Jump to content

ഉപയോക്താവിന്റെ സംവാദം:Rajeshpn80

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നമസ്കാരം!

സ്വാഗതം Rajeshpn80,

വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാൻ സാധ്യതയുള്ള ചില താളുകൾ താഴെ കൊടുക്കുന്നു.

പുതുമുഖങ്ങൾക്കായുള്ള താൾ‍‍ പരിശോധിച്ചിട്ടില്ലങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.

ഒരു വിക്കിപീഡിയനായി ഇവിടെ സംശോധനങ്ങൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ‍ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ സ്വന്തം പേരും തീയതിയും സമയവും വരുത്താനായി നാല് "ടിൽഡെ" (~~~~)ചിഹ്നങ്ങൾ ഉപയോഗിക്കുക. എന്നാൽ ‍ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം രേഖപ്പെടുത്താവുന്നതാണ്. ഒരിക്കൽ കൂടി താങ്കളെ വിക്കിപീഡിയയിലേക്കു സ്വാഗതം ചെയ്യുന്നു.
-- Vssun 12:34, 15 ജൂൺ 2007 (UTC)[മറുപടി]

മലയാളത്തിലെഴുതാൻ

[തിരുത്തുക]

മലയാളത്തിലെഴുതുന്നതെങനെ എന്നറിയാൻ ഈ താൾ സന്ദർശിക്കുക വിക്കിപീഡീയയിലേക്ക് താങ്കളെ വീണ്ടും സ്വാഗതം ചെയ്യുന്നു. --Vssun 05:42, 16 ജൂൺ 2007 (UTC)[മറുപടി]

തെളിവ്

[തിരുത്തുക]

ലേഖനത്തിൽ അവലംബം ആവശ്യപ്പെട്ട് നൽകുന്ന {{തെളിവ്}}, {{അവലംബം}} എന്നീ ഫലകങ്ങൾ, അവലംബം ചേർക്കാതെ നീക്കം ചെയ്യാതിരിക്കുക. ആശംസകളോടെ --Vssun 13:44, 7 ഫെബ്രുവരി 2010 (UTC)[മറുപടി]

ഈ ചിത്രത്തിന്റെ ഉറവിടം കൂടി ചേർത്താൽ കൊള്ളാമായിരുന്നു. താങ്കൾ എടുത്ത ചിത്രമാണെങ്കിൽ ആ വിവരം സൂചിപ്പിച്ചാൽ മതിയാകും. ചിത്രത്തിന് യോജിച്ച അനുമതിപത്രം ചേർക്കാൻ താങ്കളെ സഹായിക്കാനാകും. അനുമതിപത്രവും ഉറവിടവുമില്ലാത്ത ചിത്രങ്ങൾ വിക്കിപീഡീയയിൽ നിന്നും നീക്കം ചെയ്യപ്പെടാനിടയുണ്ട്. ആശംസകളോടെ -- Vssun 14:56, 7 ഫെബ്രുവരി 2010 (UTC)[മറുപടി]

You have new messages
You have new messages
നമസ്കാരം, Rajeshpn80. താങ്കൾക്ക് സംവാദം:വിശ്വകർമ്മജർ എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

പ്രമാണം:Virat vishwakaram with manu, maya, twasta, shilpi, viswagna.jpg

[തിരുത്തുക]

പ്രമാണം:Virat vishwakaram with manu, maya, twasta, shilpi, viswagna.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. Vssun 14:37, 8 ഫെബ്രുവരി 2010 (UTC)[മറുപടി]

You have new messages
You have new messages
നമസ്കാരം, Rajeshpn80. താങ്കൾക്ക് സംവാദം:വിശ്വകർമ്മജർ എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

സാർ,
ഈ ചിത്രം യാതൊരു പകർപ്പവകാശം ഉള്ളതല്ല, കാരണം എതിന്റെ ഉറവിടമായ www.viswakarmas.nexo.com എന്ന വെബ് സൈറ്റിൻ ഈ ചിത്രത്തിന്മേല് യാതൊരു അവകാശവും ഇല്ല. ഈ ചിത്രം നീക്കം ചെയ്തതിൽ നാൻ വളരെ ദുഖിക്കുന്നു.ഈ ചിത്രം ഇല്ലാത്ത വിശ്വകർമ്മജർക്കു downlaod ചെയ്യമല്ലോ എന്ന ഉദേശത്തോടെ ആണു ഞാൻ ഇതു അപ്‌ലോഡ്‌ ചെയ്തത്. വിശ്വകർമ്മവ് എന്ന താളിൾ പ്രദർശിപ്പിച്ചിരിക്കുന്നതു ഭുവന-വിശ്വകർമ്മവ് എന്ന രൂപം ആണ്. ശരിക്കും ദക്ഷിണേന്ത്യയിൽ വിരാഡ് വിശ്വകർമ്മാവിനെയാണ് സമുദായം ആരാധിക്കുന്നത്. ആ ചിത്രം ആണു ഞാൻ പ്രദര്ശിപ്പിചതും.
വിശ്വസ്തതയോടെ,
രാജേഷ് ആചാരിRajesh 14:16, 9 ഫെബ്രുവരി 2010 (UTC)[മറുപടി]

ഞാൻ ലോഗ് ഇൻ & ലോഗൗട് ചെയ്യുമ്പോളും "ഉപയോക്താവ്:Rajeshpn80" മായ്ച്ചിരിക്കുന്നു എന്നു കാണിക്കുന്നു, എതിൽ virus contant ഉണ്ടന്നു കണ്ടു. ഞാൻ എന്തെങ്കിലും ചെയ്യേണ്ടതുണ്ടൊ? ഈ user name ഉപയോഗിക്കുന്നതുകൊണ്ട് എന്തെങ്കിലും പ്രശ്നമുണ്ടോ?Rajesh 14:45, 14 ഫെബ്രുവരി 2010 (UTC)[മറുപടി]

