പുതിയങ്ങാടി
ദൃശ്യരൂപം
കണ്ണൂർ ജില്ലയിലെ മാടായി ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു പ്രദേശമാണ് പുതിയങ്ങാടി. ഉത്തര മലബാറിലെ തന്നെ ഏറ്റവും വലിയ മത്സ്യ ബന്ധന തുറമുഖമാണ് ഇവിടം. വടക്ക് എഴിമലയും തെക്ക് മാട്ടൂൽ ഗ്രാമ പഞ്ചായത്തുമായും അതിർത്തി പങ്കിടുന്നു.