പിണറായി
ദൃശ്യരൂപം
{{Prettyurl|Pinarayi
- Pinarayiപിണറായിപട്ടണം
രാജ്യം India സംസ്ഥാനം കേരളം ജില്ല കണ്ണൂർ താലൂക്ക് തലശ്ശേരി സർക്കാർ • തരം പഞ്ചായത്ത് • ഭരണസമിതി പിണറായി ഗ്രാമപഞ്ചായത്ത് • പ്രസിഡന്റ് കെ കെ രാജീവൻ വിസ്തീർണ്ണം • ആകെ20.54 ച.കി.മീ. (7.93 ച മൈ) ജനസംഖ്യ (2001)• ആകെ15,828 • ജനസാന്ദ്രത 770/ച.കി.മീ. (2,000/ച മൈ) ഭാഷകൾ • ഔദ്യോഗികം മലയാളം, ഇംഗ്ലീഷ് സമയമേഖല UTC+5:30 (ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം) പിൻകോഡ് 670741Telephone code 0490 Vehicle registration KL 58 സ്ത്രീപുരുഷാനുപാതം 1000M/1047F ♂/♀ ലോക്സഭ മണ്ഡലം കണ്ണൂർ നിയമസഭ മണ്ഡലം ധർമ്മടം വെബ്സൈറ്റ് www .pinarayionline .com കേരളത്തിലെ കണ്ണൂർ ജില്ലയിലെ ഒരു ഗ്രാമമാണ് പിണറായി. കണ്ണൂർ നഗരത്തിൽ നിന്നും 20 കിലോമീറ്റർ അകലെയായി സ്ഥിതി ചെയ്യുന്ന ഈ പ്രദേശം തലശ്ശേരിയിൽനിന്നും 8 കിലോമീറ്റർ അകലെയായാണ് സ്ഥിതി ചെയ്യുന്നത്. സി.പി.എം-ന്റെ പ്രമുഖ നേതാവും കേരള മുഖ്യമന്ത്രിയുമായ പിണറായി വിജയൻ ഈ ഗ്രാമത്തിലാണ് ജനിച്ചത്.