താങ്കളുടെ വിക്കിപീഡിയയിലെ ഉപയോക്താവിന്റെ താളിൽ (പ്രൊഫൈൽ പേജ്), മുൻപ് വാൻഡലിസം നടന്നതിനാൽ നീക്കം ചെയ്തിരുന്നു. താൾ വീണ്ടും നിർമ്മിച്ചാൽ ഈ പ്രശ്നം മാറും. ഉപയോക്താവ്:Rajeshpn80 എന്ന കണ്ണിയിൽ ഞെക്കി, താങ്കളെക്കുറിച്ചുള്ള വിവരങ്ങൾ അതിൽ ചേർക്കുക. പ്രശ്നം മാറും. --Vssun 16:29, 14 ഫെബ്രുവരി 2010 (UTC)[മറുപടി]
You have new messages
You have new messages
നമസ്കാരം, Rajeshpn80. താങ്കൾക്ക് സംവാദം:വിശ്വകർമ്മാവ് എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

തിരിച്ചുവിടൽ

[തിരുത്തുക]

Thachan എന്ന തിരിച്ചുവിടൽ മായ്ച്ചിരിക്കുന്നു. കാ‍രണം: പ്രെറ്റിയൂആറെല്ലിനായി മാത്രം മലയാള പദങ്ങൾ ഇംഗ്ലീഷിലെഴുതി തിരിച്ചുവിട്ടാൽ മതിയാകും. ആശംസകളോടെ. --ജുനൈദ് | Junaid (സം‌വാദം) 06:48, 25 ജൂലൈ 2010 (UTC)[മറുപടി]

ചിത്രങ്ങൾ ഒഴിവാക്കുന്നത്

[തിരുത്തുക]

സംവാദം:ആശാരി കാണുക.--Vssun (സുനിൽ) 16:56, 25 ജൂലൈ 2010 (UTC)[മറുപടി]

സംവാദം:ആചാരി കാണുക.--Jigesh 15:23, 22 ഒക്ടോബർ 2010 (UTC)

ക്ഷമിക്കണം താങ്കൾ തന്ന വിവരണം ത്ർ^പ്തി കരമല്ല! ആ പുസ്തകത്തിൽ 558 താളുകൾ ഉണ്ട്. ഇത് മുഴുവനും വായിച്ച് പഠിക്കാൻ പറഞ്ഞത് എന്തുകൊണ്ട് എന്നു മനസിലായില്ല. തെളിവാണ് പ്രധാനം. അത് കൊണ്ട് തെളിവ് ശരിയായി തരുക.ആചാരി, ആശാരി ആണെന്ന് മനസിലാക്കാൻ ബുദ്ധിമുട്ടുണ്ട്. കാരണം ഈ പറഞ്ഞ കാര്യങ്ങളിലൂടെ കടന്ന് പോയിട്ടുള്ളത് കൊണ്ടാണ്. --Jigesh 13:06, 28 ജനുവരി 2011 (UTC)

http://ncbc.nic.in/backward-classes/kerala.html ഇത് എങ്ങിനെ ഒരു അവലംബം ആയി എടുക്കാം?? കാരണം ഇതിൽ ആചാരി എന്നൊരു പേർ പോലും ഇല്ല?? --Jigesh 13:26, 28 ജനുവരി 2011 (UTC)

വിക്കിസംഗമോത്സവം - 2012 ലേക്ക് സ്വാഗതം

[തിരുത്തുക]

If you are not able to read the below message, please click here for the English version


നമസ്കാരം! Rajeshpn80,

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കൾ അഥവാ എഴുത്തുകാർ, വിവിധ വിക്കി പദ്ധതികളിൽ പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയർ വിദഗ്ധർ, വിക്കിപദ്ധതികളിൽ താല്പര്യമുള്ളവർ തുടങ്ങിയവരുടെ വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2012 ഏപ്രിൽ 28, 29 തീയതികളിൽ കൊല്ലം ജില്ലാ പഞ്ചായത്ത് ഹാളിൽ വെച്ച് നടക്കുന്നു.
ഇതിന്റെ കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

വിക്കിസംഗമോത്സവത്തിന്റെ 60 ദിവസ പ്രചരണത്തിന്റെ ഭാഗമായുള്ള മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്ന പരിപാടിയിൽ പങ്കെടുക്കുവാൻ താങ്കളെ ക്ഷണിക്കുന്നു. വിക്കിമീഡിയ സമൂഹത്തിന്റെ ഭാഗമായ താങ്കൾക്ക് വിക്കിസംഗമോത്സവത്തിൽ പങ്കെടുക്കുവാനും പ്രബന്ധങ്ങൾ അവതരിപ്പിക്കുവാനും അവസരമുണ്ടാകും. അതിനായുള്ള അപേക്ഷ സമർപ്പിക്കാൻ അപേക്ഷാതാൾ കാണുക

വിക്കിസംഗമോത്സവം - 2012 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെയ്ക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

താങ്കളെ 2012 ഏപ്രിൽ 28,29 -ന് കൊല്ലത്ത് കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി VsBot (സംവാദം - talk) 09:17, 29 മാർച്ച് 2012 (UTC)[മറുപടി]

വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം

[തിരുത്തുക]

If you are not able to read the below message, please click here for the English version


നമസ്കാരം! Rajeshpn80

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു.
കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 19:47, 16 നവംബർ 2013 (UTC)[മറുപടി]