പെരുമണ്ണ ഗ്രാമപഞ്ചായത്ത്
ദൃശ്യരൂപം
പെരുമണ്ണ ഗ്രാമപഞ്ചായത്ത് | |
---|---|
ഗ്രാമപഞ്ചായത്ത് | |
11°14′20″N 75°52′45″E, 11°14′28″N 75°52′21″E | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | കോഴിക്കോട് ജില്ല |
വാർഡുകൾ | പയ്യടിത്താഴം, പറക്കോട്ട്താഴം, പയ്യടിമേത്തൽ, പെരുമൺപുറ, തയ്യിൽത്താഴം, പെരുമണ്ണ നോർത്ത്, അറത്തിൽപറമ്പ്, വെളളായിക്കോട്, പെരുമണ്ണ സൌത്ത്, പാറമ്മൽ, നെരാട്കുന്ന്, പുത്തൂർമഠം, ഇല്ലത്ത്താഴം, പാറക്കണ്ടം, പാറക്കുളം, നെടുംപറമ്പ്, വളളിക്കുന്ന്, അമ്പിലോളി |
ജനസംഖ്യ | |
ജനസംഖ്യ | 32,124 (2001) |
പുരുഷന്മാർ | • 15,903 (2001) |
സ്ത്രീകൾ | • 16,221 (2001) |
കോഡുകൾ | |
തപാൽ | • 673026 |
LGD | • 221469 |
LSG | • G111109 |
SEC | • G11071 |
കോഴിക്കോട് ജില്ലയിലെ കോഴിക്കോട് താലൂക്കിൽ കുന്ദമംഗലം ബ്ളോക്കിലാണ് 13.45 ച.കി.മീ വിസ്തീർണ്ണമുള്ള പെരുമണ്ണ ഗ്രാമപഞ്ചായത്ത് സ്ഥിതിചെയ്യുന്നത്.
അതിരുകൾ
[തിരുത്തുക]- തെക്ക് - ഒളവണ്ണ, വാഴയൂർ(മലപ്പുറം ജില്ല) പഞ്ചായത്തുകൾ
- വടക്ക് -കോഴിക്കോട് കോർപ്പറേഷൻ, കുന്ദമംഗലം, പെരുവയൽ പഞ്ചായത്തുകൾ എന്നിവ
- കിഴക്ക് - പെരുവയൽ, വാഴയൂർ(മലപ്പുറം ജില്ല) പഞ്ചായത്തുകൾ
- പടിഞ്ഞാറ് - ഒളവണ്ണ പഞ്ചായത്ത്, കോഴിക്കോട് കോർപ്പറേഷൻ എന്നിവ
വാർഡുകൾ
[തിരുത്തുക]1.പയ്യടിമേത്തൽ 2.പയ്യടിത്താഴം 3.പറക്കോട്ടുതാഴം 4.പെരുമണ്ണ നോർത്ത് 5. അറത്തിൽ പറമ്പ് (ചെനപ്പാറക്കുന്ന്) 6.പെരുമൻപുറ 7.തയ്യിൽത്താഴം 8.പാറമ്മൽ 9.നെരാടുക്കുന്നു 10.വെള്ളായിക്കോഡ് 11.പെരുമണ്ണ സൗത്ത് 12.പാറക്കണ്ടം 13.പുത്തൂർമഠം 14.ഇല്ലതുതാഴം 15.വള്ളിക്കുന്ന് 16.അമ്പിലോളി 17.പാറക്കുളം 18.നെടുമ്പരമ്പ
സ്ഥിതിവിവരക്കണക്കുകൾ
[തിരുത്തുക]ജില്ല | കോഴിക്കോട് |
ബ്ലോക്ക് | കുന്ദമംഗലം |
വിസ്തീര്ണ്ണം | 13.45 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 40465 |
പുരുഷന്മാർ | 20447 |
സ്ത്രീകൾ | 20018 |
ജനസാന്ദ്രത | 2388 |
സ്ത്രീ : പുരുഷ അനുപാതം | 1021 |
സാക്ഷരത | 94% |
അവലംബം
[തിരുത്തുക]- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine
- http://lsgkerala.in/perumannapanchayat Archived 2016-03-10 at the Wayback Machine
- Census data 2001