സംവാദം:ബൃന്ദ കാരാട്ട്
ദൃശ്യരൂപം
ഈ ലേഖനം 2016-ലെ വനിതാദിന തിരുത്തൽ യജ്ഞത്തിന്റെ ഭാഗമായി വികസിപ്പിക്കപ്പെട്ടതാണ്. |
Untitled
[തിരുത്തുക]ബൃന്ദ കാരാട്ട് എന്നതല്ലേ ശരി? (Netha Hussain 12:51, 24 സെപ്റ്റംബർ 2010 (UTC))
- ബൃന്ദ , ഡൽഹിയിലെ മിരാണ്ട ഹൗസിൽ പഠിക്കുമ്പോൾ 1963 ൽ മിരാണ്ട ഹൗസ് ബ്യൂട്ടിയായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട് എന്നും അവർ എയർ ഇന്ത്യയിൽ എയർഹോസ്റ്റസായി ജോലിചെയ്തിട്ടുണ്ടെന്നും എവിടെയോ വായിച്ചു.--വിചാരം 17:15, 24 സെപ്റ്റംബർ 2010 (UTC)