ചാത്തമംഗലം ഗ്രാമപഞ്ചായത്ത്
ദൃശ്യരൂപം
ചാത്തമംഗലം ഗ്രാമപഞ്ചായത്ത് | |
---|---|
ഗ്രാമപഞ്ചായത്ത് | |
11°18′17″N 75°56′28″E | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | കോഴിക്കോട് ജില്ല |
വാർഡുകൾ | പുള്ളന്നൂർ, മലയമ്മ, കട്ടാങ്ങൽ, പരതപ്പൊയിൽ, മുട്ടയം, ഈസ്റ്റ് മലയമ്മ, പാഴൂർ, ഏരിമല, നായർകുഴി, പുതിയാടം, കൂളിമാട്, അരയങ്കോട്, ചെട്ടിക്കടവ്, വെളളന്നൂർ, വെള്ളലശ്ശേരി, ചൂലൂർ, ചാത്തമംഗലം, വേങ്ങേരിമഠം, കൂഴക്കോട്, കോഴിമണ്ണ, പുള്ളാവൂർ, പൂളക്കോട്, ചേനോത്ത് |
ജനസംഖ്യ | |
ജനസംഖ്യ | 36,231 (2001) |
പുരുഷന്മാർ | • 18,298 (2001) |
സ്ത്രീകൾ | • 17,933 (2001) |
സാക്ഷരത നിരക്ക് | 91.83 ശതമാനം (2001) |
കോഡുകൾ | |
തപാൽ | • |
LGD | • 221461 |
LSG | • G111106 |
SEC | • G11068 |
കോഴിക്കോട് ജില്ലയിലെ,കോഴിക്കോട് താലൂക്കിൽ, കുന്ദമംഗലം ബ്ളോക്കിൽ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്ത്. വിസ്തീർണം 40.24 ചതുരശ്ര കിലോമീറ്റർ അതിരുകൾ:വടക്കുഭാഗത്ത് കൊടുവള്ളി, ഓമശ്ശേരി, മുക്കം പഞ്ചായത്തുകളും, കിഴക്കുഭാഗത്ത് മുക്കം, കൊടിയത്തൂർ പഞ്ചായത്തുകളും, തെക്കുഭാഗത്ത് മാവൂർ, പെരുവയൽ, വാഴക്കാട്(മലപ്പുറം) പഞ്ചായത്തുകളും, പടിഞ്ഞാറുഭാഗത്ത് പെരുവയൽ, കുന്ദമംഗലം പഞ്ചായത്തുകളുമാണ്
2001 ലെ സെൻസസ് പ്രകാരം പഞ്ചായത്തിലെ ജനസംഖ്യ 36231 ഉം സാക്ഷരത 91.83 ശതമാനവും ആണ്.