Jump to content

ബേപ്പൂർ നിയമസഭാമണ്ഡലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
29
ബേപ്പൂർ
കേരള നിയമസഭയിലെ നിയോജകമണ്ഡലം
നിലവിൽ വന്ന വർഷം1965
വോട്ടർമാരുടെ എണ്ണം191152 (2016)
നിലവിലെ അംഗംപി.എ. മുഹമ്മദ് റിയാസ്
പാർട്ടികമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)
മുന്നണിഎൽ.ഡി.എഫ്.
തിരഞ്ഞെടുക്കപ്പെട്ട വർഷം2021
ജില്ലകോഴിക്കോട് ജില്ല

കോഴിക്കോട് ജില്ലയിലെ ബേപ്പൂർ , ചെറുവണ്ണൂർ-നല്ലളം, കടലുണ്ടി, ഫറോക്ക്, രാമനാട്ടുകര എന്നീ ഗ്രാമപ്പഞ്ചായത്തുകൾ ഉൾപ്പെട്ടതാണ്‌ ബേപ്പൂർ നിയമസഭാമണ്ഡലം[1]. പി.എ. മുഹമ്മദ് റിയാസ് (കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)) ആണ്‌ ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. [2]

Map
ബേപ്പൂർ നിയമസഭാമണ്ഡലം

2008-ലെ നിയമസഭാമണ്ഡല പുനർനിർണ്ണയത്തിനു മുൻപ്

[തിരുത്തുക]

കോഴിക്കോട് ജില്ലയിലെ ബേപ്പൂർ , ചെറുവണ്ണൂർ-നല്ലളം, ഒളവണ്ണ, കടലുണ്ടി, ഫറോക്ക്, രാമനാട്ടുകര എന്നീ ഗ്രാമപ്പഞ്ചായത്തുകൾ ഉൾപ്പെട്ടതായിരുന്നു ബേപ്പൂർ നിയമസഭാമണ്ഡലം. [3].

പ്രതിനിധികൾ

[തിരുത്തുക]
  • 2001 - 2006 വി.കെ.സി. മമ്മദ് കോയ. [7]
  • 1982-1987 കെ. മൂസക്കുട്ടി. [11]
  • 1980-1982 എൻ.പി. മൊയ്തീൻ. [12]
  • 1977-1979 എൻ.പി. മൊയ്തീൻ. [13]
  • 1970 - 1977 കെ. ചാത്തുണ്ണി . [14]
  • 1967 - 1970 കെ. ചാത്തുണ്ണി. [15]

തിരഞ്ഞെടുപ്പുഫലങ്ങൾ

[തിരുത്തുക]
തിരഞ്ഞെടുപ്പുഫലങ്ങൾ
വർഷം വോട്ടർമാരുടെ എണ്ണം പോളിംഗ് വിജയി ലഭിച്ച വോട്ടുകൾ മുഖ്യ എതിരാളി ലഭിച്ച വോട്ടുകൾ മറ്റുമത്സരാർഥികൾ
2006 [16] 188865 135305 എളമരം കരീം - CPM 60027 ഉമ്മർ പാണ്ടികശാല MUL 50180 കെ. പി. ശ്രീശൻ - BJP

1977 മുതൽ 2001 വരെ

[തിരുത്തുക]

1977 മുതലുള്ള തിരഞ്ഞെടുപ്പുഫലങ്ങൾ. [17]

