പന്തീരാങ്കാവ്
ദൃശ്യരൂപം
പന്തീരാങ്കാവ് | |
---|---|
city | |
Country | India |
State | Kerala |
District | Kozhikode |
സർക്കാർ | |
• Pantheerankave | Pantheerankave |
ജനസംഖ്യ (2001) | |
• ആകെ | 35,864 |
Languages | |
• Official | Malayalam, English |
സമയമേഖല | UTC+5:30 (IST) |
PIN | 673019 |
Telephone code | 0495- 2430001(T.Exchange) |
Sex ratio | 1:1 ♂/♀ |
കോഴിക്കോട് ജില്ലയുടെ തെക്ക് ഭാഗത്തുള്ള ഒരു പട്ടണമാണ് പന്തീരാങ്കാവ്. കൈലമഠം എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഈ പ്രദേശത്തിനു പന്തീരാങ്കാവ് എന്ന പേരു വരാൻ കാരണം ഈ ഗ്രമത്തോട് ചുറ്റി നിൽക്കുന്ന പുത്തൂർമഠം, കൊടൽ നടക്കാവ്, അരപ്പുഴ, മണക്കടവ്, കൈബാലം, കുന്നത്തു പാലം തുടങ്ങിയ പ്രദേശങ്ങളിലായി പന്ത്രണ്ട് കാവുകളാൽ ചുറ്റപ്പെട്ടതിനാൽ അയിരിക്കാം.
Pantheeramkavu എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.