തലക്കുളത്തൂർ ഗ്രാമപഞ്ചായത്ത്
ദൃശ്യരൂപം
തലക്കുളത്തൂർ | |
---|---|
ഗ്രാമം | |
പാലോറ ശിവക്ഷേത്രം, പുറക്കാട്ടിരി | |
Coordinates: 11°21′10″N 75°45′40″E / 11.35278°N 75.76111°E | |
Country | India |
State | Kerala |
District | Kozhikode |
(2011) | |
• ആകെ | 29,388 |
• Official | Malayalam, English |
സമയമേഖല | UTC+5:30 (IST) |
PIN | 673317 |
വാഹന റെജിസ്ട്രേഷൻ | KL-76 |
വെബ്സൈറ്റ് | https://www.facebook.com/palorasivakshethram/ |
കോഴിക്കോട് ജില്ലയിലെ, കോഴിക്കോട് താലൂക്കിൽ, ചേളന്നൂർ ബ്ളോക്കിലാണ് 21.54 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള തലക്കുളത്തൂർ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.
സ്ഥിതിവിവരക്കണക്കുകൾ
[തിരുത്തുക]ജില്ല | കോഴിക്കോട് |
ബ്ലോക്ക് | ചേളന്നൂർ |
വിസ്തീര്ണ്ണം | 21.54 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 23,708 |
പുരുഷന്മാർ | 11,552 |
സ്ത്രീകൾ | 12,156 |
ജനസാന്ദ്രത | 1101 |
സ്ത്രീ : പുരുഷ അനുപാതം | 1052 |
സാക്ഷരത | 92.18% |
ജനജീവിതം
[തിരുത്തുക]2011—ലെ കണക്കുപ്രകാരം[update] India census,അനുസരിച്ച് തലക്കുളത്തൂരിൽ 29388 ആണ് ജനസംഖ്യ ( 13753 ആണുങ്ങളൂം 15635 പെണ്ണുങ്ങളും).[1]
ചരിത്രം
[തിരുത്തുക]സമൂതിരിമാർ അവരുടെ പാരമ്പര്യ ആവശ്യങ്ങൾക്കുപയോഗിച്ചിരുന്ന കുളത്തിൽ നിന്നാവാം ഈ പേരുണ്ടായത്.
ആരാധനാലയങ്ങൾ
[തിരുത്തുക]- വാഴാനി ക്ഷേത്രം
- തലക്കളത്തൂർ അമ്പലം Temple
- വെള്ളിക്കുളങ്ങര ക്ഷേത്രം
- പാലോറ ശിവക്ഷേത്രം
- ഇത്രക്കുനി ശിവക്ഷേത്രം
- മറ്റത്ത് ശിവക്ഷേത്രം
- പുറക്കാട്ടിരി പഴയ ജുമാ മസ്ജിദ് Purakkattiri Old Juma Masjidh
- ചെറുകാട്ടുകന്നിക്കൻ
പാലോറ ശിവക്ഷേത്രം
[തിരുത്തുക]ശ്രീ പാലോറ ശിവക്ഷേത്രം ഈ പഞ്ചായത്തിലെ ഒരു ആധ്യാത്മിക കേന്ദ്രമാണ്.പാലക്കാട്ടിരി നഗരത്തിൽ നിന്നും 2 കിമി അകലെയുള്ള ഈ ക്ഷേത്രം പുഴവക്കത്ത് പുതുതായി വന്ന ഹൈവേക്ക് സമീപത്താണ്. ഹൈവേ മുറിച്ചുകടക്കാൻ ഒരു അധോമാർഗ്ഗം ഉണ്ട്. കിഴക്കഭിമുഖമായ ഈ ക്ഷേത്രം പാതയിൽ നിന്നും ഉയർന്നാണ് സ്ഥിതിചെയ്യുന്നത്.
ചേമഞ്ചേരി | അത്തോളി | നന്മണ്ട,കാക്കൂർ |
എലത്തൂർ | ചേളന്നൂർ, | |
തലക്കുളത്തൂർ | ||
എലത്തൂർ | കക്കോടി | കക്കോടി |
വാർഡ് നമ്പർ | പേർ | മെമ്പർ | പാർട്ടി | സംവരണം |
---|---|---|---|---|
1 | അണ്ടിക്കോട് | പ്രമീള. കെ.ടി | സിപിഎം | വനിത |
2 | മനത്താനത്ത് | പ്രകാശൻ. സി | സിപിഎം | ജനറൽ |
3 | അന്നശ്ശേരി | ദിവാകരൻ | ഐ.എൻ സി | ജനറൽ |
4 | എടക്കര | ജയന്തി. പി | സിപിഎം | വനിത |
5 | കോച്ചാംവള്ളി | ഉഷ പ്രകാശൻ | സിപിഎം | വനിത |
6 | പട്ടർപാലം | പ്രകാശൻ. കെ | സിപിഎം | ജനറൽ |
7 | പറപ്പാറ | സുഭാഷിണി | ഐ.എൻ സി | വനിത |
8 | എടവനക്കുഴി | ഷറീന കരിം | സിപിഎം | വനിത |
9 | പാവയിൽ | പ്രജിത | എൻ.സി.പി. | എസ് സി വനിത |
10 | മതിലകം | തഫ്സിജ മജീദ് | സിപിഎം | വനിത |
11 | പറമ്പത്ത് | വാസുദേവൻ | ജെ.ഡി.യു | ജനറൽ |
12 | മുക്കംകടവ് | ഹരീഷ് | സിപിഎം | ജനറൽ |
13 | പുറക്കാട്ടിരി | ബാലൻ. എം.പി | ഐ.എൻ സി | ജനറൽ |
14 | പാലോറ | പ്രദീപ് കുമാർ | ഐ.എൻ സി | ജനറൽ |
15 | പൂഴിയിൽ | ഷീജ | സി പി ഐ | |
16 | ചിറവളപ്പിൽ | ജസീന ഫൈസൽ | ഐ യു എം എൽ | വനിത |
17 | പടന്നക്കളം | അമർജിത്ത്. പി.ടി | സിപിഎം | എസ് സി |
ചിത്രശാല
[തിരുത്തുക]-
1990ൽ തലക്കുളത്തൂർ ക്ഷേത്രം
-
പുറക്കാട്ടിറി പാലം 2016ൽ
-
പുറക്കാട്ടിരിപുഴ
-
പുറക്കാട്ടിരി കവല
-
നാരായണ പെരുമാൾ ക്ഷേത്രത്തിന്റെ വടക്കു കിഴക്കു നിന്നുള്ള ദൃശ്യം: ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (1900)
Thalakkulathur എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
അവലംബം
[തിരുത്തുക]- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/thalakulathurpanchayat Archived 2016-03-10 at the Wayback Machine.
- Census data 2001
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;censusindia
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ http://lsgkerala.gov.in/election/candidateDetails.php?year=2015&lb=1046&ln=ml[പ്രവർത്തിക്കാത്ത കണ്ണി]