തിരഞ്ഞെടുപ്പുഫലങ്ങൾ
വർഷം വോട്ടർമാരുടെ എണ്ണം (1000) പോളിംഗ് ശതമാനം വിജയി ലഭിച്ച വോട്ടുകൾ% പാർട്ടി മുഖ്യ എതിരാളി ലഭിച്ച വോട്ടുകൾ% പാർട്ടി
2001 135.85 74.90 വി.കെ.സി. മമ്മദ് കോയ 46.12 CPM എം.സി. മായിൻ ഹാജി 42.39 MUL
1996 129.46 72.81 ടി. കെ. ഹംസ 48.67 CPM ഉമ്മർ പാണ്ടികശാല 39.20 MUL
1991 129.77 76.52 ടി. കെ. ഹംസ 52.10 CPM കെ. മാധവൻ കുട്ടി 47.20 IND
1987 106.65 82.94 ടി. കെ. ഹംസ 44.86 CPM അബ്ദുറഹിമാൻ 37.94 MUL
1982 76.54 73.95 കെ. മൂസക്കുട്ടി 49.53 CPM പി. സുരേസ്വരൻ 38.23 INC
1980 80.18 77.31 എൻ.പി. മൊയ്തീൻ 54.30 INC(U) എൻ. കെ. അബ്ദുള്ള കോയ 45.15 MUL
1977 70.40 83.09 എൻ.പി. മൊയ്തീൻ 51.60 INC കെ. ചാത്തുണ്ണി 48.40 CPM

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. Changing Face of Electoral India Delimitation 2008 - Volume 1 Page 720
  2. കേരള നിയമസഭ മെംബർമാർ: എളമരം കരീം ശേഖരിച്ച തീയതി 10 ഒക്ടോബർ 2008
  3. മലയാള മനോരമ Archived 2008-11-21 at the Wayback Machine. നിയമസഭാ തിരഞ്ഞെടുപ്പ് 2006, ശേഖരിച്ച തീയതി 26 സെപ്റ്റംബർ 2008
  4. http://www.niyamasabha.org/codes/members.htm
  5. http://www.niyamasabha.org/codes/mem_1_13.htm
  6. ഇന്ത്യൻ ഇലക്ഷൻ കമ്മീഷൻ, സ്റ്റേറ്റ് തിരഞ്ഞെടുപ്പ് 2006 [പ്രവർത്തിക്കാത്ത കണ്ണി] -ബേപ്പൂർ ശേഖരിച്ച തീയതി 10 ഒക്ടോബർ 2008
  7. കേരള നിയമസഭ - പതിനൊന്നാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 10 ഒക്ടോബർ 2008
  8. കേരള നിയമസഭ - പതിനൊന്നാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 10 ഒക്ടോബർ 2008
  9. കേരള നിയമസഭ - ഒൻപതാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 10 ഒക്ടോബർ 2008
  10. കേരള നിയമസഭ - എട്ടാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 10 ഒക്ടോബർ 2008
  11. കേരള നിയമസഭ - ഏഴാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 10 ഒക്ടോബർ 2008
  12. കേരള നിയമസഭ - ആറാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 10 ഒക്ടോബർ 2008
  13. കേരള നിയമസഭ - അഞ്ചാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 10 ഒക്ടോബർ 2008
  14. കേരള നിയമസഭ - നാലാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 10 ഒക്ടോബർ 2008
  15. കേരള നിയമസഭ - മൂന്നാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 10 ഒക്ടോബർ 2008
  16. സൈബർ ജേണലിസ്റ്റ് Archived 2006-10-22 at the Wayback Machine. കേരള നിയമസഭ 2006 -ലെ തിരഞ്ഞെടുപ്പ് ഫലങ്ങൾ: ബേപ്പൂർ നിയമസഭാമണ്ഡലം ശേഖരിച്ച തീയതി 10 ഒക്ടോബർ 2008
  17. ഇന്ത്യൻ ഇലക്ഷൻ കമ്മീഷൻ[പ്രവർത്തിക്കാത്ത കണ്ണി] ബേപ്പൂർ - 1977 മുതലുള്ള തിരഞ്ഞെടുപ്പ് ഫലങ്ങൾ, ശേഖരിച്ച തീയതി 10 ഒക്ടോബർ 2008
"https://ml.wikipedia.org/w/index.php?title=ബേപ്പൂർ_നിയമസഭാമണ്ഡലം&oldid=4094666" എന്ന താളിൽനിന്ന് ശേഖരിച്ചത്