പള്ളിക്കര, കാസർഗോഡ്
പള്ളിക്കര, കാസർഗോഡ് ജില്ലയിലെ ഒരു ദേശീയ പ്രാധാന്യമുള്ള വിദേശസഞ്ചാരകേന്ദ്രമായ ബേക്കൽ കോട്ട സ്ഥിതിചെയ്യുന്ന കടലോര ഗ്രാമമാണ്. മണൽപ്രദേശമായ കടൽത്തീരത്ത് പുകയില കൃഷിചെയ്തുവരുന്നു. കേരളത്തിൽ പുകയില കൃഷിചെയ്യുന്ന അപൂർവ്വം പ്രദേശങ്ങളിലൊന്നാണ് പള്ളിക്കര.
സ്ഥാനം
[തിരുത്തുക]അതിരുകൾ
[തിരുത്തുക]ചരിത്രം
[തിരുത്തുക]ഗതാഗതം
[തിരുത്തുക]റയിൽവേ
[തിരുത്തുക]പാലക്കാട്-മംഗലാപുരം റെയിൽപ്പാത ഇതുവഴി കടന്നുപോകുന്നു. അറബിക്കടലിനു വളരെയടുത്തായാണ് റെയിൽപ്പാത നിർമ്മിച്ചിരിക്കുന്നത്. പ്രധാന വിനോദസഞ്ചാരകേന്ദ്രമായ ബേക്കൽ കോട്ട ഈ പാതയിലൂടെ കടന്നുപോകുന്നവർക്കു കാണാനാകും. പള്ളിക്കരയിൽ ഒരു ചെറു റയിൽവേ സ്റ്റേഷൻ ഉണ്ട്. ഇത് ബേക്കൽക്കോട്ടയിലേയ്ക്കു പോകുന്നവർക്ക് ഉപകാരപ്രദമാണ്. എങ്കിലും റോഡുവഴി ബേക്കലിൽ എത്തുന്നതാണുത്തമം. കോട്ടിക്കുളം എന്ന സ്ഥലത്തും ഒരു റെയിൽവേ സ്റ്റേഷൻ ഉണ്ട്.
പ്രധാന സ്ഥലങ്ങൾ
[തിരുത്തുക]- ബേക്കൽ കോട്ട
- കാപ്പിൽ ബീച്ച്
- പട്ടത്താനം
- മലംകുന്ന്
- പാലക്കുന്ന്
- പള്ളം
- ആറാട്ടുകടവ്
- നാലാംവാതുക്കൽ
- ഹദ്ദാദ് നഗർ
- ബേക്കൽ ബീച്ച്
- തൃക്കണ്ണാട് ത്രയ്യമ്പകേശ്വര ക്ഷേത്രം
- മവ്വൽ കുഞ്ഞഹ്മദ് വലിയുല്ലാഹി മഖാം
- ചരൽകടവ് തഖ്വ മസ്ജിദ്
പ്രധാന റോഡുകൾ
[തിരുത്തുക]- ദേശീയപാത-17
- പൊടിപ്പള്ളം-പാലക്കുന്ന് റോഡ്
- തിരുവകോളി-മലംകുന്ന്
- പട്ടത്താനം-മുടിയാക്കൽ
- ഹദ്ദാദ് റോഡ്
വിദ്യാഭ്യാസം
[തിരുത്തുക]ഭാഷകൾ
[തിരുത്തുക]മലയാളം പ്രധാന ഭാഷയാണ്.
കൂടാതെ മാതൃഭാഷയായി കന്നടയും തുളുവും ഉറുദുവും സംസാരിക്കുന്ന വിഭാഗങ്ങളും പള്ളിക്കരയിൽ കാണാം
ഭരണം
[തിരുത്തുക]- നിയമസഭാ നിയോജകമണ്ഡലം: ഉദുമ
- ലോകസഭാ നിയോജകമണ്ഡലം: കാസറഗോഡ്