കോളയാട് ഗ്രാമപഞ്ചായത്ത്
ദൃശ്യരൂപം
കോളയാട് ഗ്രാമപഞ്ചായത്ത് | |
11°50′45″N 75°39′13″E / 11.845847°N 75.653658°E | |
ഭൂമിശാസ്ത്ര പ്രാധാന്യം | ഗ്രാമപഞ്ചായത്ത് |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | കണ്ണൂർ |
വില്ലേജ് | {{{വില്ലേജ്}}} |
താലൂക്ക് | |
ബ്ലോക്ക് | |
നിയമസഭാ മണ്ഡലം | മട്ടന്നൂർ |
ലോകസഭാ മണ്ഡലം | കണ്ണൂർ |
ഭരണസ്ഥാപനങ്ങൾ | |
പ്രസിഡന്റ് | കെ.ടി. ജോസഫ് |
വൈസ് പ്രസിഡന്റ് | |
സെക്രട്ടറി | |
വിസ്തീർണ്ണം | 33.15ചതുരശ്ര കിലോമീറ്റർ |
വാർഡുകൾ | എണ്ണം |
ജനസംഖ്യ | 19853 |
ജനസാന്ദ്രത | 545/ച.കി.മീ |
കോഡുകൾ • തപാൽ • ടെലിഫോൺ |
+ |
സമയമേഖല | UTC +5:30 |
പ്രധാന ആകർഷണങ്ങൾ |
കണ്ണൂർ ജില്ലയിലെ തലശ്ശേരി താലൂക്കിൽ പേരാവൂർ ബ്ളോക്ക് പരിധിയിൽ കോളയാട്, വേക്കളം എന്നീ വില്ലേജുകൾ ഉൾപ്പെട്ടതാണ് കോളയാട് പഞ്ചായത്ത്. 33.15 ച.കി.മീ വിസ്തീർണ്ണമുള്ള പഞ്ചായത്തിന്റെ അതിരുകൾ വടക്ക് മാലൂര്‍, പേരാവൂർ പഞ്ചായത്തുകളും തെക്ക് പാട്യം പഞ്ചായത്തും, കിഴക്ക് കണിച്ചാർ പഞ്ചായത്തും, പടിഞ്ഞാറ് ചിറ്റാരിപറമ്പ് പഞ്ചായത്തുമാണ്.
അവലംബം
[തിരുത്തുക]പുറമെ നിന്നുള്ള കണ്ണികൾ
[തിരുത്തുക]- കോളയാട് ഗ്രാമപഞ്ചായത്ത് Archived 2010-06-16 at the Wayback Machine.