബർ 2008
- ↑ കേരള നിയമസഭ - അഞ്ചാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 26 സെപ്റ്റംബർ 2008
- ↑ കേരള നിയമസഭ - രണ്ടാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 26 സെപ്റ്റംബർ 2008
- ↑ കേരള നിയമസഭ -ഒന്നാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 26 സെപ്റ്റംബർ 2008
- ↑ സൈബർ ജേണലിസ്റ്റ് Archived 2016-03-04 at the Wayback Machine. കേരള നിയമസഭ 2006 -ലെ തിരഞ്ഞെടുപ്പ് ഫലങ്ങൾ: കൊടുവള്ളി നിയമസഭാമണ്ഡലം ശേഖരിച്ച തീയതി 26 സെപ്റ്റംബർ 2008
- ↑ ഇന്ത്യൻ ഇലക്ഷൻ കമ്മീഷൻ[പ്രവർത്തിക്കാത്ത കണ്ണി] കൊടുവള്ളി - 1977 മുതലുള്ള തിരഞ്ഞെടുപ്പ് ഫലങ്ങൾ, ശേഖരിച്ച തീയതി 26 സെപ്റ്റംബർ 2008