ദേലംപാടി ഗ്രാമപഞ്ചായത്ത്
ദൃശ്യരൂപം
മുൻ ഭരണാധിപന്മാർ ആരൊക്കെ ഉൾപെടുത്തുക
ദേലംപാടി | |||
രാജ്യം | ഇന്ത്യ | ||
സംസ്ഥാനം | കേരളം | ||
ജില്ല(കൾ) | Kasaragod | ||
ജനസംഖ്യ | 7,377 (2001—ലെ കണക്കുപ്രകാരം[update]) | ||
സമയമേഖല | IST (UTC+5:30) | ||
കോഡുകൾ
|
12°36′23″N 75°16′37″E / 12.606430°N 75.277060°E കാസർഗോഡ് ജില്ലയിലെ കാസർഗോഡ് താലൂക്കിൽ കാസർഗോഡ് ബ്ളോക്കിൽ അടൂർ, ദേലംപാടി വില്ലേജ് ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്താണ് 49.85 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള ദേലംപാടി ഗ്രാമപഞ്ചായത്ത്.
അതിരുകൾ
[തിരുത്തുക]- തെക്ക് - ബേഡഡുക്ക, കുറ്റിക്കോൽ ഗ്രാമപഞ്ചായത്തുകൾ
- വടക്ക് - കർണ്ണാടക സംസ്ഥാനം
- കിഴക്ക് - കർണ്ണാടക സംസ്ഥാനവും, കുറ്റിക്കോൽ പഞ്ചായത്തും
- പടിഞ്ഞാറ് - കാറഡുക്ക, മുളിയാർ ഗ്രാമപഞ്ചായത്തുകൾ
വാർഡുകൾ
[തിരുത്തുക]- ഉജംപാടി
- ദേലംപാടി
- പരപ്പ
- പുതിയമ്പലം
- ദേവറടുക്ക
- ബെള്ളക്കാന
- പയറഡുക്ക
- മല്ലംപാറ
- കാട്ടിപ്പാറ
- ബളവന്തടുക്ക
- പാണ്ടി
- അഡൂർ
- എടപറമ്പ
- മൊഗർ
- പള്ളംകോട്
- മയ്യാല
സ്ഥിതിവിവരക്കണക്കുകൾ
[തിരുത്തുക]ജില്ല | കാസർഗോഡ് |
ബ്ലോക്ക് | കാസർഗോഡ് |
വിസ്തീര്ണ്ണം | 49.85 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 20,625 |
പുരുഷന്മാർ | 10,350 |
സ്ത്രീകൾ | 10,275 |
ജനസാന്ദ്രത | 414 |
സ്ത്രീ : പുരുഷ അനുപാതം | 993 |
സാക്ഷരത | 70.99% |
അവലംബം
[തിരുത്തുക]- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/delampadypanchayat Archived 2016-03-10 at the Wayback Machine.
- Census data 2001