Jump to content

കീഴൂർ

Coordinates: 11°58′0″N 75°40′0″E / 11.96667°N 75.66667°E / 11.96667; 75.66667
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കീഴൂർ
Map of India showing location of Kerala
Location of കീഴൂർ
കീഴൂർ
Location of കീഴൂർ
in കേരളം and India
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) കണ്ണൂർ ജില്ല
ഏറ്റവും അടുത്ത നഗരം ഇരിട്ടി
ലോകസഭാ മണ്ഡലം കണ്ണൂർ
നിയമസഭാ മണ്ഡലം പേരാവൂർ
ജനസംഖ്യ 15,979 (2001—ലെ കണക്കുപ്രകാരം)
സമയമേഖല IST (UTC+5:30)
കോഡുകൾ

11°58′0″N 75°40′0″E / 11.96667°N 75.66667°E / 11.96667; 75.66667 കണ്ണൂർ ജില്ലയിലെ ഒരു ഗ്രാമമാണ്‌ കീഴൂർ.[1] ബാവലിപ്പുഴയുടെ കരയിലാണ് ഈ ഗ്രാമം സ്ഥിതിചെയ്യുന്നത്. ഇരിട്ടിയാണ്‌ ഏറ്റവും അടുത്ത പട്ടണം.

സ്ഥിതിവിവരക്കണക്കുകൾ

[തിരുത്തുക]

ഇരിട്ടി താലൂക്കിലും ഇരിട്ടി നഗരസഭയിലും ഉൾപ്പെടുന്ന പ്രദേശമാണിത്. 2001-ലെ കാനേഷുമാരി പ്രകാരം 15,979 ആണ്‌ കീഴൂരിന്റെ ജനസംഖ്യ. ഇതിൽ 7,875 പുരുഷന്മാരും 8,104 സ്ത്രീകളും ഉൾപ്പെടുന്നു.[1] കീഴൂർ ശ്രീ മഹാദേവന്റെ അമ്പലം ഇവിടെയാണ്‌ സ്ഥിതി ചെയ്യുന്നത്.

വിദ്യാഭ്യാസസ്ഥാപനങ്ങൾ

[തിരുത്തുക]
  • ഇരിട്ടി ഹയർസെക്കന്ററി സ്കൂൾ
  • കീഴൂർ വാഴുന്നവേഴ്സ് യു പി സ്കൂൾ
  • ഇരിട്ടി എം ജി കോളേജ്

ക്ഷേത്രങ്ങൾ

[തിരുത്തുക]

ഇരിട്ടി മുലോത്തുംകുന്ന് കൈരാതി കിരാത ക്ഷേത്രം,കീഴൂർ മഹാവിഷ്ണുക്ഷേത്രം , കീഴൂർ മഹാദേവക്ഷേത്രം ,വൈരിഘാതകൻക്ഷേത്രം , കണ്ണിയത് മടപ്പുര, കൂളിചെബ്ര ശ്രീ പൊട്ടൻ തിറക്ഷേത്രം, എന്നിവ കീഴൂർ ഗ്രാമത്തിലെ പ്രധാനപ്പെട്ടക്ഷേത്രങ്ങളാണ്

അവലംബം

[തിരുത്തുക]

{{reflist}

പുറം കണ്ണികൾ

[തിരുത്തുക]


  1. 1.0 1.1 "Census of India : Villages with population 5000 & above". Retrieved 2008-12-10. {{cite web}}: |first= missing |last= (help)CS1 maint: multiple names: authors list (link)
"https://ml.wikipedia.org/w/index.php?title=കീഴൂർ&oldid=3678607" എന്ന താളിൽനിന്ന് ശേഖരിച്ചത്