കടന്നപ്പള്ളി-പാണപ്പുഴ ഗ്രാമപഞ്ചായത്ത്
വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. ലേഖനങ്ങളിൽ ഈ ഫലകം ചേർക്കുന്നവർ, ഈ താൾ വൃത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ കൂടി ലേഖനത്തിന്റെ സംവാദത്താളിൽ പങ്കുവെക്കാൻ അഭ്യർത്ഥിക്കുന്നു. |
കടന്നപ്പള്ളി-പാണപ്പുഴ ഗ്രാമപഞ്ചായത്ത് | |
12°05′12″N 75°17′55″E / 12.0865552°N 75.2985924°E | |
ഭൂമിശാസ്ത്ര പ്രാധാന്യം | ഗ്രാമപഞ്ചായത്ത് |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | കണ്ണൂർ |
വില്ലേജ് | {{{വില്ലേജ്}}} |
താലൂക്ക് | |
ബ്ലോക്ക് | |
നിയമസഭാ മണ്ഡലം | കല്ല്യാശ്ശേരി |
ലോകസഭാ മണ്ഡലം | കാസർഗോഡ് |
ഭരണസ്ഥാപനങ്ങൾ | |
പ്രസിഡന്റ് | സുലജ ടി. |
വൈസ് പ്രസിഡന്റ് | |
സെക്രട്ടറി | |
വിസ്തീർണ്ണം | 53.75ചതുരശ്ര കിലോമീറ്റർ |
വാർഡുകൾ | എണ്ണം |
ജനസംഖ്യ | 21,785 |
ജനസാന്ദ്രത | 405/ച.കി.മീ |
കോഡുകൾ • തപാൽ • ടെലിഫോൺ |
+04985 |
സമയമേഖല | UTC +5:30 |
പ്രധാന ആകർഷണങ്ങൾ |
കണ്ണൂർ ജില്ലയിൽ പയ്യന്നൂർ താലൂക്കിലെ പയ്യന്നൂർ ബ്ളോക്കിലെ ഒരു ഗ്രാമപഞ്ചായത്താണ് കടന്നപ്പള്ളി-പാണപ്പുഴ ഗ്രാമപഞ്ചായത്ത് .കടന്നപ്പള്ളി, പാണപ്പുഴ എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന ഈ ഗ്രാമപഞ്ചായത്തിനു 53.75 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുണ്ട്. ഈ പഞ്ചായത്തിന്റെ അതിരുകൾ വടക്കുഭാഗത്ത് എരമം-കുറ്റൂർ പഞ്ചായത്തും, കിഴക്കുഭാഗത്ത് ചപ്പാരപ്പടവ്, പരിയാരം പഞ്ചായത്തുകളും, പടിഞ്ഞാറുഭാഗത്ത് ചെറുതാഴം പഞ്ചായത്തും, പയ്യന്നൂർ മുനിസിപ്പാലിറ്റിയും, തെക്കുഭാഗത്ത് ചെറുതാഴം പഞ്ചായത്തുമാണ്.
വാർഡുകൾ
[തിരുത്തുക]- ചന്ദപ്പുര
- കണ്ടോംതാർ
- പാണപുഴ
- മൂടെങ്ങ
- പറവൂർ
- ആലക്കാട്
- എര്യം
- കണരാംവയൽ
- ചെരുവിച്ചേരി
- കിഴക്കേക്കര
- തെക്കേക്കര
- മെഡിക്കൽ കോളേജ്
- വിളയാംകോട്
- ചിട്ടന്നുർ
- പടിഞ്ഞാറെക്കര[1]
ചന്തപ്പുരയാണ് കടന്നപ്പള്ളി പാണപ്പുഴ പഞ്ചായത്തിന്റെ ആസ്ഥാനം. ഇവിടെയാണ് പഞ്ചായത്ത് കാര്യാലയം, കടന്നപ്പള്ളി വില്ലേജ് കാര്യാലയം, കടന്നപ്പള്ളി-പാണപ്പുഴ സർവ്വീസ് സഹകരണബാങ്കിന്റെ പ്രധാന കാര്യാലയം മുതലായവ പ്രവർത്തിക്കുന്നത്. പഞ്ചായത്തിലെ ഒരേയൊരു ഗവഃ ഹയർ സെക്കണ്ടറി സ്കൂൾ ചന്തപ്പുരയിൽ നിന്ന് 900 മീറ്റർ അകലെ പരിയാരം റോഡിൽ സ്ഥിതി ചെയ്യുന്നു.
പ്രധാന സ്ഥാപനങ്ങൾ
[തിരുത്തുക]- ഗവണ്മെന്റ് മെഡിക്കൽ കോളേജ്, കണ്ണൂർ (കടന്നപ്പള്ളി വില്ലേജ് പരിധിയിൽ)
- ഗവൺമെന്റ് ആയുർവേദ മെഡിക്കൽ കോളേജ് കണ്ണൂർ (കടന്നപ്പള്ളി വില്ലേജ് പരിധിയിൽ)
- പഞ്ചായത്ത് ഓഫീസ്
- വില്ലേജ് ഓഫീസ്
- പോസ്റ്റ് ഓഫീസ്
പുറമെ നിന്നുള്ള കണ്ണികൾ
[തിരുത്തുക]- കടന്നപ്പള്ളി പാണപ്പുഴ ഗ്രാമപഞ്ചായത്ത് Archived 2014-03-15 at the Wayback Machine
ഇതും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ "ട്രെന്റ് കേരളാ വെബ്സൈറ്റ്". Archived from the original on 2019-09-02. Retrieved 2020-09-29.