Jump to content

പേരാമ്പ്ര ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പേരാമ്പ്ര ഗ്രാമപഞ്ചായത്ത്
ഗ്രാമപഞ്ചായത്ത്
11°34′6″N 75°45′34″E
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലകോഴിക്കോട് ജില്ല
വാർഡുകൾകൈപ്രം, എടവരാട്, കല്ലോട് നോർത്ത്, കല്ലോട് സൌത്ത്, മൊയോത്ത് ചാൽ, കോളേജ്, മേഞ്ഞാണ്യം, പാണ്ടിക്കോട്, കോടേരിച്ചാൽ, മരുതേരി, ഉണ്ണിക്കുന്ന്, കക്കാട്, പേരാമ്പ്ര ടൌൺ, കിഴിഞ്ഞാണ്യം, പാറപ്പുറം, അമ്പാളിത്താഴ, ആക്കൂപ്പറമ്പ്, ഏരത്തുമുക്ക്, എരവട്ടൂർ
ജനസംഖ്യ
ജനസംഖ്യ28,345 (2001) Edit this on Wikidata
പുരുഷന്മാർ• 14,188 (2001) Edit this on Wikidata
സ്ത്രീകൾ• 14,157 (2001) Edit this on Wikidata
സാക്ഷരത നിരക്ക്89.62 ശതമാനം (2001) Edit this on Wikidata
കോഡുകൾ
തപാൽ
LGD• 221494
LSG• G110606
SEC• G11033
Map

കോഴിക്കോട് ജില്ലയിലെ, കൊയിലാണ്ടി താലൂക്കിൽ, പേരാമ്പ്ര ബ്ളോക്കിലാണ് 26.12 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള പേരാമ്പ്ര ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.

അതിരുകൾ

[തിരുത്തുക]
  • തെക്ക്‌ - നൊച്ചാട്, കായണ്ണ പഞ്ചായത്തുകൾ
  • വടക്ക് -കൂത്താളി, വേളം, ചങ്ങരോത്ത് പഞ്ചായത്തുകൾ
  • കിഴക്ക് - കൂത്താളി, കായണ്ണ പഞ്ചായത്തുകൾ
  • പടിഞ്ഞാറ് - ചെറുവണ്ണൂർ, നൊച്ചാട് പഞ്ചായത്തുകൾ

വാർഡുകൾ

[തിരുത്തുക]

സ്ഥിതിവിവരക്കണക്കുകൾ

[തിരുത്തുക]
ജില്ല കോഴിക്കോട്
ബ്ലോക്ക് പേരാമ്പ്ര
വിസ്തീര്ണ്ണം 26.12 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 30000[അവലംബം ആവശ്യമാണ്]
പുരുഷന്മാർ 14,188
സ്ത്രീകൾ 14,157
ജനസാന്ദ്രത 1085
സ്ത്രീ : പുരുഷ അനുപാതം 998
സാക്ഷരത 89.62%

അവലംബം

[തിരുത്തുക]