കൊടുവള്ളി നഗരസഭ
ദൃശ്യരൂപം
(കൊടുവള്ളി ഗ്രാമപഞ്ചായത്ത് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കൊടുവള്ളി മുനിസിപ്പാലിറ്റി | |
---|---|
മുനിസിപ്പാലിറ്റി | |
Coordinates: 11°21′34″N 75°54′40″E / 11.359444°N 75.911111°E | |
Country | India |
State | കേരളം |
District | കോഴിക്കോട് |
സർക്കാർ | |
• തരം | Local Government (പ്രാദേശിക സർക്കാർ) |
• ഭരണസമിതി | മുനിസിപ്പൽ കൗൺസിൽ |
• ചെയർപേഴ്സൺ | അബ്ദു വെള്ളറ |
വിസ്തീർണ്ണം | |
• ആകെ | 23.85 ച.കി.മീ. (9.21 ച മൈ) |
ജനസംഖ്യ (2011) | |
• ആകെ | 48,678 |
• ജനസാന്ദ്രത | 2,000/ച.കി.മീ. (5,300/ച മൈ) |
Languages | |
• Official | മലയാളം, |
സമയമേഖല | UTC+5:30 (IST) |
PIN | 673572 |
Vehicle registration | KL 57 |
വെബ്സൈറ്റ് | www |
കോഴിക്കോട് ജില്ലയിലെ താമരശ്ശേരി താലൂക്കിൽ കൊടുവള്ളി, വാവാട്, പുത്തൂർ വില്ലേജുകൾ ഉൾപ്പെടുന്ന നഗരസഭയാണ്. ജില്ലയിലെ ഒരു പ്രധാന മുനിസിപ്പൽ പട്ടണമാണ്.[1] സ്വർണ്ണ നഗരം എന്നാണ് കൊടുവള്ളി അറിയപ്പെടുന്നത്. കോഴിക്കോട് - വയനാട് ദേശീയ പാത 212-ൽ (NH 766) സ്ഥിതി ചെയ്യുന്ന നഗരസഭ കോഴിക്കോട് നഗരത്തിൽ നിന്ന് ഏകദേശം 22 കിലോമീറ്റർ വടക്കുകിഴക്കാണ്. 23.85 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള കൊടുവള്ളി നഗരസഭയിൽ 36 വാർഡുകൾ ആണുള്ളത്. കൊടുവള്ളി നഗരസഭയുടെ ആദ്യ ചെയർപേഴ്സണാണ് ഷരീഫ കണ്ണാടിപ്പൊയിൽ.
അതിരുകൾ
[തിരുത്തുക]- തെക്ക് - കുന്ദമംഗലം, ചാത്തമംഗലം പഞ്ചായത്തുകൾ
- വടക്ക് -താമരശ്ശേരി , കിഴക്കോത്ത് പഞ്ചായത്തുകൾ
- കിഴക്ക് - ഓമശ്ശേരി പഞ്ചായത്ത്
- പടിഞ്ഞാറ് - കിഴക്കോത്ത്, മടവൂർ പഞ്ചായത്തുകൾ
റവന്യൂ വില്ലേജുകൾ
[തിരുത്തുക]- വാവാട്
- കൊടുവള്ളി
- പുത്തൂർ (ഭാഗികമായി)
വാർഡുകൾ
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ "Koduvally in festive mode". The Hindu. 20 December 2008. Archived from the original on 5 November 2012. Retrieved 26 July 2009.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine
- http://lsgkerala.in/koduvallypanchayat Archived 2014-03-13 at the Wayback Machine