സംവാദം:ഗവണ്മെന്റ് മെഡിക്കൽ കോളേജ്, കണ്ണൂർ
Appearance
2010ലെക്കുല്ല പരിയാരം മെഡിക്കൽ കോളെജ് ഭരണ സമിതി തെരെഞ്ഞെടുപ്പിൽ സി.പി.എമ്മിന് വിജയം. എം.വി ജയരാജന്റെ നേതൃത്വത്തിൽ മൽസരിച്ച 12 പേരും ജയിച്ചു. എം.വി ജയരാജൻ, കോലിയക്കോട് കൃഷ്ണൻ നായർ, ശേഖരൻ മിനിയോടൻ, കെ.പി ജയപാലൻ, വിജി പത്മനാഭൻ, വി.ഡി ചാക്കോ മാസ്റ്റർ, ടി.കുമാരൻ, അഡ്വ. ഷീലാ ബീഗം, വി.വി രമേശൻ, കെ.പി ജയപാലൻ, സി.വി. ഗൗരി നമ്പ്യാർ, കെ. പ്രഭാകരൻ എന്നിവരാണ് വിജയിച്ച സഹകരണ ജനാധിപത്യമുന്നണി സ്ഥാനാർഥികൾ.