പരിയാരം (കണ്ണൂർ)
ദൃശ്യരൂപം
കണ്ണൂർ ജില്ലയിൽ, ദേശീയപാത 66ന്റെ സമീപത്തായി തളിപ്പറമ്പിനും പയ്യന്നൂരിനും ഇടയിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് പരിയാരം. പരിയാരം മെഡിക്കൽ കോളേജ് ഇതിന് സമീപമാണ്. കണ്ണൂരിൽ നിന്ന് 31 കി.മീ. വടക്കായാണ് പരിയാരം സ്ഥിതി ചെയ്യുന്നത്.
Pariyaram എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.