മൊഗ്രാൽ പുത്തൂർ ഗ്രാമപഞ്ചായത്ത്
ദൃശ്യരൂപം
മൊഗ്രാൽ പുത്തൂർ ഗ്രാമപഞ്ചായത്ത് | |
---|---|
ഗ്രാമപഞ്ചായത്ത് | |
12°32′44″N 74°58′0″E | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | കാസർഗോഡ് ജില്ല |
വാർഡുകൾ | ബള്ളൂർ, കോട്ടക്കുന്ന്, മൊഗർ, ഉജിർക്കര ശാസ്ത നഗർ, മജൽ, കമ്പാർ, പെർണടുക്ക, കേളുഗുഡ്ഡെ ബള്ളിമൊഗർ, ആസാദ് നഗർ, ചൌക്കി കുന്നിൽ, കാവുഗോളി കടപ്പുറം, എരിയാൽ, കുളങ്കര, കല്ലങ്കൈ, മൊഗ്രാൽ പുത്തൂർ |
ജനസംഖ്യ | |
ജനസംഖ്യ | 19,256 (2001) |
പുരുഷന്മാർ | • 9,581 (2001) |
സ്ത്രീകൾ | • 9,675 (2001) |
സാക്ഷരത നിരക്ക് | 80.92 ശതമാനം (2001) |
കോഡുകൾ | |
തപാൽ | • |
LGD | • 221273 |
LSG | • G140304 |
SEC | • G14017 |
കാസർഗോഡ് ജില്ലയിലെ കാസർഗോഡ് താലൂക്കിൽ കാസർഗോഡ് ബ്ലോക്കിൽ പുത്തൂർ, കുഡ്ലു, ശിരിബാഗിലു വില്ലേജുകൾ ഉൾപ്പെടുന്ന 14.24 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള ഗ്രാമപഞ്ചായത്താണ് മൊഗ്രാൽ-പുത്തൂർ ഗ്രാമപഞ്ചായത്ത്. കാസർഗോഡ് -കുമ്പള പട്ടണങ്ങൾക്കിടയിൽ നാഷണൽ ഹൈവേയിൽ കല്ലങ്കൈയിലാണു പഞ്ചായത്ത് ഓഫീസ് മന്ദിരം.
അതിരുകൾ
[തിരുത്തുക]- തെക്ക് - കാസർഗോഡ് നഗരസഭയും, മധൂർ പഞ്ചായത്തും
- വടക്ക് -കുമ്പള, പുത്തിഗെ, മധൂർ പഞ്ചായത്തുകൾ
- കിഴക്ക് - മധൂർ പഞ്ചായത്ത്
- പടിഞ്ഞാറ് - അറബിക്കടൽ
വാർഡുകൾ
[തിരുത്തുക]15
ബള്ളൂർ, കോട്ടക്കുന്ന്, മൊഗർ, ഉജിർക്കര ശാസ്ത നഗർ, മജൽ, കമ്പാർ, പെർണടുക്ക, കേളുഗുഡ്ഡെ ബള്ളിമൊഗർ, ആസാദ് നഗർ, ചൌക്കി കുന്നിൽ, കാവുഗോളി കടപ്പുറം, എരിയാൽ, കുളങ്കര, കല്ലങ്കൈ, മൊഗ്രാൽ പുത്തൂർ
സ്ഥിതിവിവരക്കണക്കുകൾ
[തിരുത്തുക]ജില്ല | കാസർഗോഡ് |
ബ്ലോക്ക് | കാസർഗോഡ് |
വിസ്തീര്ണ്ണം | 14.24 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 19,256 |
പുരുഷന്മാർ | 9581 |
സ്ത്രീകൾ | 9675 |
ജനസാന്ദ്രത | 1352 |
സ്ത്രീ : പുരുഷ അനുപാതം | 1010 |
സാക്ഷരത | 80.92% |
അവലംബം
[തിരുത്തുക]- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine
- http://lsgkerala.in/mogralputhurpanchayat Archived 2016-03-10 at the Wayback Machine
- Census data 2001