തൃത്താല നിയമസഭാമണ്ഡലം
ദൃശ്യരൂപം
49 തൃത്താല | |
---|---|
കേരള നിയമസഭയിലെ നിയോജകമണ്ഡലം | |
നിലവിൽ വന്ന വർഷം | 1965 |
വോട്ടർമാരുടെ എണ്ണം | 194108 (2021) |
നിലവിലെ അംഗം | എം.ബി. രാജേഷ് |
പാർട്ടി | കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) |
മുന്നണി | എൽ.ഡി.എഫ്. |
തിരഞ്ഞെടുക്കപ്പെട്ട വർഷം | 2021 |
ജില്ല | പാലക്കാട് ജില്ല |
പാലക്കാട് ജില്ലയിലെ പട്ടാമ്പി താലൂക്കിലെ ആനക്കര, ചാലിശ്ശേരി, കപ്പൂർ, നാഗലശ്ശേരി, പരതൂർ, പട്ടിത്തറ, തിരുമിറ്റക്കോട്, തൃത്താല എന്നീ ഗ്രാമപഞ്ചായത്തുകൾ ഉൾക്കൊള്ളുന്ന നിയമസഭാമണ്ഡലമാണ് തൃത്താല നിയമസഭാമണ്ഡലം.[1]. സി.പി.എമ്മിലെ എം.ബി. രാജേഷാണ് ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്.
തിരഞ്ഞെടുപ്പുകൾ
[തിരുത്തുക]വർഷം | വോട്ടർമാരുടെ എണ്ണം | പോളിംഗ് | വിജയി | പാർട്ടി | വോട്ട് | എതിരാളി | പാർട്ടി | വോട്ട് | എതിരാളി | പാർട്ടി | വോട്ട് |
---|---|---|---|---|---|---|---|---|---|---|---|
2021[3] | 194108 | 152311 | എം.ബി രാജേഷ് | സി.പി.എം. | 69814 | വി.ടി. ബൽറാം | ഐ.എൻ.സി | 66798 | ശങ്കു.ടി.ദാസ് | ബിജെപി | 12851 |
2016[4] | 178562 | 141053 | വി.ടി. ബൽറാം | ഐ.എൻ.സി]] യു.ഡി.എഫ് | 66505 | സുബൈദ ഇസഹാക് | സി.പി.എം. | 55958 | വി.ടി.രമ | ബിജെപി | 14510 |
2011[5] | 155638 | 122121 | വി.ടി. ബൽറാം | ഐ.എൻ.സി | 57848 | പി. മമ്മിക്കുട്ടി | സി.പി.എം. | 54651 | വി.രാമൻ കുട്ടി | ബിജെപി | 5899 |
2006[6] | 160629 | 122391 | ടി.പി. കുഞ്ഞുണ്ണി | സി.പി.എം. | 59093 | പി. ബാലൻ | ഐ.എൻ.സി | 52144 | വി കൃഷ്ണൻ കുട്ടി | ബിജെപി | 8108 |
2001[7] | 159084 | 128414 | വി.കെ. ചന്ദ്രൻ | സി.പി.എം. | 54762 | പി. ബാലൻ | ഐ.എൻ.സി | 54263 | സി.മുരളീധരൻ | ബിജെപി | 7028 |
1996[8] | 160752 | 114655 | വി.കെ. ചന്ദ്രൻ | സി.പി.എം. | 45410 | എ.പി. അനിൽകുമാർ | ഐ.എൻ.സി | 42009 | പി.കെ ചാമി | ബിജെപി | 6977 |
1991[9] | 145099 | 100946 | ഇ. ശങ്കരൻ | സി.പി.എം. | 46187 | കെ.പി. രാമൻ | മുസ്ലീം ലീഗ് | 40602 | സി.ടി വാസു | 6661 | |
1987[10] | 114668 | 91631 | എം.പി. താമി | കോൺഗ്രസ് (ഐ.) | 39977 | എം.കെ. കൃഷ്ണൻ | സി.പി.എം. | 36881 | ടി.വി വേലായുധൻ | 7049 | |
