ചാവശ്ശേരി
ദൃശ്യരൂപം
ചാവശ്ശേരി | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല(കൾ) | കണ്ണൂർ ജില്ല |
ലോകസഭാ മണ്ഡലം | കണ്ണൂർ |
നിയമസഭാ മണ്ഡലം | പേരാവൂർ |
ജനസംഖ്യ | 20,134 (2001—ലെ കണക്കുപ്രകാരം[update]) |
സമയമേഖല | IST (UTC+5:30) |
11°57′53″N 75°37′03″E / 11.964700°N 75.617610°E കണ്ണൂർ ജില്ലയിലെ ഒരു ഗ്രാമമാണ് ചാവശ്ശേരി.[1]. ഈ ഗ്രാമം ഇരിട്ടി നഗരസഭയുടെ ഭാഗമാണ്. തലശ്ശേരി-കുടക് സംസ്ഥാന പാതയിൽ മട്ടന്നൂരിനും ഇരിട്ടിയ്ക്കും ഇടയിൽ ഈ ഗ്രാമം സ്ഥിതി ചെയ്യുന്നു. പഴശ്ശി അണക്കെട്ടിലേക്ക് ഇവിടെ നിന്നും എത്തിച്ചേരാം. കളറോഡ് പാലം മുതൽ ഉളിയിൽ വരെ നീണ്ടു കിടക്കുന്നു ചാവശ്ശേരി ഗ്രാമം.
1970 ൽ നടന്ന ചാവശ്ശേരി തീവെയ്പ്പ് സംഭവവുമായി ബന്ധപെട്ടു കേരള രാഷ്ട്രീയ ചരിത്രത്തിൽ പ്രശസ്തമായ സ്ഥലം.[2]
സ്ഥിതിവിവരക്കണക്കുകൾ
[തിരുത്തുക]2001-ലെ കാനേഷുമാരി പ്രകാരം 20134 ആണ് ചാവശ്ശേരിയുടെ ജനസംഖ്യ. ഇതിൽ 9866 പുരുഷന്മാരും 10268 സ്ത്രീകളും ഉൾപ്പെടുന്നു.[1]
അവലംബം
[തിരുത്തുക]- ↑ 1.0 1.1 "Census of India : Villages with population 5000 & above". Retrieved 2008-12-10.
{{cite web}}
:|first=
missing|last=
(help)CS1 maint: multiple names: authors list (link) - ↑ "ചുവപ്പ് ഭീകരതയുടെ പാതിരാ കൂട്ടക്കൊല" (in ഇംഗ്ലീഷ്). Retrieved 2022-01-21.