തായന്നൂർ
ദൃശ്യരൂപം
Thayannur തായന്നുർ | |
---|---|
Village | |
Country | India |
State | Kerala |
District | Kasaragod |
• ഭരണസമിതി | Vellarikkundu Thaluk |
• ആകെ | 05.00 ച.കി.മീ.(1.93 ച മൈ) |
• Official | Malayalam |
സമയമേഖല | UTC+5:30 (IST) |
PIN | 671531 |
Telephone code | 0467-2256 |
വാഹന റെജിസ്ട്രേഷൻ | KL 60, KL 14 |
Nearest Town | kalichandukkam,Nileshwar |
Climate | Tropical Monsoon (Köppen) |
Avg. summer temperature | 35 °C (95 °F) |
Avg. winter temperature | 20 °C (68 °F) |
വെബ്സൈറ്റ് | kalichanadukkam |
കേരളത്തിലെ കാസർഗോഡ് ജില്ലയിലുള്ള ഒരു ഗ്രാമമാണ് തായന്നൂർ. [1] എണ്ണപ്പാറക്കും കാലിച്ചാനടുക്കത്തിനും ഇടയിലായിട്ടാണ് ഈ സ്ഥലം. കാലിച്ചാനടുക്കം ഒരു കവലയാണ്, കാഞ്ഞങ്ങാടും നീലേശ്വരവും പോകുന്ന രണ്ട് റൂട്ടുകളുടെ നടുക്കുള്ള സ്ഥലം. [2] കോടോം ബേളൂർ പഞ്ചായത്തിൽ വെള്ളരിക്കുണ്ട് താലൂക്കിലായി തായന്നൂർ വില്ലേജിലാണിതു വരുന്നത്.
വിദ്യാഭ്യാസം
[തിരുത്തുക]- സർക്കാർ ഹയർ സെക്കണ്ടറി സ്കൂൾ, തായന്നൂർ.
- എസ്. എൻ. ഡി. പി. ആർട്സ് ആൻഡ് സയൻസ് കോളേജ് കാലിച്ചാനടുക്കം
ആരാധനാലയങ്ങൾ
[തിരുത്തുക]- ശ്രീ മഹാവിഷ്ണു ക്ഷേത്രം, തായന്നൂർ
- ഹോളി സ്പിരിറ്റ് പള്ളി, എണ്ണപ്പാറ
- തായന്നൂർ ജുമാ മസ്ജിദ്, തായന്നൂർ
ഗതാഗതം
[തിരുത്തുക]നീലേശ്വരം വഴി കടന്നു പോകുന്ന മംഗലപുരത്തേക്കുള്ള നാഷ്ണൽ ഹൈവേയുമായി ബന്ധപ്പെട്ടു കിടക്കുന്നു തായന്നൂർ റോഡ്. സമീപത്തുള്ള റയിൽവേ സ്റ്റേഷൻ മംഗലാപുരം - പാലക്കാട് ലൈനിൽ വരുന്ന നീലേശ്വരവൂം കാഞ്ഞങ്ങാടുമാണ്. കോഴിക്കോടും മംഗലാപുരത്തും വിമാനത്താവള സൗകര്യവുമുണ്ട്.
അവലംബം
[തിരുത്തുക]- ↑ "", Registrar General & Census Commissioner, India. "Census of India : Villages with population 5000 & above". Archived from the original on 2008-12-08. Retrieved 2008-12-10.
{{cite web}}
:|last=
has numeric name (help)CS1 maint: multiple names: authors list (link) - ↑ http://kalichanadukkam.blogspot.in/p/about.html
Thayannur, Kasaragod എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.