കക്കോടി ഗ്രാമപഞ്ചായത്ത്
ദൃശ്യരൂപം
കക്കോടി ഗ്രാമപഞ്ചായത്ത് | |
---|---|
ഗ്രാമപഞ്ചായത്ത് | |
11°19′46″N 75°47′54″E | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | കോഴിക്കോട് ജില്ല |
വാർഡുകൾ | ചെറുകുളം, ബദിരൂർ, കോട്ടൂപ്പാടം, തെക്കണ്ണിതാഴം, ചെലപ്രം, കോട്ടക്കൽതാഴം, പെരിഞ്ചിലമല, കൂടത്തുംപൊയിൽ, കണ്ണാടിച്ചാലിൽ, പടിഞ്ഞാറ്റുംമുറി, കണിയാറക്കൽ, വളപ്പിൽതാഴം, കിഴക്കുംമുറി, കക്കാട്ടുമല, കിരാലൂർ, കക്കോടി ബസാർ ഈസ്റ്റ്, മോരിക്കര, കക്കോടി, ഒറ്റത്തെങ്ങ് സൌത്ത്, മോരിക്കര നോർത്ത്, ഒറ്റത്തെങ്ങ് |
ജനസംഖ്യ | |
ജനസംഖ്യ | 30,024 (2001) |
പുരുഷന്മാർ | • 14,785 (2001) |
സ്ത്രീകൾ | • 15,239 (2001) |
സാക്ഷരത നിരക്ക് | 92.42 ശതമാനം (2001) |
കോഡുകൾ | |
തപാൽ | • |
LGD | • 221444 |
LSG | • G110901 |
SEC | • G11047 |
കോഴിക്കോട് ജില്ലയിൽ കോഴിക്കോട് താലൂക്കിലെ ചേളന്നൂർ ബ്ളോക്കിലെ ഒരു ഗ്രാമപഞ്ചായത്ത്. വിസ്തീർണം 18.59 ചതുരശ്ര കിലോമീറ്റർ. അതിരുകൾ വടക്ക് പൂനൂർ പുഴ, ചേളന്നൂർ, കിഴക്ക് കുരുവട്ടൂർ പഞ്ചായത്ത് എന്നിവയും തെക്കും പടിഞ്ഞാറും പൂനൂർ പുഴയും ആണ്.
2001 ലെ സെൻസസ് പ്രകാരം പഞ്ചായത്തിലെ ജനസംഖ്യ 30024 ഉം സാക്ഷരത 92.42 ശതമാനവും ആണ്.