1982[11] | 91338 | 68303 | കെ.കെ. ബാലകൃഷ്ണൻ | കോൺഗ്രസ് (ഐ.) | 31806 | ടി.പി. കുഞ്ഞുണ്ണി | സി.പി.എം. | 31399 | ഒ പി വേലായുധൻ | 2815 | |
1980[12] | 92363 | 70923 | എം.പി. താമി | കോൺഗ്രസ് (ഐ.) | 30214 | എൻ. സുബ്ബയ്യൻ | ഐ.എൻ.സി. (യു.) | 29595 | |||
1977[13] | 79983 | 62120 | കെ. ശങ്കരനാരായണൻ | കോൺഗ്രസ് (ഐ.) | 31012 | പി.പി. കൃഷ്ണൻ | സി.പി.എം. | 24288 | |||
1970[14] | 83027 | 63133 | വി. ഈച്ചരൻ | സ്വതന്ത്രൻ | 25822 | ഇ.ടി. കുഞ്ഞൻ | സി.പി.എം. | 24690 | പി.കെ അംബിക | സ്വ | 2660 |
1967[15] | 69230 | 51516 | ഇ.ടി. കുഞ്ഞൻ | സി.പി.എം. | 24119 | കെ. കുഞ്ഞമ്പു | കോൺഗ്രസ് (ഐ.) | 14485 | കെ.വി ചമ്മിണി | ജനസംഘം | 2082 |
1965[16] | 69417 | 50382 | ഇ.ടി. കുഞ്ഞൻ | സി.പി.എം. | 21815 | കെ. കുഞ്ഞമ്പു | കോൺഗ്രസ് (ഐ.) | 15806 | കെ.ശങ്കരൻ | സ്വ |
- കുറിപ്പ്
- 1965 മുതൽ 1970 വരെ തൃത്താല നിയമസഭാമണ്ഡലം പട്ടികജാതി സംവരണ മണ്ഡലമായിരുന്നു.
- 1980 മുതൽ 2006 വരെ തൃത്താല നിയമസഭാമണ്ഡലം പട്ടികജാതി സംവരണ മണ്ഡലമായിരുന്നു.
അവലംബം
[തിരുത്തുക]- ↑ Changing Face of Electoral India Delimitation 2008 - Volume 1 Page 723
- ↑ http://www.keralaassembly.org/election/assembly_poll.php?year=2011&no=35
- ↑ http://www.keralaassembly.org/election/assembly_poll.php?year=2021&no=49
- ↑ http://www.keralaassembly.org/election/assembly_poll.php?year=2016&no=49
- ↑ http://www.keralaassembly.org/election/assembly_poll.php?year=2011&no=49
- ↑ http://www.keralaassembly.org/election/assembly_poll.php?year=2006&no=43
- ↑ http://www.ceo.kerala.gov.in/pdf/KLA/KL_2001_ST_REP.pdf
- ↑ http://www.ceo.kerala.gov.in/pdf/KLA/KL_1996_ST_REP.pdf
- ↑ http://www.ceo.kerala.gov.in/pdf/KLA/KL_1991_ST_REP.pdf
- ↑ http://www.ceo.kerala.gov.in/pdf/KLA/KL_1987_ST_REP.pdf
- ↑ http://www.ceo.kerala.gov.in/pdf/KLA/KL_1982_ST_REP.pdf
- ↑ http://www.ceo.kerala.gov.in/pdf/KLA/KL_1980_ST_REP.pdf
- ↑ http://www.ceo.kerala.gov.in/pdf/KLA/KL_1977_ST_REP.pdf
- ↑ http://www.ceo.kerala.gov.in/pdf/KLA/KL_1970_ST_REP.pdf
- ↑ http://www.ceo.kerala.gov.in/pdf/KLA/KL_1967_ST_REP.pdf
- ↑ http://www.ceo.kerala.gov.in/pdf/KLA/KL_1965_ST_REP.pdf