ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത്
ദൃശ്യരൂപം
ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് | |
---|---|
ഗ്രാമപഞ്ചായത്ത് | |
12°18′18″N 75°22′36″E | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | കാസർഗോഡ് ജില്ല |
വാർഡുകൾ | ചിറ്റാരിക്കാൽ, മണ്ഡപം, കാവുന്തല, തയ്യേനി, പള്ളിക്കുന്ന്, പാലാവയൽ, മലാങ്കടവ്, കണ്ണിവയൽ, നല്ലോംപുഴ, ഏണിച്ചാൽ, വെള്ളരിക്കുണ്ട്, പൊങ്കൽ, കമ്പല്ലൂർ, കൊല്ലാട, കടുമേനി, കാര |
ജനസംഖ്യ | |
ജനസംഖ്യ | 22,738 (2001) |
പുരുഷന്മാർ | • 11,525 (2001) |
സ്ത്രീകൾ | • 11,213 (2001) |
സാക്ഷരത നിരക്ക് | 93.51 ശതമാനം (2001) |
കോഡുകൾ | |
തപാൽ | • |
LGD | • 221287 |
LSG | • G140505 |
SEC | • G14032 |
കാസർഗോഡ് ജില്ലയിലെ വെള്ളരിക്കുണ്ട് താലൂക്കിൽ പരപ്പ ബ്ലോക്കിൽ ചിറ്റാരിക്കൽ, പാലാവയൽ വില്ലേജ് ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്താണ് 62.52 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത്.[1] ഈസ്റ്റ് എളേരി, കാസർഗോഡ് ജില്ലയുടെ തെക്കു കിഴക്ക് ഭാഗത്തായി കൂർഗ് (കർണാടക ) വനപ്രദേശത്തിന് അരികു ചേർന്നുള്ള ഒരു കുടിയേറ്റ ഗ്രാമമാണ്.മധ്യ തിരുവിതാംകൂറിലെ സുറിയാനി നസ്രാണി കളുടെ ഒരു പ്രമുഖ കാര്ഷിക കേന്ദ്രം കൂടിയാണ് ഈ പ്രദേശം.
- തെക്ക് - കണ്ണൂർ ജില്ലയിലെ പെരിങ്ങോം വയക്കര, ചെറുപുഴ പഞ്ചായത്തുകൾ
- വടക്ക് - വെസ്റ്റ് എളേരി, ബളാൽ ഗ്രാമപഞ്ചായത്തുകൾ
- കിഴക്ക് - കർണ്ണാടക ഫോറസ്റ്റും, ചെറുപുഴ (കണ്ണൂർ ജില്ല) പഞ്ചായത്തും
- പടിഞ്ഞാറ് - വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത്
വാർഡുകൾ
[തിരുത്തുക]- മണ്ഡപം [3]
- ചിറ്റാരിക്കാൽ
- പള്ളിക്കുന്ന്
- കാവുന്തല
- തയ്യേനി
- മലാങ്കടവ്
- പാലാവയൽ
- ഏണിച്ചാൽ
- കണ്ണിവയൽ
- നല്ലോംപുഴ
- പൊങ്കൽ
- വെള്ളരിക്കുണ്ട്
- കൊല്ലാട
- കമ്പല്ലൂർ
- കടുമേനി
- കാര
സ്ഥിതിവിവരക്കണക്കുകൾ
[തിരുത്തുക]ജില്ല | കാസർഗോഡ് |
ബ്ലോക്ക് | നീലേശ്വരം |
വിസ്തീര്ണ്ണം | 62.52 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 22,738 |
പുരുഷന്മാർ | 11,525 |
സ്ത്രീകൾ | 11,213 |
ജനസാന്ദ്രത | 364 |
സ്ത്രീ : പുരുഷ അനുപാതം | 973 |
സാക്ഷരത | 93.51% |
-
ചിറ്റാരിക്കാലിന്റെ പ്രകൃതി ഭംഗി
-
ചിറ്റാരിക്കാലിന്റെ പ്രകൃതി ഭംഗി 02
-
ചിറ്റാരിക്കാലിന്റെ പ്രകൃതി ഭംഗി 08.jpg
-
ചിറ്റാരിക്കാലിന്റെ പ്രകൃതി ഭംഗി 03.jpg
-
ചിറ്റാരിക്കാലിന്റെ പ്രകൃതി ഭംഗി 07.jpg
അവലംബം
[തിരുത്തുക]- ↑ "ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത്". Retrieved 2020-08-21.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "കണ്ണൂർ", വിക്കിപീഡിയ, 2020-08-16, retrieved 2020-08-21
- ↑ "LSGD Kerala |കേരള ഗവണ്മെന്റ്". Retrieved 2020-08-21.
- ↑ "Wikimedia Commons" (in ഇംഗ്ലീഷ്). Retrieved 2020-08-21.
- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/easteleripanchayat Archived 2016-03-12 at the Wayback Machine.
- Census data 2001