ഗവണ്മെന്റ് മെഡിക്കൽ കോളേജ്, കണ്ണൂർ
ദൃശ്യരൂപം
Government Medical College, Kannur | |
പ്രമാണം:Pariyaramknr.png | |
മുൻ പേരു(കൾ) | പരിയാരം മെഡിക്കൽ കോളേജ് |
---|---|
തരം | കേരള സർക്കാർ |
സ്ഥാപിതം | 1993 |
ബന്ധപ്പെടൽ | Kerala University of Health Sciences (KUHS) |
പ്രധാനാദ്ധ്യാപക(ൻ) | Dr K.M. Kuriakose |
ബിരുദവിദ്യാർത്ഥികൾ | 100 Admission per year |
36 Admission per year | |
സ്ഥലം | തളിപ്പറമ്പ, കേരളം, ഇന്ത്യ |
ക്യാമ്പസ് | 119 ഏക്കർ |
Registration | Medical Council of India |
കേരളത്തിലെ കണ്ണൂർ ജില്ലയിലെ പരിയാരം എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന മെഡിക്കൽ കോളേജ് ആണ് ഗവണ്മെന്റ് മെഡിക്കൽ കോളേജ്, കണ്ണൂർ (നേരത്തെ, പരിയാരം മെഡിക്കൽ കോളേജ്). സഹകരണ മേഖലയിൽ പ്രവർത്തിച്ചിരുന്ന ഈ മെഡിക്കൽ കോളേജ് 1993-ൽ ആണ് സ്ഥാപിതമായത്. ഇത് 2019 -ൽ സർക്കാർ ഏറ്റെടുത്തു.[1] 119 ഏക്കറിൽ സ്ഥിതി ചെയ്യുന്ന ഈ മെഡിക്കൽ കോളേജ് കണ്ണൂർ നഗരത്തിൽ നിന്നും 31 കിലോമീറ്ററും തളിപ്പറമ്പിൽ നിന്ന് 9 കിലോമീറ്ററും പയ്യന്നൂരിൽ നിന്നും 11 കിലോമീറ്ററും അകലെയായി ദേശീയപാത 66-ൽ സ്ഥിതി ചെയ്യുന്നു. മുൻ തുറമുഖ വകുപ്പ് മന്ത്രി എം.വി. രാഘവൻ ആണ് ഇത് നിർമിച്ചത്.
ചിത്രശാല
[തിരുത്തുക]-
പരിയാരം മെഡിക്കൽ കോളേജ്- മുൻഭാഗത്തുനിന്നുള്ള കാഴ്ച
-
മെഡിക്കൽ കോളേജ്- മുൻഭാഗത്തെ പൂന്തോട്ടം
അവലംബം
[തിരുത്തുക]- ↑ https://timesofindia.indiatimes.com/city/kozhikode/govt-finally-takes-over-pariyaram-medical-college/articleshow/68489032.cms
Pariyaram Medical College എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.