കോടഞ്ചേരി ഗ്രാമപഞ്ചായത്ത്
ദൃശ്യരൂപം
കോടഞ്ചേരി ഗ്രാമപഞ്ചായത്ത് | |
---|---|
ഗ്രാമപഞ്ചായത്ത് | |
11°26′8″N 76°0′49″E | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | കോഴിക്കോട് ജില്ല |
വാർഡുകൾ | ചിപ്പിലിത്തോട്, തുഷാരഗിരി, മീമുട്ടി, നൂറാംതോട്, ചെമ്പുകടവ്, മഞ്ഞുവയൽ, വലി.കൊല്ലി, നെല്ലിപ്പൊയിൽ, കൂരോട്ടുപാറ, വേളംകോട്, മൈക്കാവ്, കോടഞ്ചേരി സൌത്ത്, മുറമ്പാത്തി, നിരന്നപാറ, കരിമ്പാലക്കുന്ന്, കാഞ്ഞിരാട്, കണ്ണോത്ത് സൌത്ത്, കോടഞ്ചേരി നോർത്ത്, തെയ്യപ്പാറ, കണ്ണോത്ത് നോർത്ത്, കളപ്പുറം |
ജനസംഖ്യ | |
ജനസംഖ്യ | 32,996 (2001) |
പുരുഷന്മാർ | • 16,663 (2001) |
സ്ത്രീകൾ | • 16,333 (2001) |
സാക്ഷരത നിരക്ക് | 92.24 ശതമാനം (2001) |
കോഡുകൾ | |
തപാൽ | • |
LGD | • 221463 |
LSG | • G111010 |
SEC | • G11062 |
കോഴിക്കോട് ജില്ലയിലെ കോഴിക്കോട് താലൂക്കിൽ കുന്ദമംഗലം ബ്ളോക്കിൽ കോടഞ്ചേരി വില്ലേജു പൂർണ്ണമായും കൂടത്തായ് വില്ലേജ് ഭാഗികമായും ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്താണ് 102.58 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള കോടഞ്ചേരിഗ്രാമപഞ്ചായത്ത്.
അതിരുകൾ
[തിരുത്തുക]- തെക്ക് - ഓമശ്ശേരി, തിരുവമ്പാടി, മുക്കം പഞ്ചായത്തുകൾ
- വടക്ക് -പുതുപ്പാടി പഞ്ചായത്തും, വയനാട്ജില്ലയിലെ വൈത്തിരി, മേപ്പാടി പഞ്ചായത്തുകളും
- കിഴക്ക് - നെല്ലിപ്പൊയിൽ , തിരുവമ്പാടി പഞ്ചായത്തുകൾ
- പടിഞ്ഞാറ് - പുതുപ്പാടി, താമരശ്ശേരി, കട്ടിപ്പാറ, ഓമശ്ശേരി പഞ്ചായത്തുകൾ
വാർഡുകൾ താൻ നിക്കുന്ന ഏഴാം വാർഡ്
[തിരുത്തുക]സ്ഥിതിവിവരക്കണക്കുകൾ
[തിരുത്തുക]ജില്ല | കോഴിക്കോട് |
ബ്ലോക്ക് | കുന്ദമംഗലം |
വിസ്തീര്ണ്ണം | 102.58 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 32,996 |
പുരുഷന്മാർ | 16,663 |
സ്ത്രീകൾ | 16,333 |
ജനസാന്ദ്രത | 322 |
സ്ത്രീ : പുരുഷ അനുപാതം | 980 |
സാക്ഷരത | 92.24% |
അവലംബം
[തിരുത്തുക]- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/kodancherypanchayat Archived 2013-04-14 at the Wayback Machine.
- Census data 2001