പരപ്പ (വെള്ളരിക്കുണ്ട്)
ദൃശ്യരൂപം
(പരപ്പ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Parappa | |
---|---|
Village, Block Panchayat | |
Coordinates: 12°22′17″N 75°14′42″E / 12.3714°N 75.2450°E | |
Country | India |
State | Kerala |
District | Kasaragod |
Taluk | Vellarikundu |
സർക്കാർ | |
• തരം | Panchayati raj (India) |
• ഭരണസമിതി | Block Panchayat |
വിസ്തീർണ്ണം | |
• ആകെ | 40.22 ച.കി.മീ. (15.53 ച മൈ) |
ജനസംഖ്യ (2011) | |
• ആകെ | 14,137 |
• ജനസാന്ദ്രത | 350/ച.കി.മീ. (910/ച മൈ) |
Languages | |
• Official | Malayalam, English |
സമയമേഖല | UTC+5:30 (IST) |
PIN | 671533 |
Telephone code | 04672 |
Vehicle registration | KL-79 |
കാസർഗോഡ് ജില്ലയിലെ വെള്ളരിക്കുണ്ട് താലൂക്കിലെ ഒരു മലയോര പട്ടണമാണ് പരപ്പ. ഒടയഞ്ചാൽ-ചെറുപുഴ റോഡിൽ ഒടയഞ്ചാലിനും വെള്ളരിക്കുണ്ടിനും മിടയിൽ പരപ്പ സ്ഥിതി ചെയ്യുന്നു. കിനാനൂർ-കരിന്തളം പഞ്ചായത്തിലെ ഒരു പ്രധാന വ്യവസായിക കേന്ദ്രം ആണ് പരപ്പ.2009ൽ പരപ്പ ഒരു ബ്ലോക്ക് പഞ്ചായത്തായി പ്രഖ്യാപിച്ചു.[1][2]
അവലംബം
[തിരുത്തുക]- ↑ "Taluk Offices". Retrieved 24 August 2021.
- ↑ "Census of India : Villages with population 5000 & above". Registrar General & Census Commissioner, India. Archived from the original on 8 December 2008. Retrieved 2008-12-10.