Jump to content

ഫറോക്ക് നഗരസഭ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കോഴിക്കോട് ജില്ലയിലെ കോഴിക്കോട് താലൂക്കിലെ ഒരു നഗരസഭ. വിസ്തീർണം 15.54 ചതുരശ്രകിലോമീറ്റർ. 38 വാർഡുകൾ. അതിരുകൾ തെക്ക് കടലുണ്ടി പഞ്ചായത്ത്, വടക്ക് കോഴിക്കോട് കോർപ്പറേഷനും രാമനാട്ടുകര നഗരസഭയും, കിഴക്ക് ചേലേമ്പ്ര (മലപ്പുറം) പഞ്ചായത്ത്, പടിഞ്ഞാറ് കടലുണ്ടി, കോഴിക്കോട് കോര്പറേഷൻ എന്നിവയാണ്.

2001 ലെ സെൻസസ് പ്രകാരം പഞ്ചായത്തിലെ ജനസംഖ്യ 44494 ഉം സാക്ഷരത 90.54 ശതമാനവുമാണ്.


"https://ml.wikipedia.org/w/index.php?title=ഫറോക്ക്_നഗരസഭ&oldid=3334311" എന്ന താളിൽനിന്ന് ശേഖരിച്ചത്